Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജാസ്മിയുടെ ധ്യാനം [Joel] 478

Kambi Views 1309596

വെറുതേ രണ്ടു റൂമെടുത്തു…… വേണമെങ്കില്‍ റോബിച്ചനും ഇവിടെ കിടക്കാമായിരുന്നു…….എന്നിലെ ഇക്കണോമിസ്റ്റ് ഉണര്‍ന്നുകൊണ്ടു പറഞ്ഞു

റുമിന് ദിവസം 1500 രൂപയാ വാടക… 5 ദിവസത്തിക്ക് 7500 രൂപ കൊടുക്കണം റോബിച്ചന്‍ പറഞ്ഞു

നമുക്ക് ആ റൂമ് വിടാം റോബിച്ചാ……എന്തിനാ വെറുതെ 7500 രൂപ കളയുന്നത് …..ഞാന്‍ പറഞ്ഞു…നാട്ടില്‍ വന്ന കാശുകാരനായ പ്രവാസി എന്ന നിലയില്‍ ആ ധ്യാനയാത്രയുടെ മുഴുവന്‍ ചിലവും താന്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് സെബിക്ക് നല്ല ബോധ്യമുണ്ടായിരുന്നു

ഞാനും ഇച്ചായനും താഴെ ബെഡില്‍ കിടന്നോളാം ….. 5 ദിവസത്തെ കാര്യമല്ലേ….സെബിയുടെ ഭാര്യക്കും ആ തിരുമാനം സ്വീകാര്യമായിരുന്നു.

അങ്ങിനെ റോബിച്ചന്‍ എടുത്ത റൂം തിരിച്ചുകൊടുത്ത് അവര്‍ 3 പേരും ഒരു റൂമില്‍ തന്നെ തങ്ങാന്‍ തിരുമാനിച്ചു.താഴത്തെ ബെഡില്‍ സെബിയും ഭാര്യയും മുകളിലത്തെ ബെഡ് റോബിച്ചനും കിടന്നോളാം എന്ന് തിരുമാനമായി .

അത്യാവശ്യം മോശമില്ലാത്ത രാത്രിഭക്ഷണവും കഴിഞ്ഞ് അവര്‍ റൂമില്‍ തിരിച്ചെത്തി.സെബിയും റോബിച്ചനും ലോഡ്ജിന്റെ വരാന്തയില്‍ നിന്ന് വൈകുന്നേരത്തെ കോടമഞ്ഞില്‍ മനോഹരമായ കുന്നിന്റെ സൗന്ദര്യം ആസ്വദിച്ച് സംസാരിച്ച് നില്‍ക്കുമ്പോഴേക്കും ജാസ്മി ബാത്ത്‌റൂമില്‍ പോയി ചുരിദാര്‍ മാറി നൈറ്റിയണിഞ്ഞ് ഉറങ്ങാന്‍ തയ്യാറായി വന്നു,

നിങ്ങളുറങ്ങുന്നില്ലേ….രാവിലെ 8.30 ന് ധ്യാനം തുടങ്ങില്ലേ…. കൈള്‍ പൊക്കി തന്റെ തിങ്ങിവിങ്ങിയ കാര്‍കൂന്തല്‍ കൈകള്‍ കൊണ്ടു കോതികൊണ്ടു ജാസ്മി പറഞ്ഞു.

നിനക്കുറക്കം വരുന്നുണ്ടെങ്കില്‍ നീ പോയി കിടന്നോ……ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വന്നു കിടന്നോളാം സെബി പറഞ്ഞു…

ഇല്ലടാ….കിടന്നേക്കാം….രാവിലെ നേരത്തേ പോയി പാസ്സ് ബുക്കു ചെയ്യേണ്ടതല്ലേ…..രാവിലെ നടക്കാനും പോകണം…..പിന്നെ രാത്രിയായപ്പോള്‍ കോട ഇറങ്ങി നല്ല തണുപ്പുമുണ്ട് ….നമുക്ക് കിടന്നേക്കാം…. റോബിച്ചന്‍ പറഞ്ഞു. നൈറ്റിയില്‍ വീര്‍ത്തുതുടുത്തു നില്ക്കുന്ന ജാസ്മിയുടെ മുലയിലേക്കും മുടികോതി കൊണ്ടിരിക്കുമ്പോള്‍ വെളുത്ത കൈകള്‍ക്കു താഴെ ദൃശ്യമായ കക്ഷത്തിലെ രോമക്കാടുകളിലേക്കുമായിരുന്നു റോബിച്ചന്റെ നോട്ടം മുഴുവന്‍. കൈപൊക്കിയപ്പോള്‍ പ്രതീക്ഷിച്ചപോലെ നൈറ്റിക്കുള്ളിലൂടെ റോബിച്ചന്റെ കള്ളകണ്ണുകള്‍ തന്റെ കക്ഷത്തില്‍ പതിച്ചത് ജാസ്മിയെ രസിപ്പിച്ചു. റോബിച്ചന്റെ നോട്ടത്തിനുള്ള സമ്മാനമെന്ന പോലെ ഒരു മാദകചിരി സെബി കാണാതെ അവള്‍ റോബിച്ചനു സമ്മാനിച്ചു.

എന്തൊരുചരക്കാ ഇവള്‍ . 34 വയസ്സുള്ള നല്ല അടിപൊളി സാധനം.ഇവളെ അടിച്ചു കഴപ്പുമാറ്റാനൊന്നും ഈ പാവം ചെറുക്കനു സാധിക്കില്ല.6 വര്‍ഷം മുന്‍പു ഇവരുടെ കല്യാണത്തിനു അണിഞ്ഞൊരുങ്ങി വന്ന ഇവളെ കണ്ട് തന്റെ കിളി പോയതാ….കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഇവര്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയി. പിന്നെ രണ്ടോ മൂന്നോ തവണ ലീവിന് വന്നിരുന്നെങ്കിലും കൂടുതല്‍ കമ്പനിയാകാനോ ഇടപഴകാനോ സാധിച്ചില്ല.ഇതിപ്പോള്‍ കമ്പനിയാവാനുള്ള നല്ല സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത് . ചെറുക്കന്‍ നന്നായി കളി കൊടുക്കുന്നില്ല എന്നു ഉറപ്പാണ് .കളി കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 3 പ്രസവിക്കേണ്ട സമയം കഴിഞ്ഞു..ഇപ്പോഴും തന്റെ രോമനിബിഡമായ ശരീരത്തിലേക്കു നോക്കുമ്പോള്‍ അവള്‍ക്കു നാണമാണ്. നോക്കുന്നതു താല്പര്യമാണ് എന്നാല്‍ വല്ലാത്ത നാണവും.ഈ നാണം നന്നായി കളി കിട്ടാത്ത പെണ്ണുങ്ങളുടെ ലക്ഷണമാണ്.നാണിക്കുമ്പോള്‍ വല്ലാത്ത ചന്തമാണ് ഇവളെ കാണാന്‍.. ഈ ധ്യാനത്തിന്റെ 5 ദിവസം ഒരു സുവര്‍ണ്ണാവസരമാണ് …ഇത് കഴിഞ്ഞാല്‍ ഇവളെ കണികാണാന്‍ പോലും കിട്ടില്ല…പിന്നെ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോകും …റോബിച്ചന്‍ മനസ്സിലാലോചിച്ചു

The Author

26 Comments

Add a Comment
  1. Where are you man

  2. Bro… Where are… Expect more stories from you…

  3. ജോയ്‌ലെ നീ എവിടെ പോയെടാ

  4. Backy undaavumo, vere story onnum kandillalo

  5. കൊള്ളാം നന്നായിട്ടുണ്ട് ❤❤❤

  6. ആതിര ജാനകി

    Not intresting 😉

  7. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    ബ്രോ ആദ്യം കൊള്ളാമായിരുന്നു അവസാനം കൊണ്ടുപോയി കളഞ്ഞു

  8. Joel ബ്രോയുടെ നിഷിദ്ധ കഥയാണ് വായിക്കാൻ രസം… അതൊന്ന് വേറെ ലെവൽ തന്നെ ആണ്..

  9. സാർ ഒരു മാന്യനാണ് ഒരു അന്തസുണ്.
    ഇതേ തീം തന്നെയാണ് ലോഹിതനെ പോലെയുള്ള മനോരോഗികൾ എഴുതുന്നത്, പക്ഷെ അവിടെ അവരുടെ കുടുംബത്തെ നശിപ്പിച്ച അലവലാതി കഥ തീർക്കും. പിന്നെ ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത ദുരന്തം പിടിച്ച വായനക്കാർ ചിലർക്ക് അതൊരു ആശ്വാസമാകും തന്നെക്കാളും മോശം അവസ്‌ഥ മറ്റൊരാൾക്ക് ഉണ്ട്നുഅറിയുമ്പോൾ
    കലികാലം!!!!!

  10. Ente ponnu bro nirtharuth kidukkachi item.

    1. Etrayum pettannu thanne varum ennu karuthunnu.

  11. Don’t stop please

  12. Nirthalle broo plsss….eniyum humiliation aayi kathirikkunnu

  13. Ethinte bakki undavumo….atho evde theerno….

    1. സെബിയെ ഒന്ന് എതിർക്കാനും, ഒന്നിനും കൊള്ളാത്തവനെ പോലും ആക്കിയത് കഷ്ടമായിപ്പോയി. ഇങ്ങനെ ഒരു ഭാര്യ വേണമോ എന്ന് സെബിക്ക് ചിന്തിക്കാം. അല്ലെങ്കിൽ ഭാര്യ ജാസ്മിനെ റോബിച്ചന് കൈമാറി തിരിച്ചു ഓസ്ട്രേലിയക്ക് മടങ്ങാം

  14. ബ്രോ ദയവു ചെയ്തു ചിരട്ടപ്പറയിലെ ഇക്കിളി കഥ പൂർത്തിയാക്കി തരണം..നല്ല ഒരു കഥ ആയിരുന്നു…പൂർത്തിയാക്കും എന്നു പ്രീതിക്ഷിക്കുന്നു…

  15. ഉഗ്രൻ സംഭവം. തുടരും എന്ന് കരുതുന്നു

  16. ജോയൽ ബ്രോ…. പൊളിച്ചു ..പൊളിച്ചു …എന്റെ പൊന്നോ !! എന്താ ഡയലോഗ്സ്?!!!
    സിനിമക്ക് ഒരു സ്ക്രിപ്റ്റ് നോക്കിയാലോ??

    സിറ്റുവേഷൻസ് ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് !! വായിച്ചു സഹിച്ചില്ല.ഇത് പോലത്തെ വെസ്ത്യസ്തമായ കഥകൾ പോരട്ടെ.

    1. അടിപൊളി bro :👍👍👍👍

      എനിവേണ്ട bro ഇതോടെ അവസാനിക്കുന്നതാണ് നല്ലത് രണ്ടാം പാട്ട് ആകുമ്പോൾ കഥയുടെ ശൈലികൾ മാറു ഒന്നാം പാർട്ടിയുടെ അവസാനിക്കുന്നതു നല്ലത് 👍👍👍👍👍👍

  17. Bharyaku name ille..??

  18. Joel ബ്രോ…കഥ അടിപൊളി ആയിട്ടുണ്ട്…

    പിന്നെ ഒരു request ഉണ്ട്…

    മൂന്നാറിലെ മാത്രിക രതിയുടെ രണ്ടാം ഭാഗം ഒന്ന് എഴുതുമോ?

    Please please please Please please please

  19. രാജേഷ്

    ബ്രോ
    അടിപൊളി ഒരു രക്ഷയുമില്ല ഒറ്റ ഇരുപ്പില് വായിച്ചു തർത്ത്.. അടുത്ത part വേണ്ടി കാത്തിരിക്കുന്നു മറ്റ് കഥകൾ പോലെ എഴുതാതെ താങ്കളുടെ ഇഷ്ടത്തിന് എഴുതണം എന്നു അപേക്ഷിക്കുന്നു .. ഇതേ പോലെ തന്നെ കൊണ്ട് പോയാൽ മതി

  20. ശൃംഗാരവേലൻ

    ഒട്ടും മൂഡ് ആയില്ല. പോയി സീതയുടെ പരിണാമം ഒന്നൂടെ വായിക്കട്ടെ 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  21. Joel bro kadha nice…..pne ‘ oru asadharana chatting stry ‘ eni eppaozha bakki …..athinu waiting aanu….pls aa stry bakki ezhthu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: