ജയയുടെ ജീവിതം 2 [Lustywritter] 234

 

ജയ :എടി… സുമേ….

 

സുമ :ആഹ്.. എടി ജയേ… വാ…. ന്താടി…

 

ജയ :ന്തിയെ… നിന്റെ കെട്ടിയോൻ…

 

സുമ :അയാൾ ഇങ് വന്നില്ലടി….

 

ജയ :നന്നായി…… എടി ഇന്ന് കറിയാച്ചൻ വന്നരുന്നു….

 

സുമ :അയ്യോ… രമേശേട്ടൻ ആ പൈസ കൊടുത്തില്ലേ….

 

ജയ :ഇല്ലടി… ഞാൻ ഇന്നലെ പറഞ്ഞില്ലേ….

 

സുമ :ആണൊ…. അയാൾ കുഴപ്പം ഉണ്ടാക്കിയോ…

 

ജയ :വയ്യടി… എനിക്ക്….(തുടയിടുക്കിൽ തോട്ട് കൊണ്ട് )

 

സുമ :അയ്യോ… പലിശയും കൊടുത്തില്ലാരുന്നോ….

 

ജയ :എവിടുന്നാ…. അവനു കുടിക്കാൻ അല്ലെ അറിയൂ….

 

സുമ :ഓഹ്… അപ്പൊ കേറിയോ അങ്ങേരു….

 

ജയ :കേറിയടി…. കൊന്നില്ലന്നെ ഉള്ളു….

 

സുമ :ഞാൻ പറഞ്ഞില്ലേ നിന്നോട്…. അയാൾ വൃത്തികെട്ടവൻ ആണെന്ന്…. ഊപ്പാട് വരുത്തിയോ….

 

ജയ :മ്മ്… കരഞ്ഞു…

 

സുമ:ആണൊ… ഞെരിച്ചു കാണും അല്ലെ….

 

ജയ :മ്മ്… കൈയിന്നു പോയി…. ഇത് അയാളുടെ സ്ഥിരം പരിപാടിയാ അല്ലെ…

നിന്നെയും ഞെരിച്ചാരുന്നോ അന്ന്….

 

സുമ :ഒന്ന്… പതുക്കെ പറയടി…..

(സുമ ജയയുടെ ചെവിയുടെ അടുത്തേക്ക് വന്നിട്ട്)

പിന്നെ…. ഞാൻ മുള്ളിപ്പോയരുന്നു അന്ന്….

 

ജയ :ഞാനും….എല്ലാം പോയെടി….

 

സുമ :മ്മ്…. സാരമില്ല…. ഞാൻ പിറ്റേന്ന് തന്നെ എന്റെ മോതിരം പണയം വെച്ച് ആ കാലമാടന്റെ കാശ് കൊടുത്ത്….

 

ജയ :മ്മ്… ഞാൻ ന്ത്‌ എടുത്ത് കൊടുക്കാൻ ആടി….

 

സുമ :സാരമില്ലടി…. രമേശേട്ടനോടെ പറ…. കൊടുക്കാൻ….

 

ജയ :പിന്നെ അയളോടു പറയാത്ത താമസം…..

 

സുമ :അതൊക്കെ പോട്ടെ… ഉള്ളിലാരുന്നോ കളഞ്ഞേ….???

 

 

ജയ :അതേടി…. അതും കൂടെ പറയാനാ ഞാൻ വന്നേ….

 

സുമ :നീ… ഇരിക്ക്… ഗുളിക ഇരുപ്പൊണ്ടോന്ന് നോക്കട്ട്….

 

അല്പസമയത്തിന് അകം അവൾ ഗുളികയുമായി വന്നു.

 

ജയ :(ചിരിയോടെ )നിന്റെ കൈയിൽ ഇത് സ്റ്റോക്ക് ആണ് അല്ലെ….

 

സുമ :ഏയ്… നമുക്കൊക്കെ എപ്പോഴാ ഇങ്ങനെ അബദ്ധം പറ്റുന്നെന്ന് പറയാൻ പറ്റില്ലാലോ…

The Author

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. Pinne ninte mattavan vannezhuthumo kadha maire

  3. Unexpected twist
    Nannayitund
    Oppam kootukariyude Katha orennam paranjolo
    ….. Aa sunny ayi ullatho

  4. Ente ponnu bro… njan include cheyyan paranja 2 karyangalum ( jaya urine pass cheyyunnathine patti yum jaya veettil shaddi idumo illeyo ennullathum) nee paranjillallo athinu pakaram chumma mol viralidunna karyam paranj stop cheythu. Kashttamund tto ?? njangal avashyapedunna content ningal njangalkk tharumbo alle njangalkk ningale support cheyyanokke thonnuvollu. Ennalum ente avashyam bro accept cheythillallo ??

  5. തുടക്കം കൊളളാം േപജ് ക്രൂ ട്ടി ഉടൻ തന്നെ ഇടുക

  6. Othiri hope undayirunna Katha aayirunnu…..?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law