Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജാനി 2 [Fang leng] 225

Kambi Views 80441

തുടങ്ങി )

കിരൺ :ജൈസാ അത് കണ്ടോ?

ജെയ്സൺ : അവനെന്തിനാ ജാനിയുടെ കൂടെ ഡാൻസ് കളിക്കുന്നത് അവനു സോഫിയുടെ കൂടെ കളിച്ചാൽ പോരെ എനിക്ക് വട്ട് പിടിക്കുന്നുണ്ട് ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ

കിരൺ :നീ സമാദാനമായിയിരിക്ക് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്

അല്പസമയത്തിനു ശേഷം

ജോ :എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക് ഞാനും സോഫിയും ഒന്ന് മുകളിൽ പോയിട്ട് വരാം

ജാനി :ശെരി ജോ നിങ്ങൾ പോയിട്ട് വാ

സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു

“ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക ”

പെട്ടെന്ന് അവിടേക്ക് കിരൺ എത്തി

കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്

ജാനി :ഹേയ് ഒന്നുമില്ല

കിരൺ :ജോയും സോഫിയും എവിടെ

ജാനി :അവർ മുകളിലേക്ക് പോയി

കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്

ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

കിരൺ :എന്താ ജാനി

ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം

കിരൺ :അത് അവൻ പറഞ്ഞില്ലേ

ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി

കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ

ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി

കിരൺ :എന്താ ജാനി ഒന്നും പറയാത്തത്

ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )

ജെയ്സൺ :എന്തായെടാ?

കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്

ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട്‌ ചെല്ലാം.

ഇതേ സമയം ജാനി

The Author

9 Comments

Add a Comment
  1. Nice story waiting for next part 🤩🤩🤩🤩

  2. നന്നായിട്ടുണ്ട് ❣️. കോമഡി യും ആയി

  3. Kidlan part super💋💋

  4. ഇതിലിപ്പോ ആരാ നായകൻ ആരാ വില്ലൻ 🤔

  5. പേജ് കുറവാണെന്നു അറിയാം ആദ്യമേ സെറ്റ് ആക്കി വെച്ചത് കൊണ്ടാണ് അടുത്ത പാർട്ടും എഴുതി വച്ചിട്ടുണ്ട് അപ്ലോഡ് ചെയ്യാം ഇഷ്ടപെട്ടാൽ എല്ലവരും ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക സജഷൻസ് അറിയിച്ചാൽ അത് പ്രകാരം മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം 😘😘

  6. Kollam….but page kuravanu

  7. കൊള്ളാം,page കൂട്ടി എഴുതൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: