ജവഹർ ഹോസ്പിറ്റൽ
Jawahar Hospital | Author : Rudran
ആദ്യം തന്നെ പറയട്ടെ ഈ കഥ വെറും കമ്പി കഥ മാത്രമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വായനക്കാർക്ക് നല്ലൊരു വായന ആസ്വാധനം കൂടി പകരാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്..
മഞ്ഞു പൊഴിയുന്ന രാത്രിയിൽ കുട്ടിക്കാനം ജവഹർ ഹോസ്പിറ്റലിലെ 25 ആം നമ്പർ മുറിയിൽ നിഖിൽ ഏകനായിരുന്നു.ശരീരത്തിലെ വേദനയെക്കാൾ അവനെ അലട്ടുന്നത് മനസിന്റെ വേദന ആയിരുന്നു. ഒരു ബൈക്ക് അപകടത്തെ തുടർന്ന് നാട്ടുകാർ ആണ് അവനെ ഈ ഹോസ്പിറ്റലിൽ എത്തിച്ചത്.
നിഖിൽ എറണാകുളത്ത് ആയിരുന്നു താമസം. പഠനം മഹാരാജാസ് കോളേജിൽ ബി എ ഹിസ്റ്ററി രണ്ടാം വർഷം.അവന്റെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാം വിവാഹം കഴിച്ചു.ഒരു വർഷം മുമ്പ് അവന്റെ അച്ഛനും അവനെ വിട്ട് പിരിഞ്ഞു. അച്ഛന്റെ മരണ ശേഷം ആ വീട് അവനൊരു നരകം ആയിരുന്നു.
അങ്ങനെ തീരെ പറ്റാത്തയപ്പോൾ ആണ് അവൻ സ്വന്തം ബൈക്കും കൊണ്ട് വീട് വീട്ടിറങ്ങിയത്. അതിപ്പോൾ ഈ ആശുപത്രി കിടക്കായിലും എത്തിച്ചു.രണ്ട് കാലിലും പരിക്കുണ്ട്. അത്യാവശ്യം തൊലി പോയിരിക്കുന്നു. കൈകളും അതെ പോലെ തന്നെ.അവന്റെ ചിന്തകൾ കാടു കയറി കൊണ്ടിരുന്നു.
അതെ സമയം ആ ഹോസ്പിറ്റലിൽ മാനസീക സംഘട്ടനങ്ങളുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നു, നഴ്സിംഗ് റൂമിൽ…രേണുക.രേണുകയുടെയും കുടുംബ ജീവിതം സ്വസ്ഥം ആയിരുന്നില്ല.ഭർത്താവ് രാജേന്ദ്രൻ..
അയാൾക്കെന്നും അവളെ സംശയം ആയിരുന്നു. എന്നിട്ട് 6 വർഷങ്ങൾക്ക് മുമ്പ് രേണുകയേയും മകളെയും ഉപേക്ഷിച്ചു മറ്റൊരുത്തിക്കൊപ്പം അയാൾ പോയി. എങ്കിലും രേണുക തളർന്നില്ല.മകളെ പഠിപ്പിച്ച് ഒരു ഡോക്ടർ ആക്കാൻ ആയിരുന്നു അവളുടെ ആഗ്രഹം പക്ഷെ ഒരു മാസം മുമ്പ് മകൾ രേണുകയുടെ എതിർപ്പ് വക വെക്കാതെ ഇഷ്ടപ്പെട്ടവന്റെ ഒപ്പം ഇറങ്ങി പോയി.

ബാക്കി story ഇടടോ, ഇങ്ങനെ continuation ഇല്ലാതെ എന്തിനാ എഴുതുന്നെ…???
#Admin : Minimum 25 page ഇല്ലാത്ത story approve ചെയ്യരുത്
കൊള്ളാം super
46 വയസ്സ് ഒരു പാട് കൂടുതൽ അല്ലേ 37 40 ആണ് ബെറ്റർ എന്തിയാലും തുടക്കം അടിപൊളി പേജ് കൂട്ടി എഴുതുക
Bro page kittiyal kadha asvadikkan pattullu