അത് കഴിഞ്ഞുള്ള ദിവസങ്ങൾ എന്ന് പറയുന്നത് ഉഴപ്പും പഠിപ്പും ചേർന്ന ഒരു അവസ്‌ഥയായിരുന്നു. ചേച്ചിയോട് വഴക്കിട്ടും ചേച്ചിയുടെ അടി മേടിച്ചും മാസങ്ങൾ വേഗം പിന്നിട്ടു.
മാർച്ചിലെ പരീക്ഷയും കഴിഞ്ഞു വീട്ടിൽ ഇരിപ്പാണ്, മാമന്റെ കത്ത് വന്നപ്പോൾ അമ്മയും മുത്തശ്ശിയും ഞാനും നല്ലപോലെ ഹാപ്പിയായി. ഒപ്പം ചേച്ചിയും.
പഠിക്കാൻ ഇരിക്കുമ്പോൾ പുസ്തകത്തിന്റെ ഇടയിൽ നിന്നും മാമന്റെ കത്ത് പൊട്ടിച്ചു ചേച്ചി നഖം കടിച്ചുകൊണ്ട് വായിക്കുന്നത് കാണുമ്പോൾ കാര്യങ്ങൾ എനിക്ക് കുറേശ്ശേ മനസ്സിലാകുന്നുണ്ട്. സിനിമയിൽ പാട്ടിൽ കല്യാണത്തിന് മുൻപ് നായികയുടെ മുഖത്തുള്ള ഭാവങ്ങളുമായി എനിക്കത് സാമ്യം തോന്നിയപ്പോൾ മാമനും ചേച്ചിയും ഇനി കല്യാണം കഴിക്കുമോ എന്ന് തോന്നി.
വൊക്കേഷന്‍ തുടങ്ങിയതിൽ പിന്നെ നല്ല രസമാണ് സകല മാവും ഞാനും കൂട്ടുകാരും ചേർന്ന് മേയും. വിധത്തിലും തരത്തിലുമുള്ള മാമ്പഴങ്ങൾ.
ഒപ്പം നെല്ല് കൊയ്ത പാടത്തിലെ ക്രിക്കറ്റ് കളിയും, തോട് ഒക്കെ വറ്റിയതുകൊണ്ട് അവിടെ പോയി നീന്താനൊന്നും പറ്റില്ല. പിന്നെ നിളയുടെ തീരത്തു സൂര്യസ്തമയം കാണാനൊക്കെ പോകുന്നത് നല്ല ആശ്വാസം ആണ്. മണൽതിട്ടയിൽ ഇരിക്കുമ്പോ മുകളിലൂടെ ട്രെയിനിന് ടാറ്റ കാണിക്കുന്നതും എല്ലാം ഞങ്ങളുടെ ഇഷ്ട വിനോദമാണ്.
മാമന്റെ വരവിനായി കാത്തിരിക്കുകയാണ് വീട്ടിൽ എല്ലാവരും ഇപ്പൊ, നാളെ കാലത്തു ഞാനും അമ്മയും ചേച്ചിയും കൂടെ കാറുമായി റെയിൽവേ സ്റ്റേഷൻ പോകണം. ഞാൻ ഉറക്കം വന്നിട്ട് കിടക്കുമ്പോഴും ചേച്ചി ഉറങ്ങാതെ കറങ്ങുന്ന ഫാനും നോക്കി കിടപ്പാണ് .
ചേച്ചിയോട് ‘ഉറങ്ങുന്നില്ലേ’ എന്ന് ചോദിച്ചപ്പോൾ ‘ഉറക്കം വരുന്നില്ല’ എന്ന് പറഞ്ഞു .
‘മാമൻ വരുന്നത് ആലോചിക്കുകയാണ് അല്ലെ ചേച്ചി ?’
എന്റെ ആ ചോദ്യത്തിന് മുന്നിൽ ചേച്ചി ആദ്യമായി പതറുന്നത് ഞാൻ ആ ഇരുട്ടിലും കണ്ടു , അതെ …ഞാനെല്ലാം പതിയെ മനസിലാക്കി തുടങ്ങുകയായിർന്നു.
രാവിലെ ചേച്ചി വെള്ള പട്ടു പാവാടയോക്കെ ഒരുങ്ങുമ്പോൾ ഞാൻ ആലോചിച്ചു. ചേച്ചി ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്. മുടി രണ്ടു വശത്തും പിന്നി മുല്ലപ്പൂ ചൂടിയിട്ടുണ്ട് . മാമനെ കൂട്ടിയിട്ട വരാൻ ഒരുങ്ങുന്നത് പോലെയല്ല, കല്യാണത്തിനും ഉത്സവത്തിനും ഒക്കെ ഒരുങ്ങുന്നപോലെയാണ്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എല്ലാരും കാത്തിരുന്നു. ട്രെയിൻ ഒരല്പം ലേറ്റ് ആയിരുന്നു. എങ്കിലും മാമനു വേണ്ടി ഞാൻ തിരക്കിൻറെ ഇടയിൽ നോക്കുമ്പോ ദേ യൂണിഫിറോമിൽ തൊപ്പിയൊക്കെ വെച്ച് എന്റെ അജുമാമൻ. ഞാൻ അജുമാമനെ കെട്ടിപിടിച്ചു.
മാമൻ എന്നെ നോക്കി പറഞ്ഞു .
‘നിനക്ക് ഒരു മാറ്റം ഇല്ലാലോ …’
‘6 മാസം കൊണ്ട് എന്ത് മാറാനാണ് ..’
എല്ലാരും എന്റെ യാദൃശ്ചികമായ തമാശയിൽ ചിരികുമ്പോ ചേച്ചി മാത്രം ചിരിക്കാതെ മാമനെ നോക്കുന്നു.
Bro ithinte second part ezuthikude
Njangalkk aayi vishu bumper……onnumille
Mdv ….bro…evdann….
ആശാനേ….
ആദ്യമേ സോറി സോറി സോറി….
ഇത്ര നല്ല കഥ വായിക്കാൻ വൈകിയതിന്…
വിനുവിന്റെ കണ്ണിലൂടെ കണ്ട ഓരോ കാഴ്ചയും അത്രയും ത്രസിപ്പിക്കുന്നതായിരുന്നു….
ഒരു പൂർണ്ണ കമ്പി വായിക്കുന്നതിലും effective ആയിരുന്നു ഇതിലെ ഓരോ വരിയും.
അതുകൊണ്ടാവും അവസാനത്തെ ആഹ് വിമലയുടെ വിതുമ്പൽ ഉള്ളിൽ തട്ടിയത്.
പക്ഷെ ഉത്തരാ സ്വയംവരം തകർത്തു…
ഒത്തിരി സ്നേഹത്തോടെ….
❤❤❤❤
താഴെ ഒരു കമന്റു കൂടെയുണ്ട്, അതോടെ നോക്കാമോ.
കഥയുടെ ബാക്കി.
വായിച്ചൂ ആശാനേ ഇപ്പോൾ ഫുൾ ഹാപ്പി…
❤❤❤