ജന്മാനന്തരബന്ധം 3 [Alchemist] 115

ജന്മാന്തര ബന്ധം 3

Janmanthara Bandham Part 3 | Author : Alchemist

[ Previous Part ] [ www.kkstories.com ]


 

fy2Ffaa

 

നമസ്കാരം മച്ചു…… ഞാൻ ആഗതനായിരിക്കുന്നു.

പണ്ട് പണ്ട് പണ്ട് എന്റെ കൂട്ടുകാരൻ ചോദിച്ചു നിനക്ക് ഒരു കഴിവുമില്ലേ എന്ന്.  ഞാൻ അതിനുശേഷം പല പല കഴിവുകളും എനിക്ക് ഉണ്ടോ എന്ന് കരുതി. ചിത്രം വരക്കാൻ നോക്കി, പാട്ട് പാടാൻ നോക്കി ഗിറ്റാർ പഠിച്ചു, പിയാനോ ഈ അടുത്ത് പഠിച്ചു, കുറച്ച് പാട്ട് പാടാനും അറിയാം.

പക്ഷെ എനിക്ക് ഒന്നിനും തൃപ്തി വന്നില്ല അതുകൊണ്ട് എഴുതാൻ ശ്രമിച്ചു. എനിക്ക് തന്നെ കൊള്ളാം എന്ന് തോന്നി പക്ഷെ അവനോട് കൂട്ടുകാരന് കാണിച്ചപ്പോൾ അവൻ എന്നെ കളിയാക്കി.

എനിക്ക് തോന്നുന്നതാണ് ഞാൻ എഴുതുന്നത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. കൂടാതെ കുറച്ചു  ബെറ്റർ ആക്കാൻ കഴുയുന്ന കാര്യങ്ങൾ പറയണം അഭിപ്രായം പങ്കുവക്കണം.

അപ്പോൾ ആരംഭിക്കലാമാ

പോട്ടെ.ഞാൻ എന്റെ കയ്യിലെ കെട്ട് അവർക്ക് കൊടുക്കു. ദിർഹം ആണ്.

സിനാൻ – എടാ എന്തിനാടാ ഇത്.

– നീ വച്ചോ. ഫൈറ്റിന് സമയമായി നി ചെക്കിങ്ങിന് കയറികോ ഞങ്ങൾ പോകുവാ. വാ അർജുനേ. ഞങ്ങൾ മെല്ലെ വണ്ടിക്കടുത്തു നടന്നു.

-അജു വണ്ടി നിയെടുത്തോ. ഞാൻ താക്കോൽ അജുവിന് കൊടുത്തു. അവൻ വണ്ടിയെടുത്തു.

ഞാൻ കണ്ണുകൾ പതിയെ അടച്ചു.ഞങ്ങൾ എങ്ങനെ ആത്മമിത്രങ്ങളായെന്ന ചിന്ത.

(അനൗൺസർ )- കാണികളേ കാറ്റിന്റെ വേഗതയും, അമാനുഷിക ബലവും, എല്ലാം മൂവ്മെന്റും മുൻകൂട്ടി അറിയാൻ കഴിയാവുന്ന കണ്ണുകളുമായി റെഡ് ടെർമർ ടീമിനെ മുൻനിർത്തി കൊണ്ട് വരുന്ന ബോക്സർ ടോം.

The Author

ALCHEMIST

www.kkstories.com

12 Comments

Add a Comment
  1. page number kandu santhoshicha njaan aaraayi.. 😊

  2. കൊള്ളാം ❤️ പേജ് repeat ആയി വരുന്നു
    എന്തോ അദൃശ്യ ശക്തി ഉള്ളപോലെ തുടരൂ ❤️
    𝗯𝘆… 𝘁𝗼𝗻𝘆❤️

    1. i mean രാത്രി സ്വപ്നം ദുരുഹതാ നിറഞ്ഞ pole

      1. അടുത്ത കഥ വരുമ്പോൾ ഏകദേശം പിടി കിട്ടും

  3. please correct errors and continue

  4. Story line and theme kollam🤝 but page repeated aahn, bro ayachappoazhulla mistake aahno atho adminte mistakano? Adutha part pettenn therane pinne page koottan sramikkane❤️

    1. ഞാൻ Double check ചെയ്ത് അയച്ചതാണ് bro 😢 എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.

    2. ഞാൻ Double check ചെയ്ത് അയച്ചതാണ് bro 😢 എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.

      1. enna bro upcoming storys poayi adminoad edit cheyyan paranjal mathi

    3. പോസ്റ്റു മാൻ

      ഹീ

  5. alchemist bro katha nallathe thanne ahn
    but repeat akkuva vanna page thanne ahn repeat adich varunne
    katha nthayalum azhuthanam ok
    ❣️❣️
    waiting for next part

  6. ഒറ്റപ്പെട്ടവൻ

    സത്യം പറഞ്ഞാൽ ഫുൾ തെറ്റ് ആണ് ബ്രോ… ഒരേ കാര്യം ഒക്കെ 3 വട്ടം ഒക്കെ repeat ആയിട്ട് ആണ് ഇത്ര പേജ് ഒള്ളത്… ഒന്നുടെ എഡിറ്റ്‌ ചെയ്ത് set അക്ക് അല്ലേൽ ബോർ ആവും

Leave a Reply to Rosy Cancel reply

Your email address will not be published. Required fields are marked *