ഞാൻ പറമ്പിലെത്തിയാൽ ഉടനെ ഞാൻ ഓടിച്ചെന്നു മരം കേറി മാങ്ങാ വലിക്കാൻ തുടങ്ങും , മരം കേറാൻ മിടുക്കൻ ആയതുകൊണ്ട് എത്ര ഉയരമുള്ള മരത്തിലും വേഗം കയറി മാങ്ങയൊക്കെ പറിച്ചു അവിടെ നിന്ന് തന്നെ തിന്നും , പച്ചയും പഴുത്തതും എല്ലാം ഞാൻ തിന്നും.
ഞാൻ മാങ്ങാ പൊട്ടിച്ചു തിരിച്ചു വന്നപ്പോൾ ചുവരിലെ ഇളകിയ മണ്ണൊക്കെ മാമന്റെ കയ്യിൽ പറ്റിയിരുന്നു, ഞാൻ അപ്പൊ ചോദിച്ചു ‘അജുമാമ ചുവരിലെ മണ്ണ് കയ്യിൽ പറ്റിയിട്ടുണ്ട്’ എന്ന്. ‘മോട്ടോർ ഓൺ ആവുന്നുണ്ടോ നോക്യതാട ചെക്കാ’ മാമൻ എന്റെ താടിയിൽ തൊട്ടു പറഞ്ഞു.
‘വെള്ളം വരുണ്ടോ മാമ….’, ‘ഇതൊക്കെ ഈസി അല്ലെ വിനുക്കുട്ടാ…’
ചേച്ചിയുടെ കൈകളിലും ചെറിയ മണ്ണ് കണ്ടപ്പോൾ
ചേച്ചിക്കും ഈ പണിയൊക്കെ അറിയുമോ എന്ന് ഞാൻ ആലോചിച്ചു.
അടുത്ത തവണ പറമ്പിലേക്ക് വീണ്ടും പോയപ്പോൾ ഞാൻ ഓടി മരത്തിന്റെ മേലെ കേറാൻ നോക്കി, പക്ഷേങ്കില് നല്ല മഴ നനഞ്ഞത് കാരണം നല്ല വഴുക്കൽ, പകുതി കയറിയപ്പോൾ ആണ് കൂടുതൽ വഴുക്കിയത് , ഞാൻ പിന്നെ മുകളിലേക്ക് കേറാൻ നിന്നില്ല.
മാങ്ങാ പൊട്ടിക്കാതെ തിരിച്ചിറങ്ങി ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു, മാമന്റെ ബുള്ളറ് അവിടെ നിപ്പുണ്ട് മോട്ടോർ പെര അടച്ചു കിടപ്പായിരുന്നു , കുളത്തിലേക്ക് നോക്കിയപ്പോൾ മാമനും ചേച്ചിയും കുളത്തിന്റെ പടവിൽ ഇരിക്കുന്നു.
ചേച്ചി രണ്ടു വശത്തേക്കും മുടി പിന്നെക്കെട്ടി ഒരു പച്ച പാട്ടുപാവാട ആയിരുന്നു ഇട്ടിരുന്നത്, മാമൻ ചെമ്പരത്തി പൂ വായിൽ കടിച്ചു കൊണ്ട് ചേച്ചിയുടെ തോളിൽ ചുണ്ടുചേർത്തു ഉരക്കുന്നു, എനിക്ക് ആദ്യം കണ്ടപ്പോൾ മനസിലായില്ല.
ഞാൻ പടി ഇറങ്ങി താഴേക്ക് വരുമ്പോൾ മാമന്റെ വായിൽ നിന്ന് ചെമ്പരത്തിപ്പൂവിന്റെ ഇതൾ താഴെ കുളത്തിലേക്ക് വീണു
മാമൻ അപ്പൊ എന്നോട് ചോദിച്ചു .
‘ഇന്നൊന്നും കിട്ടിയില്ലേടാ ?’
‘ഉഹും.’
ഞാൻ വന്നത് ഇഷ്ടമാവാത്ത പോലെ ചേച്ചി എന്നെ തുറിച്ചുനോക്കി.
‘നിനക്ക് കുളിക്കണോ വിനു.?’ മാമൻ എന്നോട് ചോദിച്ചു.
‘ഉഹും.’
‘ചേച്ചിയ്ക്ക് നീന്താൻ പഠിക്കണം എന്ന് പറയുന്നുണ്ട്.’
‘അയ്യോ ചേച്ചി ആഴമുണ്ടാവില്ലേ?’
‘ആഴമൊന്നും ഇല്ലെടാ.’
‘നീ അമ്മയോട് പറയുമോ?’
Bro ithinte second part ezuthikude
Njangalkk aayi vishu bumper……onnumille
Mdv ….bro…evdann….
ആശാനേ….
ആദ്യമേ സോറി സോറി സോറി….
ഇത്ര നല്ല കഥ വായിക്കാൻ വൈകിയതിന്…
വിനുവിന്റെ കണ്ണിലൂടെ കണ്ട ഓരോ കാഴ്ചയും അത്രയും ത്രസിപ്പിക്കുന്നതായിരുന്നു….
ഒരു പൂർണ്ണ കമ്പി വായിക്കുന്നതിലും effective ആയിരുന്നു ഇതിലെ ഓരോ വരിയും.
അതുകൊണ്ടാവും അവസാനത്തെ ആഹ് വിമലയുടെ വിതുമ്പൽ ഉള്ളിൽ തട്ടിയത്.
പക്ഷെ ഉത്തരാ സ്വയംവരം തകർത്തു…
ഒത്തിരി സ്നേഹത്തോടെ….




താഴെ ഒരു കമന്റു കൂടെയുണ്ട്, അതോടെ നോക്കാമോ.
കഥയുടെ ബാക്കി.
വായിച്ചൂ ആശാനേ ഇപ്പോൾ ഫുൾ ഹാപ്പി…


