പതിയെ പതിയെ അവര്‍ ബസ്സിന്റെ ചാഞ്ചാട്ടത്തില്‍ അലിഞ്ഞ് ഉറക്കത്തിലേക്കാഴ്ന്നു.
അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ മുറിയില്ലാത്ത കാരണം അടുത്തുള്ള ഒരു ഇടത്തരം ലോഡ്ജിലാണ് അവര്‍ മുറിയെടുത്തത് . ചെറിയ റൂമില്‍ താഴ്ത്തും മുകളിലുമായ ബങ്കര്‍ ബെഡുകളുണ്ടായിരുന്നു. ബെഡ് അത്യവശ്യം രണ്ടുപേര്‍ക്കു കിടക്കാന്‍ സാധിക്കുന്നതുകൊണ്ടു സെബിയും ജാസ്മിയും മുകളിലെ ബങ്കര്‍ ബെഡ് ഉപയോഗിക്കാതെ താഴത്തെ ബെഡില്‍ തന്നെ ഒരുമിച്ചു കിടക്കാന്‍ തിരുമാനിച്ചു. അടുത്ത റൂമിലൊറ്റക്കായിരുന്നു റോബിച്ചന്‍ കിടന്നത് .
രാത്രി 9 മണിക്ക് താഴെ റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുന്നതിനായി റോബിച്ചന്‍ അവരുടെ റൂമില്‍ വന്നു. ഷര്‍ട്ടിടാതെ ശരീരം മുഴുവന്‍ കരടിയെ പോലെ രോമം മുഴുവന്‍ കാണിച്ച് ഒരു കാവി ലുങ്കിമാത്രം ഇട്ടാണ് റോബിച്ചന്‍ അവരുടെ റൂമിലേക്കു വന്നത് . സുന്ദരിയായ തന്റെ ഭാര്യക്കുമുന്നില്‍ ഷര്‍ട്ടിടാതെ ശരീരത്തിലെ രോമം മുഴുവന്‍ കാണിച്ച് റോബിച്ചന്‍ വന്നത് സെബിക്ക് നല്ല നീരസമുണ്ടാക്കി. റോബിച്ചന്റെ രോമനിബിഢമായ ശരീരം കണ്ട് റോബിച്ചന്റെ മുഖത്തുനോക്കാന്‍ പോലും നാണിച്ച് നമ്രമുഖിയായി സെബിയുടെ ഭാര്യ നില്ക്കുന്നത് സെബി കണ്ടു
സെബിച്ചന്‍ കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും ജാസ്മി ബാഗില്‍ നിന്ന് കുളിക്കാനുള്ള വസ്ത്രങ്ങളെടുത്ത് കുളിക്കാനായി തയ്യാറായി
സെബിച്ചായാ….ആകെ കുഴപ്പായി……….ജാസ്മി പറഞ്ഞു
എന്താടീ……എന്തെങ്കിലും എടുക്കാന്‍ മറന്നോ…..
ഞാന്‍ 2 അടിപാവാട എടുത്തുവച്ചതാ….പക്ഷെ ബാഗിലെടുത്തുവെക്കാന്‍ മറന്നു…… ജാസ്മി പരിഭവത്തില്‍ പറഞ്ഞു
അത്രേ്യ ഉള്ളൂ…
അതല്ല സെബിച്ചാ…..നൈറ്റിക്കടിയില്‍ അടിപാവാട ഇടണ്ടേ… ഇല്ലെങ്കില്‍ നിഴലടിക്കും…. നമുക്കു കടയില്‍ പോയി അടിപാവാട വാങ്ങിയാലോ……
എന്റെ ജാസ്മീ…. നിനക്ക് വേറേ പണി ഒന്നുമില്ലേ… ഒരാഴ്ചത്തെ കാര്യമല്ലേ….. റൂമില്‍ വരുമ്പോളല്ലേ…. പുറത്ത് പോകുമ്പോള്‍ നീ ചുരിദാറല്ലേ ഇടാറ്…പിന്നെ നൈറ്റ് പാന്റ് ഇടുമ്പോള്‍ അടിപാവാട എന്തിനാ…….
റുമില്‍ വരുമ്പോള്‍ നൈറ്റി ഇടണ്ടേ സെബിച്ചായാ……നിഴലടിക്കും…..
നീ ഒന്നു വെറുതേ ഇരി …..രാത്രി ഇപ്പോ ഇവിടേക്ക് ആരു വരാനാ…..
എന്നാലും റോബിച്ചന്റെ മുന്നില്‍ എങ്ങിനെ നില്‍ക്കും…എനിക്ക് നാണാ…
ഓ പിന്നെ റോബിച്ചന്‍ നീ അടിപാവാട ഇട്ടോന്ന് ശ്രദ്ധിക്കാന്‍ പോകല്ലേ… വേഗം പോയി കുളിക്ക് .. സെബി അവളെ ശാസിച്ച് കുളിക്കാന്‍ വിട്ടു
ജാസ്മി കുളി ബാത്ത്‌റൂമില്‍ നിന്നിറങ്ങി വരുമ്പോള്‍ സെബിയും റോബിച്ചനും ബെഡില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു.
Where are you man
Bro… Where are… Expect more stories from you…
ജോയ്‌ലെ നീ എവിടെ പോയെടാ
Backy undaavumo, vere story onnum kandillalo
കൊള്ളാം നന്നായിട്ടുണ്ട് ❤❤❤
Not intresting 😉
ബ്രോ ആദ്യം കൊള്ളാമായിരുന്നു അവസാനം കൊണ്ടുപോയി കളഞ്ഞു
Joel ബ്രോയുടെ നിഷിദ്ധ കഥയാണ് വായിക്കാൻ രസം… അതൊന്ന് വേറെ ലെവൽ തന്നെ ആണ്..
സാർ ഒരു മാന്യനാണ് ഒരു അന്തസുണ്.
ഇതേ തീം തന്നെയാണ് ലോഹിതനെ പോലെയുള്ള മനോരോഗികൾ എഴുതുന്നത്, പക്ഷെ അവിടെ അവരുടെ കുടുംബത്തെ നശിപ്പിച്ച അലവലാതി കഥ തീർക്കും. പിന്നെ ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത ദുരന്തം പിടിച്ച വായനക്കാർ ചിലർക്ക് അതൊരു ആശ്വാസമാകും തന്നെക്കാളും മോശം അവസ്‌ഥ മറ്റൊരാൾക്ക് ഉണ്ട്നുഅറിയുമ്പോൾ
കലികാലം!!!!!
Ente ponnu bro nirtharuth kidukkachi item.
Etrayum pettannu thanne varum ennu karuthunnu.
Don’t stop please
Nirthalle broo plsss….eniyum humiliation aayi kathirikkunnu
Ethinte bakki undavumo….atho evde theerno….
സെബിയെ ഒന്ന് എതിർക്കാനും, ഒന്നിനും കൊള്ളാത്തവനെ പോലും ആക്കിയത് കഷ്ടമായിപ്പോയി. ഇങ്ങനെ ഒരു ഭാര്യ വേണമോ എന്ന് സെബിക്ക് ചിന്തിക്കാം. അല്ലെങ്കിൽ ഭാര്യ ജാസ്മിനെ റോബിച്ചന് കൈമാറി തിരിച്ചു ഓസ്ട്രേലിയക്ക് മടങ്ങാം
ബ്രോ ദയവു ചെയ്തു ചിരട്ടപ്പറയിലെ ഇക്കിളി കഥ പൂർത്തിയാക്കി തരണം..നല്ല ഒരു കഥ ആയിരുന്നു…പൂർത്തിയാക്കും എന്നു പ്രീതിക്ഷിക്കുന്നു…
ഉഗ്രൻ സംഭവം. തുടരും എന്ന് കരുതുന്നു
ജോയൽ ബ്രോ…. പൊളിച്ചു ..പൊളിച്ചു …എന്റെ പൊന്നോ !! എന്താ ഡയലോഗ്സ്?!!!
സിനിമക്ക് ഒരു സ്ക്രിപ്റ്റ് നോക്കിയാലോ??
സിറ്റുവേഷൻസ് ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് !! വായിച്ചു സഹിച്ചില്ല.ഇത് പോലത്തെ വെസ്ത്യസ്തമായ കഥകൾ പോരട്ടെ.
❤
അടിപൊളി bro :????
എനിവേണ്ട bro ഇതോടെ അവസാനിക്കുന്നതാണ് നല്ലത് രണ്ടാം പാട്ട് ആകുമ്പോൾ കഥയുടെ ശൈലികൾ മാറു ഒന്നാം പാർട്ടിയുടെ അവസാനിക്കുന്നതു നല്ലത് ??????
Bharyaku name ille..??
Hi joel.
Joel ബ്രോ…കഥ അടിപൊളി ആയിട്ടുണ്ട്…
പിന്നെ ഒരു request ഉണ്ട്…
മൂന്നാറിലെ മാത്രിക രതിയുടെ രണ്ടാം ഭാഗം ഒന്ന് എഴുതുമോ?
Please please please Please please please
ബ്രോ
അടിപൊളി ഒരു രക്ഷയുമില്ല ഒറ്റ ഇരുപ്പില് വായിച്ചു തർത്ത്.. അടുത്ത part വേണ്ടി കാത്തിരിക്കുന്നു മറ്റ് കഥകൾ പോലെ എഴുതാതെ താങ്കളുടെ ഇഷ്ടത്തിന് എഴുതണം എന്നു അപേക്ഷിക്കുന്നു .. ഇതേ പോലെ തന്നെ കൊണ്ട് പോയാൽ മതി
ഒട്ടും മൂഡ് ആയില്ല. പോയി സീതയുടെ പരിണാമം ഒന്നൂടെ വായിക്കട്ടെ ??♂️??♂️??♂️
Joel bro kadha nice…..pne ‘ oru asadharana chatting stry ‘ eni eppaozha bakki …..athinu waiting aanu….pls aa stry bakki ezhthu