ഈ 46 ആം വയസ്സിലും താൻ അനാഥ ആകേണ്ടി വന്നതോർത്തപ്പോൾ രേണുകയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
പെട്ടന്ന് രേണുകയുടെ ചിന്തകളുടെ കണ്ണികൾ പൊട്ടിച്ചു കൊണ്ട് ഫോണിൽ റിമൈണ്ടർ അടിച്ചു.. 25 ലെ പയ്യന്റെ ഡ്രിപ് മാറ്റാറായാല്ലോ. രേണുക എണീറ്റു.
ഹോസ്പിറ്റലിൽ അധികം രോഗികളൊന്നും ഇല്ല.25 ഇൽ നിഖിൽ പിന്നെ ശ്വാസം മുട്ടലുമായി ഒരു അമ്മച്ചി..
ജീവനക്കാർ എന്ന് പറയാൻ രാത്രി ഡ്യൂട്ടിക്ക് ഒരു നേഴ്സ് മാത്രമേ കാണൂ.. പിന്നെ സെക്യൂരിറ്റി ഗോപലേട്ടനും.. അത് ഉള്ളതും ഇല്ലാത്തതുമൊക്കെ കണക്കാ.. ഡോക്ടർ തൊട്ടടുത്ത് തന്നെ ആണ് താമസം. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ വിളിച്ചാൽ ഓടിയെത്തും
.
അപ്പോൾ മനസിലായി കാണുമല്ലോ ഇവർ ആണ് നമ്മുടെ കഥയിലെ നായിക നായകന്മാർ.
രേണുക – വയസ്സ് 46 ആയെങ്കിലും ആരും ഒന്ന് നോക്കും. നമ്മുടെ സിനിമ നടി മാല പാർവതിയെ പോലെ. ഹോസ്പിറ്റലിലെ യൂണിഫോം വെള്ള സാരി വെള്ള ബ്ലൗസ് ആണ്.
പിന്നെ നമ്മുടെ നിഖിൽ വയസ്സ് 22-സുന്ദരനായ ചെറുപ്പക്കാരൻ
കഥയിലേക്ക് തിരിച്ചു വന്നാലോ.. 😊
രേണുക ഡ്രിപ് മാറാനുള്ളതെല്ലാം ട്രേയിൽ എടുത്തു.നിഖിലിന്റെ റൂമിൽ എത്തി.
രേണുക : എന്താ മോനെ ഉറങ്ങിയില്ലേ.. വേദന ഉണ്ടല്ലേ. സാരമില്ല കുറഞ്ഞോളും. പിന്നെ രണ്ട് മൂന്ന് ദിവസം ഇവിടെ കിടക്കേണ്ടി വരുട്ടോ.. വീട്ടീന്ന് നാളെ വരുവാരിക്കും അല്ലേ
നിഖിൽ ആ ചോദ്യം കേട്ട് പുച്ഛ ഭാവത്തിൽ ഇരുന്നു
രേണുക ഡ്രിപ് മാറ്റുവാൻ വേണ്ടി സ്റ്റാൻഡിന്റെ മുകളിലേക്ക് കൈ ഉയർത്തി. അപ്പോളാണ് നിഖിൽ രേണുകയെ നന്നായി ശ്രെദ്ധിക്കുന്നത്. എന്തോ ഒരു പ്രത്യേക ആകർഷണം അവന് തോന്നി.

ബാക്കി story ഇടടോ, ഇങ്ങനെ continuation ഇല്ലാതെ എന്തിനാ എഴുതുന്നെ…???
#Admin : Minimum 25 page ഇല്ലാത്ത story approve ചെയ്യരുത്
കൊള്ളാം super
46 വയസ്സ് ഒരു പാട് കൂടുതൽ അല്ലേ 37 40 ആണ് ബെറ്റർ എന്തിയാലും തുടക്കം അടിപൊളി പേജ് കൂട്ടി എഴുതുക
Bro page kittiyal kadha asvadikkan pattullu