ശേഷം കുറച്ച് ചർച്ച നടത്തി ഞങ്ങളെ വിട്ടയച്ചു.
ടാ…. ടാ അഖിലേ ഇറങ്ങെടാ. നീ ബൈക്കിൽ കിടന്ന് ഉറങ്ങിയോ.അർജുൻ സംശയത്തോടെ ചോദിച്ചു.
– സമയം എത്രയായെടാ.
അജു – സമയം 9: 30
ഞാൻ ഒന്ന് ഞെട്ടി. ദേവ്നയുടെ ഹോസ്പിറ്റൽ 8 മണിക്ക് അടക്കും. ഞാൻ അർജുനെ തോണ്ടി വിളിച്ചു.
അജു – എന്താടാ…
– നിന്റെ വീട് അടുത്തല്ലേ
അജു – ആന്ന്
– ഇറങ്ങ്.. വണ്ടിയിൽനിന്ന് ഇറങ്ങി കൊണ്ട് ഞാൻ പറഞ്ഞു. അവൻ ഇറങ്ങി. ഞാൻ പെട്ടന്ന് വണ്ടിയിൽ കയറി.സോറീഡാ. വണ്ടി ഞാൻ സ്പീഡിൽ പറപ്പിച്ചു.
അര മണിക്കൂറെഡുത്തു ഹോസ്പിറ്റൽ എത്താൻ. എനിക്കാകെ ടെൻഷൻ ആയി. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നു.
ഞാൻ ഓടി അടുത്തുള്ള ആൽമരത്തിന്റെ അടുത്തേക്ക് ഓടി. അവിടെ അവൾ ഇരിക്കുന്നുണ്ടായിരുന്നു. ആകെ പേടിച്ചിട്ടുണ്ടെന്ന് കണ്ടാൽ അറിയാം.
ഞാൻ അടുത്തേക്ക് ചെന്നു. എന്റെ നിഴൽ കണ്ട അവൾ പിന്നോട്ട് പേടിച്ച്മാറി. ശേഷം അത് ഞാനാണ് എന്ന് കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി.
അമ്മ – നിങ്ങൾ വന്നോ എന്തേ വൈകിയത്.
ദേവ്ന – ഒന്നുമില്ല ആന്റി ഹോസ്പിറ്റലിൽ കുറച്ച് എമർജൻസി ഉണ്ടായിരുന്നു
അമ്മ – നിങ്ങൾ കഴിച്ചായിരുന്നോ
ഞാൻ – ഞാൻ കഴിച്ചു അമ്മേ.
ദേവ്ന – ഞാനും കഴിച്ചതാണ്. ശരി അമ്മേ നല്ല ക്ഷീണം ഞാൻ പോയി കിടക്കട്ടെ.
അവൾ മുകളിലോട്ട് പോയി. ഞാനും മുകളിൽ കയറി.
സോഫയിൽ കയറി ഞാൻ വേഗം കണ്ണടച്ചു. ക്ഷീണം കാരണം വേഗം ഉറങ്ങി. പതിയെ സ്വപ്നത്തിലേക്ക് കാൽ വച്ചു.
ഇരുട്ടു മുറി.
ചുറ്റും നടക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യാഥാർത്ഥ്യവും തോന്നലുകളും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോയിരിക്കുന്നു. ഞാൻ നിൽക്കുന്നത് പരിചിതമായ ഒരിടത്താണെന്ന് തോന്നുമ്പോഴും, അവിടുത്തെ ഓരോ അംശവും എന്നെ ഭയപ്പെടുത്തുന്നു.

page number kandu santhoshicha njaan aaraayi.. 😊
കൊള്ളാം ❤️ പേജ് repeat ആയി വരുന്നു
എന്തോ അദൃശ്യ ശക്തി ഉള്ളപോലെ തുടരൂ ❤️
𝗯𝘆… 𝘁𝗼𝗻𝘆❤️
i mean രാത്രി സ്വപ്നം ദുരുഹതാ നിറഞ്ഞ pole
അടുത്ത കഥ വരുമ്പോൾ ഏകദേശം പിടി കിട്ടും
please correct errors and continue
Story line and theme kollam🤝 but page repeated aahn, bro ayachappoazhulla mistake aahno atho adminte mistakano? Adutha part pettenn therane pinne page koottan sramikkane❤️
ഞാൻ Double check ചെയ്ത് അയച്ചതാണ് bro 😢 എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.
ഞാൻ Double check ചെയ്ത് അയച്ചതാണ് bro 😢 എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.
enna bro upcoming storys poayi adminoad edit cheyyan paranjal mathi
ഹീ
alchemist bro katha nallathe thanne ahn
but repeat akkuva vanna page thanne ahn repeat adich varunne
katha nthayalum azhuthanam ok
❣️❣️
waiting for next part
സത്യം പറഞ്ഞാൽ ഫുൾ തെറ്റ് ആണ് ബ്രോ… ഒരേ കാര്യം ഒക്കെ 3 വട്ടം ഒക്കെ repeat ആയിട്ട് ആണ് ഇത്ര പേജ് ഒള്ളത്… ഒന്നുടെ എഡിറ്റ് ചെയ്ത് set അക്ക് അല്ലേൽ ബോർ ആവും