ജാനി 7 [Fang leng] 249

ജോ :ഇത് ഞാൻ വിട്ട് തരുന്നതോന്നുമല്ല അവൾക്ക് നിന്നെയാണ് ഇഷ്ടം ആ ഇഷ്ടം തന്നെ നടക്കണം

ഇത്രയും പറഞ്ഞു ജോ ബെഡിലേക്ക് കിടന്നു കൂടെ ജെയ്സനും

രാത്രി ദേവും കിരണും

ദേവ് :എടാ നീ പറഞ്ഞത് സത്യമാണോ

കിരൺ :അതേടാ ജെയ്സനെ കാണാനില്ല

ദേവ് :മൈര് ഇവൻ ഇത് എവിടെയാ പോയത് നീ എല്ലായിടത്തും അനേഷിച്ചോ

കിരൺ :അനേഷിചെടാ അവൻ ഒരിടത്തും ചെന്നിട്ടില്ല പിന്നെ ഫോണും സ്വിച്ച് ഓഫാ

ദേവ് :ഇവനെ കൊണ്ട് ജോ ജോയെ വിളിച്ചു നോക്കിയോ

കിരൺ :ഇല്ലെടാ

ദേവ് വേഗം ഫോൺ എടുത്ത് ജോയെ വിളിച്ചു

“നാശം എടുക്കുന്നില്ല വാടാ നമുക്ക് അങ്ങോട്ട് പോകാം ”

അല്പനേരത്തിന് ശേഷം കിരണും ദേവും ജെയ്സന്റെ വീട്ടിൽ

കിരൺ :അവൻ ഇവിടെ കാണില്ലെടാ

ദേവ് :ജോക്ക് എന്തെങ്കിലും അറിയാമെങ്കിലോ

അവർ രണ്ട് പേരും ജോയുടെ റൂമിലേക്ക് കയറി അവിടെ അവർ കണ്ടത് കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ജോയെയും ജെയ്സനേയുമാണ്

ദേവ് :മൈരുകൾ കിടക്കണത് കണ്ടില്ലേ നമ്മൾ ഇപ്പോൾ ആരായി

കിരൺ :ദാ നോക്കെടാ നമ്മളെ വിളിക്കാതെ രണ്ടെണ്ണവും കൂടി എത്ര കുപ്പിയാ തീർത്തതെന്ന്

ദേവ് :ചവിട്ടി എഴുനേൽപ്പിക്കെടാ രണ്ടെണ്ണത്തിനേയും

കിരൺ വേഗം തന്നെ രണ്ട് പേരെയും തള്ളി താഴേക്കിട്ടു

ജെയ്സൺ :ഹാ ഏതവനാടാ അത്

ദേവ് :നിന്റെ തന്ത മൈരെ മനുഷ്യൻ എത്ര പേടിച്ചന്ന് അറിയാമൊടാ നിനക്ക്

The Author

60 Comments

Add a Comment
  1. Next പാർട്ട്‌????? ഉടൻ ഉണ്ടോ

  2. enikkum chila abhiprayavyathyasangal und ee partukalil ennalum kadha theerunna vare wait cheyyunnu.adutha part udane undakumo.

    1. എഴുതി കഴിയാറായി ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം ???

  3. Ningalk evida thettiyathennu ariyuvo ath jaisonu janiye koduthappol alla marich aa pranayam vaayanakkarkk bodhyapeduthunnathil aanu. Ithuvareyum enik manasilaitilla adhyam joye snehicha jani engane aanu dhivasangalkkullil jokk enthanu sambhavichathennu polum ariyan sramikkathe jaisone ishtapettathennu.janikk chernna onnairunnilla ath.ee chodhyathinu kazhinja partukalil epozho bro kodutha marupadi njan vaichirunnu. Satyathil chirichupoi.karanam oru thattikoott nyayam matramaye ath thonniyullu. Thankal serious ai aanu ath paranjathenkil ath vayanakkarilekk ethikkan ningalkkailla valare weak story line aairunnu jaison-jani segments athil ninnum janik oru pranayam thonnunnath arkkum dhahikkilla karanam janiyude character athuvare ninna reethi angane allalo.thazhe aaro paranjapole oru nalla pranayam alla oru pranayam thanne varachu kaattunnathil thankal poornamai parajayappettu..janiyil polum palarum double standum jaisonil swantham karyam nedan koode ulla areyum drohikkan madiyillatha oru manasumanu kanunnath.vayanakkare bodhyapeduthan sadhichath joyude pranayathe matram anu. Athukond thanne support kooduthal jokk kittum ath swabhavikamanu

    1. സോറി bro കഥയിൽ മിസ്റ്റേക്കുകൾ ഉണ്ടായി എന്ന് മനസ്സിലായി പക്ഷെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഡ്രോപ്പ് ചെയ്താൽ വായനക്കാരോടുള്ള ചതിയാകും കാരണം എപ്പോഴും ഇത് വായിക്കുന്നവർ ഉണ്ട് ഇനി ഈ കഥ പരമാവധി നന്നാക്കുവാൻ ശ്രമിക്കാം അത് അല്പം കഷ്ടമാണ് എങ്കിലും ഞാൻ ശ്രമിക്കും ?❤️?

Leave a Reply

Your email address will not be published. Required fields are marked *