ജന്മാന്തര ബന്ധം 4
Janmanthara Bandham Part 4 | Author : Alchemist
[ Previous Part ] [ www.kkstories.com ]

വണക്കം 🙏🏻
ഞാൻ വീണ്ടും വന്നിരിക്കുന്നു ജന്മ കഥാസന്ദർഭവുമായി. bore അടിപ്പിക്കുന്നില്ല. കഥയിൽ കാണാം
ആരംഭിക്കലാമാ…..
സിംഹപ്രതിമയുടെ താഴെ കണ്ട Qʼeqchiʼ ഭാഷ വായിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു മധുരമുള്ള ശബ്ദം കേട്ടത്.
”അഖിൽ ദേവ വർമ്മ… അല്ലേ?”
ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു.
വെളുത്ത നിറമുള്ള ഒരു ചുരിദാറും തോളിൽ ഒരു ബാഗും തൂക്കി അവൾ നിൽക്കുന്നു. അവളുടെ കണ്ണുകൾ… അത് സാധാരണ കണ്ണുകളായിരുന്നില്ല. ഒരുതരം ചാരനിറം പടർന്ന, ആരെയും മരവിപ്പിക്കുന്ന നോട്ടം.
ഞാൻ ഒന്ന് പതറി. “അതെ… ആരാണ്?”
” ഞാൻ നന്ദന.നിന്റെ ക്ലാസ്സിലാണ്. നിന്നെപ്പറ്റി ഇവിടെ നേരത്തെ തന്നെ സംസാരമുണ്ടല്ലോ, മംഗലത്തെ തറവാടി…” അവൾ ഒന്ന് പരിഹസിച്ചതാണോ അതോ പുകഴ്ത്തിയതാണോ എന്ന് എനിക്ക് മനസ്സിലായില്ല. പരിഹസിച്ചതല്ല എന്ന് വിശ്വസിക്കാം.
”നന്ദന…” ഞാൻ ആ പേര് മനസ്സിൽ ഒന്ന് ഉരുവിട്ടു
ഓർമ്മ കിട്ടണല്ലോ 😁.
. അവൾ നടന്നു നീങ്ങി. അവൾ നടന്നു നീങ്ങുമ്പോൾ വല്ലാത്തൊരു ഗന്ധം അന്തരീക്ഷത്തിൽ അവശേഷിപ്പിച്ചു.
ചന്ദനത്തിരിയുടെയോ അതോ സുഗന്ധപൂരിതമായ പുകയുടെയോ മറ്റോ ഗന്ധം.
ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും എവിടെ തിരിഞ്ഞാലും അവളുടെ ആ ചാരക്കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അർജുനും അഫ്സലുമൊക്കെ അന്ന് എന്റെ കൂടെയുണ്ട്. പക്ഷേ അവരൊന്നും നന്ദനയെ അത്ര കാര്യമാക്കിയിരുന്നില്ല.

അടുത്ത പാർട്ടിൽ വരാൻ പോകുന്ന new character – elsa zaron
https://ibb.co/zHx2KBwk
അടുത്ത പാർട്ട് കുറച്ച് വൈകും
അടുത്ത പാർട്ട്
കൊള്ളാം ❤️ സൂപ്പർ waiting
𝗯𝘆…… 𝘁𝗼𝗻𝘆❤️
Adipoli aayittund bro 🙌 ithpoale continue cheyy bro , pinne ulla suggestion aahn bro time eduth page kootti ezhuthiayal Kooduthal engaging aavum bro❤️
backi indo bro
ഉണ്ട് പൂർത്തിയായി…
Bro page kootti ezhuthavo
part koduthal venam
ok
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?
തീർച്ചയായും ഉണ്ട്