Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി] 1086

Kambi Views 944620

ഓപ്പൺ ചെയ്ത് നോക്കി …
X :- ആസ് ഐ റ്റോൾഡ് യൂ
വെർ റ്റൂ ജോർജിയസ്….
മാഡം അന്ന് എന്റെ ഫോൺ നമ്പർ തപ്പി എല്ലാവരുടെയും ഫോൺ നമ്പർ നോക്കി നടന്നിട്ട് എന്തായി ഒന്നും നടന്നില്ലല്ലേ ഹി ഹി ഹി …
അവൻ ജാനകിയെ ശരിക്കും പരിഹസിച്ചു കൊണ്ട് മെസ്സേജ് അയച്ചു …
അവന്റെ മെസ്സേജ് വായിച്ചു ജാനകി തെല്ലു കലിപ്പിൽ എന്ത് റീപ്ളെ ടൈപ്പ് ചെയ്യണമെന്നാലോജിച്ച് നിന്നപ്പോഴേക്കും അവളുടെ ഫോണിലേക്ക് അടുത്ത മെസ്സേജ് വന്നു ..
എന്തായാലും ഞാൻ പറഞ്ഞത് പോലെ മാഡം മുടിയഴിച്ചിട്ട് വന്നോണ്ട് വേണേൽ ഞാൻ മാഡത്തെ സഹായിക്കാം എന്നെ കണ്ട് പിടിക്കാൻ …
ഇത് കൂടി കേട്ടപ്പോൾ ജാനകിയ്ക്ക് ശരിക്കും ദേഷ്യം കൂടി …
ജാനകി :- നീ പറഞ്ഞിട്ടാണോ .. ഒന്ന് പോടോ ഞാൻ എനിക്കിഷ്ടമുള്ളത് പോലെ മാത്രമേ കോളേജിൽ വരാറുള്ളൂ …
പിന്നെ എനിക്ക് ആരുടെയും സഹായത്തിന്റെ ആവശ്യമൊന്നുമില്ല … എനിക്ക് നിന്നെ കണ്ടു പിടിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല …
X :- ഓകെ അപ്പോ ഞാൻ ഒന്നും പറയുന്നില്ല ഞാൻ കരുതി എന്നെക്കുറിച്ചുള്ള ഒരു ക്ളൂ തന്നാൽ മാഡത്തിന് കണ്ടു പിടിക്കാൻ എളുപ്പമായിക്കോട്ടെ എന്ന് .. ” ഇനി വേണ്ടല്ലോ …
ജാനകി കുറച്ച് നേരം ആലോജിച്ചു റീപ്ളെ ഒന്നും കൊടുക്കാതെ ഇതും ആലോജിച്ച് അവിടെ ഇരുന്നു .. അവൾക്കും ഉറപ്പായിരുന്നു അവനെ കണ്ടു പിടിക്കണമെങ്കിൽ അവന്റെ അടുത്തു നിന്നു തന്നെ എന്തെങ്കിലും ലീഡ് കിട്ടണമെന്ന് .. ലാസ്റ്റായി അവന് ഒരു മെസ്സേജ് അയക്കാൻ ജാനകി തീരുമാനിച്ചു ….
ജാനകി :- എന്താ ആ ക്ളൂ ….
ആ മെസേജ് കണ്ടതും X ന് ഒരു യുദ്ധം ജയിച്ച പ്രതീതിയായിരുന്നു … മണ്ണിരയിട്ടിട്ട് കാത്തിരുന്ന ചൂണ്ടക്കാരന് മീൻ കൊത്തി എന്ന് ബോധ്യമായതിന്റെ ഒരു തരം ആഹ്ളാദം അവൻ കുറച്ച് നേരത്തേക്ക് മെസേജ് ഒന്നും അയച്ചില്ല .
കുറേ കഴിഞ്ഞ് അവൻ റീപ്ളെ കൊടുത്തു .
മാഡമല്ലെ നേരത്തേ എന്റെ സഹായമൊന്നും വേണ്ടെന്ന് പറഞ്ഞത് ..
പിന്നെ ഞാൻ പറഞ്ഞത് കൊണ്ടാണ് മാഡം മുടി ഓപ്പണാക്കി ഇട്ട് വന്നത് എന്നുള്ളത് കൊണ്ടാണ് ഞാൻ ക്ളൂ തരാമെന്ന് വിജരിച്ചത് ഇതിപ്പോ മാഡം വെറുതെ വന്നതാണെന്ന് പറയുമ്പോൾ ഞാൻ എന്തിന് ക്ളൂ തരണം …
” ജാനകിയ്ക്ക് വീണ്ടും ദേഷ്യം വന്നു .. നീ ക്ളൂ തരുന്നുണ്ടെങ്കിൽ താ അല്ലേൽ ഇനി മേലാൽ ഈ നമ്പറിലേക്ക് മെസ്സേജ് അയക്കാൻ നിൽക്കരുത്..
X :- ഒകെ എന്നാൽ ഞാൻ ഒരു ക്ളൂ തരാം പക്ഷെ ക്ളൂവൊക്കെ അങ്ങിനെ വെറുതെ തരാൻ പറ്റുമോ ..
മാഡം ഈ ഗെയിംസ് ഒക്കെ കണ്ടിട്ടില്ലേ എന്തേലും ടാസ്ക് ചെയ്യുമ്പോൾ ഒക്കെയാണ് ഓരോ റിവാർഡ് കിട്ടുക ..
അത് പോലെ തന്നെയാണ് ക്ളൂസും അല്ലാതെ വെറുതെ കിട്ടുന്നതിൽ എന്താ ഒരു ത്രില്ല് ..
നാളെ ഞാൻ തന്നെ പറയില്ലേ മാഡത്തിന്റെ മുഖത്ത് നോക്കി എന്റെ ഔദാര്യം കൊണ്ടല്ലേ മാഡം എന്നെ കണ്ട് പിടിച്ചതെന്ന് .. ഹ ഹ ഹ …
ജാനകിയ്ക്ക് വീണ്ടും ദേഷ്യം ഇരട്ടിച്ചു ….
നീ എന്ത് ടാസ്ക്കാണെന്ന് പറഞ്ഞ് തുലയ്ക്ക് ..
x :- ഇയാൾ വലിയ ചൂടിലാണല്ലോ ഇന്നത്തെപ്പോലെ ഞാൻ പറഞ്ഞ പോലെത്തെ ഹെയർസ്റ്റൈൽ അങ്ങിനത്തെ ചെറിയ ചെറിയ ടാസ്ക്കുകൾ ..

The Author

83 Comments

Add a Comment
  1. ജോണി കിങ്

    അടിപൊളി കഥ

  2. Really its a surpise

    കഥ ഇന്നാണ് കണ്ടത്
    super

  3. Story like….jeevichirupundo???? Katta waiting

  4. Story like….jeevichirupundo????

  5. മലയാളിക്കുട്ടൻ

    തപ്പി വന്നതാണ്.
    എന്റെ പൊന്നണ്ണാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഗംഭീരമായിട്ടുണ്ട്. സൂപ്പർ.

  6. ꧁Ꭰᥲʀκ͢❥Ӄᴎ͟͞ɪ͟͞ԍ͟͞ʜ͟͞ᴛ2.0꧂

    Nice

  7. Bro varsha chechi story enth ayyi

  8. ലീലിത്ത്

    ഹൗ…മുത്തേ…പൊളിച്ചു

  9. Onnum parayanilla nannayittundu

  10. Next part please..

  11. ഇതിന്റെ അടുത്ത Part വേഗം ഇടൂ… Pls

  12. Update please??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: