പണ്ടേ ഏതുപെണ്ണുങ്ങളേയും വാചകമടിയില്‍ വീഴ്ത്തുന്ന റോബിച്ചന്റെ വാക്കില്‍ സ്വന്തം ഭാര്യയും വീണു എന്നു സെബിക്കു മനസ്സിലായി.
അവസാനം മനസ്സില്ലാ മനസ്സോടെ അട്ടപ്പാടി ധ്യാനത്തിന് സെബി സമ്മതിച്ചു. അട്ടപ്പാടിയില്‍ റൂം ബുക്കുചെയ്യുന്നതും മറ്റുമുള്ള കാര്യങ്ങള്‍ റോബിച്ചന് തന്നെ ഏറ്റെടുത്തു അങ്ങിനെ 19ാം തിയ്യതി രാവിലെ ബസ്സില്‍ അവര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു.
പരമാവധി റോബിച്ചനും ജാസ്മിനും അധികം സംസാരിക്കാതിരിക്കാന്‍ ആദ്യമെല്ലാം അല്പം അസൂയാലുവായ സെബി ഉടക്കു വച്ചെങ്കിലും സംസാരപ്രിയരായ അവര്‍ പതിയെ പതിയെ സംസാരിച്ച് സംസാരിച്ച് കൂടുതല്‍ അടുത്തു. പരിചയക്കുറവുമൂലം റോബിച്ചനുമായി അധികം സംസാരിക്കാതിരുന്ന എന്റെ ഭാര്യ ജാസ്മിന് പതിയെ പതിയെ റോബിച്ചന്റെ വാചാലതക്കുമുന്നില് സംസാരത്തിലൂടെ കുടുതല്‍ അടുത്തു
ജാസ്മിന്റെ നാടായ മൂവാറ്റുപുഴയും തന്റെ ആ നാടിനോടുള്ള അടുപ്പവും ഓസ്ട്രേലിയയിലെ ഞങ്ങളുടെ ജോലിയെ പറ്റിയും സംസാരപ്രിയരായ അവര്‍ രണ്ടുപേരും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
പതിയെ പതിയെ സംസാരം ഞങ്ങള്‍ക്ക് കുട്ടികളില്ലാത്തതിനെ പറ്റിയായി. എന്നോടുള്ള ചോദ്യങ്ങള്‍ക്ക് അധികം വിസ്തരിച്ച് ഉത്തരം പറയാതെ ഞാന്‍ പ്രകൃതി ദൃശ്യങ്ങളില്‍ ലയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും സംസാരത്തിലായിരുന്നു കുടുതല്‍ താല്പര്യം
ഇച്ചായനും ഞാനും കൂറെ കാലം ഗള്‍ഫിലല്ലെ ആയിരുന്നേ.ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഞങ്ങളെ പോലെ കുട്ടികളില്ലാത്ത പ്രശ്നം ഉണ്ട്………..എന്റെ ഭാര്യ പറഞ്ഞു
അവളുടെ ആ സംസാരത്തില്‍ നിന്നുതന്നെ കുട്ടികളില്ലാത്തത് എന്റെ കാരണം കൊണ്ടാണെന്ന് റോബിച്ചനു മനസ്സിലായി
നല്ല തണുത്ത കാറ്റടിക്കുന്നു ഇച്ചായാ…..വിന്‍ഡോ കര്ട്ടന് ഇട്ടു താ ഇച്ചായാ… ബസ്സിന്റെ ജനല്‍ കര്ട്ടന് താഴ്ത്താന്‍ ശ്രമിച്ചു കൊണ്ടു അവള് പറഞ്ഞു
അങ്ങിനെ അല്ല ജാസ്മി റോബിച്ചന് ഇട്ടുതരാം എന്നു പറഞ്ഞു എന്നേക്കാള്‍ മുന്നേ റോബിച്ചന് ജനല്‍ കര്ട്ടന് താഴ്ത്തി ഇട്ടു.അവളുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ഒരവസരവും ഈ ഊള പാഴാക്കുന്നില്ല എന്നത് സെബിയെ അലോരസപ്പെടുത്തി കൊണ്ടേയിരുന്നു.
എടാ…കാറ്റടിക്കുന്നുണ്ടെങ്കില്‍ ഇങ്ങോട്ടു മാറി ഇരുന്നോ…… തന്റെ ഭാര്യയുടെ അടുത്തിരിക്കാനുള്ള ഒരു തന്ത്രവുമായി റോബിച്ചന് പറഞ്ഞു
വേണ്ട റോബിച്ചാ….ഞാന്‍ ഇവിടെ ഇരുന്നോളാം …….അതു കുഴപ്പമില്ല….തന്റെ ഭാര്യയുടെ അടുത്ത് മുട്ടിഉരുമ്മി ഇരിക്കാനുള്ള റോബിച്ചന്റെ തന്ത്രം കയ്യോടെ നിഷ്പ്രഭമാക്കി സെബി പറഞ്ഞു
Where are you man
Bro… Where are… Expect more stories from you…
ജോയ്ലെ നീ എവിടെ പോയെടാ
Backy undaavumo, vere story onnum kandillalo
കൊള്ളാം നന്നായിട്ടുണ്ട് ❤❤❤
Not intresting 😉
ബ്രോ ആദ്യം കൊള്ളാമായിരുന്നു അവസാനം കൊണ്ടുപോയി കളഞ്ഞു
Joel ബ്രോയുടെ നിഷിദ്ധ കഥയാണ് വായിക്കാൻ രസം… അതൊന്ന് വേറെ ലെവൽ തന്നെ ആണ്..
സാർ ഒരു മാന്യനാണ് ഒരു അന്തസുണ്.
ഇതേ തീം തന്നെയാണ് ലോഹിതനെ പോലെയുള്ള മനോരോഗികൾ എഴുതുന്നത്, പക്ഷെ അവിടെ അവരുടെ കുടുംബത്തെ നശിപ്പിച്ച അലവലാതി കഥ തീർക്കും. പിന്നെ ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത ദുരന്തം പിടിച്ച വായനക്കാർ ചിലർക്ക് അതൊരു ആശ്വാസമാകും തന്നെക്കാളും മോശം അവസ്ഥ മറ്റൊരാൾക്ക് ഉണ്ട്നുഅറിയുമ്പോൾ
കലികാലം!!!!!
Ente ponnu bro nirtharuth kidukkachi item.
Etrayum pettannu thanne varum ennu karuthunnu.
Don’t stop please
Nirthalle broo plsss….eniyum humiliation aayi kathirikkunnu
Ethinte bakki undavumo….atho evde theerno….
സെബിയെ ഒന്ന് എതിർക്കാനും, ഒന്നിനും കൊള്ളാത്തവനെ പോലും ആക്കിയത് കഷ്ടമായിപ്പോയി. ഇങ്ങനെ ഒരു ഭാര്യ വേണമോ എന്ന് സെബിക്ക് ചിന്തിക്കാം. അല്ലെങ്കിൽ ഭാര്യ ജാസ്മിനെ റോബിച്ചന് കൈമാറി തിരിച്ചു ഓസ്ട്രേലിയക്ക് മടങ്ങാം
ബ്രോ ദയവു ചെയ്തു ചിരട്ടപ്പറയിലെ ഇക്കിളി കഥ പൂർത്തിയാക്കി തരണം..നല്ല ഒരു കഥ ആയിരുന്നു…പൂർത്തിയാക്കും എന്നു പ്രീതിക്ഷിക്കുന്നു…
ഉഗ്രൻ സംഭവം. തുടരും എന്ന് കരുതുന്നു
ജോയൽ ബ്രോ…. പൊളിച്ചു ..പൊളിച്ചു …എന്റെ പൊന്നോ !! എന്താ ഡയലോഗ്സ്?!!!
സിനിമക്ക് ഒരു സ്ക്രിപ്റ്റ് നോക്കിയാലോ??
സിറ്റുവേഷൻസ് ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് !! വായിച്ചു സഹിച്ചില്ല.ഇത് പോലത്തെ വെസ്ത്യസ്തമായ കഥകൾ പോരട്ടെ.
❤
അടിപൊളി bro :????
എനിവേണ്ട bro ഇതോടെ അവസാനിക്കുന്നതാണ് നല്ലത് രണ്ടാം പാട്ട് ആകുമ്പോൾ കഥയുടെ ശൈലികൾ മാറു ഒന്നാം പാർട്ടിയുടെ അവസാനിക്കുന്നതു നല്ലത് ??????
Bharyaku name ille..??
Hi joel.
Joel ബ്രോ…കഥ അടിപൊളി ആയിട്ടുണ്ട്…
പിന്നെ ഒരു request ഉണ്ട്…
മൂന്നാറിലെ മാത്രിക രതിയുടെ രണ്ടാം ഭാഗം ഒന്ന് എഴുതുമോ?
Please please please Please please please
ബ്രോ
അടിപൊളി ഒരു രക്ഷയുമില്ല ഒറ്റ ഇരുപ്പില്‍ വായിച്ചു തർത്ത്.. അടുത്ത part വേണ്ടി കാത്തിരിക്കുന്നു മറ്റ് കഥകൾ പോലെ എഴുതാതെ താങ്കളുടെ ഇഷ്ടത്തിന് എഴുതണം എന്നു അപേക്ഷിക്കുന്നു .. ഇതേ പോലെ തന്നെ കൊണ്ട് പോയാൽ മതി
ഒട്ടും മൂഡ് ആയില്ല. പോയി സീതയുടെ പരിണാമം ഒന്നൂടെ വായിക്കട്ടെ ??♂️??♂️??♂️
Joel bro kadha nice…..pne ‘ oru asadharana chatting stry ‘ eni eppaozha bakki …..athinu waiting aanu….pls aa stry bakki ezhthu