ജന്മാനന്തരബന്ധം 3 [Alchemist] 115

എന്റെ മുന്നിൽ കിലോമീറ്ററുകളോളം ഉയരമുള്ള ഒരു രൂപം ഇരിക്കുന്നുണ്ട്. അതിന്റെ മുഖമില്ലാത്ത തലയിൽ നിന്ന് ആയിരക്കണക്കിന് നാവുകൾ പുറത്തേക്ക് വരുന്നു. ഓരോ നാവും ഓരോ മനുഷ്യഭാഷയിൽ എന്റെ ജീവിത സൗഭാഗ്യങ്ങൾ അസൂയയോടെ വിളിച്ചുപറയുന്നുണ്ട്.

എന്റെ ജീവിതത്തിലെ ഞാൻ മറക്കാൻ ശ്രമിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലേക്ക് ഓടികേറുന്നു. എന്റെ കഷ്ടത ഓർമ്മകൾ, പ്രണയം…..പ്രണയം………

ഞാൻ മറക്കാൻ ശ്രമിക്കുന്ന ഏറ്റവും കഠിനമായ ഓർമ്മ.

before 3 years…..

കാറ്റിന്റെ നന്നത്ത ഗന്ധം എന്റെ മൂക്കിൽ തുളച്ചുകയറുന്നു. ഇന്നാണ് എന്റെ കോഴ്സിന്റെ ഫസ്റ്റ് ഡേ. ഞാൻ കോളേജിന്റെ വെൽക്കം ബോർഡിന് നേരേ തിരിഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. ഒരു നാലുനില കെട്ടിടമാണ് അത് വെള്ള നിറത്തിൽ ഒരു കൂറ്റൻ സിംഹത്തിന്റെ പ്രതിമ Central America, bordered by Mexico andകാണാം. അതിനു താഴെയായി by – Q’ojyin ru എന്ന് എഴുതിയിട്ടുണ്ട്.

ഇതേത് ഭാഷ എന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി .Qʼeqchiʼ ഭാഷയാണ് ഇത്. centeral അമേരിക്കയുടേയും മെക്സിക്കോയുടേയും അതിർത്തി പങ്കിടുന്ന – Belize city ലെ ഭാഷയാണ് ഇത്. ഞാൻ ഒരു സംഭവമാണ്. 😌

ഏതായാലും ഞാൻ മുമ്പോട്ട് നടന്നു. വരുന്ന അപകടമറിയാതെ.

കാണാം. അതിനു താഴെയായി by – Q’ojyin ru എന്ന് എഴുതിയിട്ടുണ്ട്.

ഇതേത് ഭാഷ എന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി .Qʼeqchiʼ ഭാഷയാണ് ഇത്. centeral അമേരിക്കയുടേയും മെക്സിക്കോയുടേയും അതിർത്തി പങ്കിടുന്ന – Belize city ലെ ഭാഷയാണ് ഇത്. ഞാൻ ഒരു സംഭവമാണ്. 😌

The Author

ALCHEMIST

www.kkstories.com

12 Comments

Add a Comment
  1. page number kandu santhoshicha njaan aaraayi.. 😊

  2. കൊള്ളാം ❤️ പേജ് repeat ആയി വരുന്നു
    എന്തോ അദൃശ്യ ശക്തി ഉള്ളപോലെ തുടരൂ ❤️
    𝗯𝘆… 𝘁𝗼𝗻𝘆❤️

    1. i mean രാത്രി സ്വപ്നം ദുരുഹതാ നിറഞ്ഞ pole

      1. അടുത്ത കഥ വരുമ്പോൾ ഏകദേശം പിടി കിട്ടും

  3. please correct errors and continue

  4. Story line and theme kollam🤝 but page repeated aahn, bro ayachappoazhulla mistake aahno atho adminte mistakano? Adutha part pettenn therane pinne page koottan sramikkane❤️

    1. ഞാൻ Double check ചെയ്ത് അയച്ചതാണ് bro 😢 എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.

    2. ഞാൻ Double check ചെയ്ത് അയച്ചതാണ് bro 😢 എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.

      1. enna bro upcoming storys poayi adminoad edit cheyyan paranjal mathi

    3. പോസ്റ്റു മാൻ

      ഹീ

  5. alchemist bro katha nallathe thanne ahn
    but repeat akkuva vanna page thanne ahn repeat adich varunne
    katha nthayalum azhuthanam ok
    ❣️❣️
    waiting for next part

  6. ഒറ്റപ്പെട്ടവൻ

    സത്യം പറഞ്ഞാൽ ഫുൾ തെറ്റ് ആണ് ബ്രോ… ഒരേ കാര്യം ഒക്കെ 3 വട്ടം ഒക്കെ repeat ആയിട്ട് ആണ് ഇത്ര പേജ് ഒള്ളത്… ഒന്നുടെ എഡിറ്റ്‌ ചെയ്ത് set അക്ക് അല്ലേൽ ബോർ ആവും

Leave a Reply

Your email address will not be published. Required fields are marked *