ജാനി 2 [Fang leng] 229

ജാനി :എന്താ ഞാൻ ഇപ്പോൾ പോകണോ

ജെയ്സൺ :ഹേയ് വേണ്ട ജാനി അകത്തേക്ക് പൊക്കോ

കിരൺ :അല്ല നിന്റെ കൂട്ടുകാരി വന്നില്ലേ

ജാനി :ഇല്ല അവൾക്ക് വേറൊരു പ്രോഗ്രാമുണ്ട്

കിരൺ :എന്നാൽ ശെരി അകത്തേക്ക് പോകാം

ജാനി പാർട്ടിക്കുള്ളിൽ

“ഈ ജെയ്സണു വട്ടാണോ ഇത്രയധികം പൈസയാ ചെലവാക്കി കളയുന്നത് അല്ല അതിനിപ്പോൾ എനിക്കെന്താ അവന്റെ പണം അവന്റെ പാർട്ടി എന്തായാലും ഇന്ന്‌ ഒരുപാട് കഴിക്കണം അല്ല എന്നോട് വരാൻ പറഞ്ഞിട്ട് ഈ ജോ ഇതെവിടെ പോയി കിടക്കുന്നു ”

“Hi ജാനി “ജോ ആയിരുന്നു അത്

ജാനി :hi ജോ ഞാൻ നിന്നെ നോക്കുവായിരുന്നു അല്ല ഇത് സോഫിയല്ലേ

ജോ :അതെ ഇതാ ഞാൻ പറഞ്ഞ സർപ്രൈസ് സോഫി :ഇതാണ് നീ പറയാറുള്ള ജാനി അല്ലെ ഇവൻ എപ്പോഴും നിന്നെ കുറിച്ച് പറയാറുണ്ട് ഇന്ന്‌ നിന്നെ കാണാനാ ഞാൻ പ്രധാനമായും ഇങ്ങോട്ട് വന്നത്

ജാനി :ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ് ഞാൻ നിങ്ങളുടെ പരുപാടിയോക്കെ കാണാറുണ്ട്

ഇതേ സമയം ജെയ്സൺ

ജെയ്സൺ :ഡാ കിരണേ അവർ സംസാരിക്കുന്നുണ്ട് പക്ഷെ ലാൻഡ്രിയുടെ മുഖത്തു നല്ല സന്തോഷമാണല്ലോ

കിരൺ :അതാ എനിക്കും മനസിലാവാത്തത് ഇനി ജാനിക്ക് ജോയോട് ഒന്നുമില്ലേ

ജെയ്സൺ :എങ്കിൽ നിന്നെ ഞാൻ കൊല്ലും

പെട്ടെന്നാണ് ദേവ് അനൗൺസ് ചെയ്യാൻ തുടങ്ങിയത് “പാർട്ടിക്ക് വന്ന എല്ലാ കൂട്ടുകാർക്കും നന്ദി ഇനി ഡാൻസിനുള്ള സമയമാണ് എല്ലാരും റെഡിയാകൂ നമുക്ക് ഡാൻസ് തുടങ്ങാം സ്റ്റാർട്ട്‌ ദി മ്യൂസിക് ”

സോഫി :ജോ നോക്കി നിൽക്കാതെ ജാനിയുടെ കൂടെ ഡാൻസ് കളിക്ക്

ജാനി :എനിക്ക് ഡാൻസ് ഒന്നും അറിയില്ല

സോഫി :അത് സാരമില്ല ഇവൻ നന്നായി കളിക്കും

ജോ :എന്നാൽ ഒരു കൈ നോക്കാം (ജാനിയും ജോയും ഡാൻസ് കളിക്കാൻ

The Author

9 Comments

Add a Comment
  1. Nice story waiting for next part ????

  2. നന്നായിട്ടുണ്ട് ❣️. കോമഡി യും ആയി

  3. Kidlan part super??

  4. ഇതിലിപ്പോ ആരാ നായകൻ ആരാ വില്ലൻ ?

  5. പേജ് കുറവാണെന്നു അറിയാം ആദ്യമേ സെറ്റ് ആക്കി വെച്ചത് കൊണ്ടാണ് അടുത്ത പാർട്ടും എഴുതി വച്ചിട്ടുണ്ട് അപ്ലോഡ് ചെയ്യാം ഇഷ്ടപെട്ടാൽ എല്ലവരും ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക സജഷൻസ് അറിയിച്ചാൽ അത് പ്രകാരം മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം ??

  6. Kollam….but page kuravanu

  7. കൊള്ളാം,page കൂട്ടി എഴുതൂ

Leave a Reply

Your email address will not be published. Required fields are marked *