പഠിക്കാൻ മിടുക്കി ആയിരുന്നതിനാലും അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നതും കൊണ്ട് വലിയ പ്രയാസങ്ങൾ കൂടാതെ അവൾക്ക് കാനഡയിൽ പോകാൻ പറ്റി.
നാട്ടിൽ നിന്നും ഒരു ഏജൻസി വഴി ആണ് പോയത് . അവർ തന്നെ ഒരു സ്ഥലത്തു താമസംവും റെഡി ആക്കി കൊടുത്തിരുന്നു. ഒരു വീടിന്റെ ബെസ്‌മെന്റിൽ ആയിരുന്നു റൂം. ഒരു റൂമും കിച്ചനും വാഷ് റൂമും ആണ് അവിടെ ഉണ്ടായിരുന്നത്. വീടിന്റെ മുകളിൽ വേറെ ഒരു ഫാമിലി ആയിരുന്നി താമസിച്ചിരുന്നത്. പക്ഷെ ബെസ്‌മെന്റിലേക് വേറെ ഡോർ ഉണ്ടായിരുന്നതു കൊണ്ട്, നല്ല പ്രൈവസി ഉണ്ടായിരുന്നു.
അവിടെ ചെന്നപ്പോൾ ആണ് ജയ അറിയുന്നത് തന്റെ റൂമിൽ വേറെ ഒരു പെൺകുട്ടിയും കൂടെ ഉണ്ട് എന്നത്. അവളുടെ പേരായിരുന്നു നീന. കോട്ടയം കാരി ഒരു അച്ചായത്തി. ചെറുപ്പം മുതൽ നല്ല കാഷിന്റെ പുറത്തു വളർന്നതിനാലും , പുറത്തു പോയി പഠിച്ചിരുന്നതിനാലും നല്ല തെറിച്ച ഒരു പെണ്ണായിരുന്നു അവൾ .
പക്ഷെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അവർ കൂട്ടായി, ഇനി കുറച്ചു നാൾ ഒരുമിച്ചു ആണല്ലോ അവർ കഴിയേണ്ടത്. എങ്കിലും തന്റെ സീക്രെട് അവളിൽ നിന്നും അവൾ മറച്ചു വച്ചു. വലിയ ഒരു ബെഡിൽ അവർ രണ്ടു പേരും ഒരുമിച്ചു ആണ് കിടക്കുന്നതെങ്കിലും ഒരു ദൂരം അവൾ ഇട്ടിരുന്നു.
അങ്ങനെ ഒരു ദിവസം രാത്രി ജയ വാഷിംറൂമിൽ ഒക്കെ പോയിട്ട് ഉറങ്ങാൻ ആയി റൂമിൽ വന്നപ്പോൾ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന നീനയെ ആണ് കാണുന്നത് .
“ നീ ഉറങ്ങുന്നില്ലേ? ഇതും കുത്തികൊണ്ടിരിക്കുവാണോ?
” നാളെ പരുപാടി ഒന്നുമില്ലല്ലോ, നമുക്ക് ആണേൽ ജോലിയും ഒന്നും ആയിട്ടില്ല, പിന്നെ എന്താ നേരത്തെ കിടക്കുന്നെ. “

🥴💫
🥴😴🥹