ജവാൻ (Shahana) 442

നിങ്ങൾ പറയിപ്പിച്ചു മനുഷ്യ…..പോ അവിടുന്ന് …ഒന്നുമില്ലെങ്കിലും നിങ്ങളൊരു പട്ടാളക്കാരനല്ലേ….അമ്മ കണ്ടെന്നു തോനുന്നു……ഛീ …ഇനി എങ്ങനെയാ അമ്മേടെ മുഖത്തു നോക്കിണ …….കഷ്ട്ടം തന്നെ …

എന്തുകഷ്ടം.. അമ്മ നമുക്കുവേണ്ടി മാറിത്തന്നതല്ലേ.. അതോണ്ട് കിട്ടുന്ന അവസരം പാഴാക്കരുത്… പിന്നെ, ഗർഭിണിയായ അമ്മയെ സ്ഥിരമായി ഉമ്മവെച്ചാൽ ജനിക്കുന്ന കുട്ടിക്ക്‌ സൗന്ദര്യം കൂടുമെന്ന പഴമൊഴി ….നീ കേട്ടിട്ടില്ലേ …

ആഹാ അത് പുതിയൊരറിവാണല്ലോ.എന്തായാലും അത്ര സൗന്ദര്യമൊന്നും ഇപ്പൊ ന്റെ കുട്ടിക്ക് വേണ്ടെയ് ….ഒരു സൗന്ദര്യക്കാരൻ വന്നേക്കുന്നു….ങ്ങും ….. ഇനി നിർബന്ധമാണെങ്കിൽ അമ്മവരുന്നതിനുമുമ്പു ഒരേയൊരു പ്രാവിശ്യം ഒരൽപം ….ഒരിച്ചിരി …ഒരു കുഞ്ഞുമണിയുടെ അത്രേം ….സൗന്ദര്യം കൂട്ടിക്കോ….ഹി ….ഹി ….ഹി

ശരി ….ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ.?

നമുക്കിടയിൽ എന്തിനാ ചേട്ടാ ഈ ചോദ്യോം പറച്ചിലും..

അതല്ലെടി മോളെ …..”അവളുടെ നെറ്റിയുടെ ബട്ടണിൽ പിടിച്ചുകൊണ്ട് “

നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഒരുപട്ടാളകാരനെ കല്യാണം കഴിച്ചത് വിഡ്ഢിത്തമായിപ്പോയി എന്ന്.

.അതെന്താപ്പോ അങ്ങനെ ചോദിക്കാൻ…

അതല്ലേടോ…അമ്മ പറഞ്ഞതു എത്രയോ ശരിയാണ്..കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും നമ്മൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല..നിന്റെ ഇഷ്ടങ്ങളൊന്നും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല..നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാനും സമയമില്ല… എന്നിട്ടും നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…പക്ഷേ എനിക്കതുമുഴുവൻ തിരിച്ചുതരാൻ സാധിക്കുന്നില്ലല്ലോ..
ആകെ ജീവിതം എന്നുപറയുന്നത് നാട്ടിൽ നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഈ നിമിഷങ്ങളാണ്..ജോലിയിൽ പ്രവേശിച്ചാൽ പിന്നെ നാടും വീടും എന്ന ചിന്തയൊന്നുമില്ല.വെറും ജോലിമാത്രം..ഒരു മനുഷ്യനാവുന്നത് ഇവിടെ വരുമ്പോഴാ..

“എന്റെ നെറുകയിൽ തലോടിക്കൊണ്ട് അവൾ ….. “..

എന്റെ പൊന്നു ഏട്ടാ …ഏട്ടൻ എന്നെക്കുറിച്ച് എന്താ കരുതിയെ…….

The Author

Shahana

www.kkstories.com

29 Comments

Add a Comment
  1. Shahana story kollam pakuthi vare ettathi ena kadhayil ninu aanale.theater sex nte baki bagam vanillallo

    1. Itz just a time pass ….
      I will post a story as as possible..

        1. Kollam ithu swantham katha ano

  2. കാമപ്രാന്തൻ

    ഞാനിപ്പോ വല്ലപ്പോഴും മാത്രമേ ഇവിടെ കേറാറുള്ളു… ഇന്നിപ്പോ അവിചാരിതമായി നിന്റെ പേര് വച്ചുള്ള ഒരു കഥ കണ്ടു…. അത് കൊണ്ട് മാത്രം കേറി വായിച്ചു.. കമന്റും ദാ ഇടുന്നു.

    പിന്നെ ഷഹനാ…. ഇതിൽ നിന്റെ സ്വന്തം വരികൾ വായിച്ചു ഞാൻ… കൊള്ളാം….

    എന്റെ സുഹൃത്ത് ശ്രീ നിതിൻ ബാബുവിന്റെ ‘ഏട്ടത്തി…. അനുഭവങ്ങളെ നന്ദി…’ യിലെ ചില ഭാഗങ്ങൾ ഒരിയ്ക്കൽ കൂടി ഓർമ്മപെടുത്തിയതിന് നന്ദി….

    1. കാമപ്രാന്തൻ

      കഥ പോസ്റ്റ് ചെയ്തത് ജൂണ് 6ന്… ഞാനിത് കാണുന്നത് ജൂണ് 9ന്

      1. prantha shahana ennokke paranju kadha varumbo nammal nallavannam vayichu nokkiye idu chilappo shahanayeyum kambikuttaneyum (site) thettikkan ezhuthi vidunnathanenkilo atha publish akaan late ayathu

        1. My all time dears Kamapranthan and Sasi….

          Ithoru kadhayonnum alla . watsup groupil iDan vendi thatyikkottiyathaanu .
          Ntho orkkandu ivide post cheythathaanu .
          Post cheyyan uddeshiccha kadha vere aanu . athu uden post cheyyumn.

          Pinne,
          Asukam okke maariyo….!!!

          Ningalude vakkukalil ninnum ntho vishatthilanennu thonunnu …?

          1. Dr. Sasi

            Kure divasangalk shesham kandathil santhosham….

  3. Ethu ettathi enna kadhayilae last kali scene allae????

  4. എന്തിനാണ് ഇങ്ങനെ നമ്മുടെ പ്രിയദർശൻ സാറിന്റെ സിനിമകൾ പോലെ വെട്ടും ഒട്ടിപ്പും…ആകപ്പാടെ സുന്ദരമായ കോപ്പിയടി. ഒറിജിനൽ ആയി എന്തെങ്കിലും എഴുതൂ.

  5. കോപ്പിയടിച്ചതാണെങ്കിലും രണ്ട് കഥകൾ കൂട്ടിച്ചേത്ത് ഉണ്ടാക്കിയ സംരഭത്തിന് ഒരു ചെറിയ സപ്പോർട്ട്. പിന്നെ ഇത് ശീലമാക്കരുത്.
    വലിയ വലിയ സിനിമാക്കാരെന്ന് അവകാശപ്പെടുന്നവർ പതിറ്റാണ്ടുകളായി മോഷ്ടിച്ച് പറ്റിച്ച് സുഖമായി ജീവിച്ച് വിലസുന്നു.പിന്നെ ഈ പാവം എഴുത്തുകാരിയോട് നമുക്ക് അൽപം സ്നേഹം കാട്ടികൂടെ.
    ALL THE BEST

  6. Ithu facebookil vanna kathayum ettathi enna kathayum mix cheythathanu.

  7. ഇത് ഏട്ടത്തി എന്ന നോവലിലെ തോട്ടിലെ കുളിയല്ലേ ?. പ്ലീസ് കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയാൽ പുതിയ കഥ ആവില്ല.

  8. Kadha kuzhappamilla, ithil kurachu bagam ettathiyamma enna kadhayile alle.. Chena nadal thottu thottu kadayil ulla kuli varekum

  9. ഏട്ടത്തി കഥയുടെ അവസാനം copy അടിച്ചു

  10. Good start…

    ellaa valipp kadhakalum ezhuthunna puthiya ezhuthukaar aadhyam ithepolulla kadhakal vaayich padikkanam ennite ezhuthaavoo…ee storyude thudakkam vaayikumbole namuk entho oru feel kitunund..pinneed muzhuvan vaayichitte eneeepikku..angine venam kadhakal..athepole akshara thettu illatheyum venam ezhuthan…kadhakku nalla eenavum thaalavum naturalityum venam….athilkoode s3xum vannal ushaar…

    like Kambimaster, Kambi star..etc..

  11. നിരഞ്ജൻ

    നന്നായിട്ടുണ്ട്……പുതിയത് ഉടൻ പ്രതീക്ഷിക്കാലോ….ല്ലേ….

  12. കട്ടകലിപ്പൻ

    ആഹ തിരിച്ചു വന്നല്ലോ എന്റെ വനമാല.! ???

  13. Story undakkan kure budhimuttikkanum alle shahana….. Ettethiyamma enna story okke nammalu m vayichathane. Any way nice try…

  14. copy cheythapol geetha enna peru mattan vittu poyi

  15. shahana ethil ettathi enna noval kayari vannalo

  16. ” anubhavangale nandhi- etathiyamma” enna novalile last pagesilulla scenes peru maati copy adichal mansilavillenn karuthiyo.?

  17. പങ്കാളി

    Dear ഷഹാന….., താങ്കൾക്ക് ഏറ്റവും കൂടുതൽ ദേഷ്യവും പിണക്കവും എന്നോട് ആയിരിക്കും……

    താങ്കൾ ദയവു ചെയ്തു പഴയത് പോലെ ആകുക… നല്ലൊരു സൗഹൃദത്തിൽ മാത്രമേ.. പിണക്കവും പരിഭവവും ഒക്കെ ഉണ്ടാകൂ….

    താങ്കൾ Theater sex തുടർന്നെഴുതുക….

    ഈ കമന്റിന് താങ്കൾ മറുപടി തരില്ലായിരിക്കും… ചിലപ്പോൾ കമന്റ്സിനു മറുപടി ഇടാതിരിക്കാൻ ആയിരിക്കും 1St part കൊണ്ട് അവസാനിപ്പിച്ചത്…

    എന്നാലും നിങ്ങൾ കാണുന്നുണ്ട് എന്ന് കരുതി തന്നെയാണ്… ഞാൻ കമന്റ് ചെയ്യുന്നത്….

    എന്തിനാ സഹോദരീ… ഈ പിണക്കം… ? ആർക്കുവേണ്ടി ? എത്ര നേരം… ? ഭൂമിയിൽ വെറും തുച്ഛമായ നാഴിക മാത്രം നമ്മൾ ജീവിക്കും… അതിൽ പകുതിയിലേറെ നമ്മൾ പിണങ്ങി ഇരുന്നു… ബാക്കിയുള്ള നാഴിക നമുക്ക് നല്ലത് പോലെ ചിലവഴിക്കാം…

    So ദയവായി നിങ്ങൾ പഴയത് പോലെ ആകുക….. Pls….

    1. ന്നെ ….patti ഇവിടെ ഒരു കരടുണ്ടായി ..
      അത് അങ്ങനെ തന്നെ നിക്കട്ടെ ..
      പിന്നെ, ഇതുവരെ ഷഹാന എന്ന പേരിൽ എന്നെ അറിയുന്ന പലരും ഇവിടെ കമന്റ് ഇടുമായിരുന്നു (especially my room mates) .അതായിരുന്നു പലർക്കും എന്നെക്കുറിച്ചുള്ള തെറ്റുദ്ധാരണകൾക് കാരണം. ഇപ്പൊ അതില്ല.
      ഇവിടുത്ത എല്ലാരും നിങ്ങളുൾപ്പെടെ എന്നെ മോശമായ രീതിയിൽ കണ്ടു .
      അതിനൊന്നും ന്യായികരണങ്ങളും ഞാൻ വിവരിക്കുന്നില്ല .
      ഒരു പിണക്കവും ആരോടും ഇല്ല ….നിങ്ങളോടും .

      1. പങ്കാളി

        കരടായി കണ്ടു… മോശമായി കണ്ടു… എന്തായാലും കൊള്ളാം… എന്റെ മനസ്സ് ഷഹാനക്ക് വായിക്കാൻ പറ്റിയതിൽ സന്തോഷം….
        ( എല്ലാവരുടെയും മനസ്സ് ഇത് പോലെ അറിയാൻ പറ്റുന്ന താങ്കൾ ഒരു സംഭവമാണ് … )

        പിന്നെ കോളേജിലെ or സ്കൂളിലെ principal താങ്കളെ എന്തോ കാര്യത്തിന് തെറി വിളിച്ചു എന്ന് വെച്ച് പിന്നെ ആ സ്കൂളിൽ പോകില്ലേ… ? അതോ അവിടത്തെ കുട്ടികൾ താങ്കളെ മോശമായി കണ്ടു എന്ന് വിചാരിച്ച് ആരോടും മിണ്ടില്ലേ…. ?

        പല കാരണങ്ങളും കൊണ്ട് ചെറിയ വിഷമതകൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ട്…. താങ്കൾക്ക്‌ താല്പര്യം ഇല്ലെങ്കിൽ പഴയത് പോലെ ആകണ്ട….

        ഞാൻ താങ്കളെ വിഷമിപ്പിച്ചു എങ്കിൽ… ദൈവത്തിന്റെ മാർഗ്ഗത്തിൽ ക്ഷെമിച്ചേക്കു സഹോദരീ……
        ഇനി താങ്കളെ ബുദ്ധിമുട്ടിക്കാനോ.., ഒന്നിനും ഞാൻ കമന്റ് ചെയ്യില്ല….. ??

      2. Swory dear

  18. ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു, ആർമിക്കാരുടെ ജീവിതം അറിയിക്കാൻ ആണെങ്കിൽ നന്നായി , പക്ഷെ ഒരുപാട് സ്കോപ് ഉണ്ട്‌ ഈ കഥക്ക്

Leave a Reply

Your email address will not be published. Required fields are marked *