ജീവന്റെ അമൃതവർഷം 2 [ഏകൻ] 149

ജീവന്റെ അമൃതവർഷം 2

Jeevante Amrithavarsham Part 2 | Author : Eakan

[ Previous Part ] [ www.kkstories.com]


 

മഞ്ഞു വീഴുന്ന സായാഹ്നം.. ചുരം കയറി വരുന്ന റോഡ്. ചുറ്റും വലിയ കാട്ടുമരങ്ങൾ. അതിന്റെ ഇരുട്ടിൽ ഒരു കാർ പതിയെ വരുന്നു. ആ കാർ പിന്നേയും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ അവിടെ കണ്ട ഒരു കൊച്ചു ചായക്കടയുടെ മുന്നിൽ വന്നു നിന്നു. ആ കാറിന്റെ സൈഡ് ഗ്ലാസ്‌ താണ്.

കാറിന്റെ ഉള്ളിലേക്ക് തണുപ്പ് ഇരച്ചു കയറി. തണുപ്പല്ല ഇത് കൊടും തണുപ്പ്. അതുമനസ്സിലാക്കി ഗ്ലാസ്‌ വീണ്ടും ഉയർത്തി. ഡ്രൈവർ സൈഡിൽ നിന്നും അയാൾ ഇറങ്ങി. അത് ജീവൻ ആയിരുന്നു. ജീവൻ ആ കടയിലേക്ക് കയറിയിട്ട് ചോദിച്ചു.

 

 

“അണ്ണാ ഈ വെള്ളൈ പുരത്തേക്ക് എപ്പടി പോകണം.. ഇങ്കെ നിന്ത് എത്തന കിലോമീറ്റർ ഇറുക്ക്?”

 

“വെള്ളൈ പുരത്തേക്ക് ഇന്ത നേരമാ? ഉങ്കൾക്ക് എന്ന മൂളയേ കിടായതാ? ഇന്ത നേരം അങ്കെ പോഹ മുടിയാത് ? ” ആ ചായ കടയിൽ ഉള്ള ഒരു തമിഴൻ വിളിച്ചു പറഞ്ഞു.

 

ജീവൻ ഇപ്പോൾ ഉള്ളത് തമിഴ് നാട്ടിൽ ആണ്. തമിഴ് നാട്ടിൽ എന്ന് പറഞ്ഞാൽ തമിഴ് നാട്ടിന്റെ ഏതോ ഒരു മൂലയിൽ ഉള്ള ഒരു മലയോര ഗ്രാമത്തിലേക്കുള്ള യാത്രയിൽ. ജീവൻ എന്തിനാണ് അങ്ങോട്ടേക്ക് പോകുന്നത് അത് വഴിയേ അറിയാം. അയാൾ പറയുന്നത് കേട്ട് ജീവൻ അയാളോട് ചോദിച്ചു.

 

“പോകാൻ പറ്റില്ലേ? എന്ത് കൊണ്ട്? ”

 

“മലയാളിയ? എടയ് വേലു . ഉങ്ക ഊരിന്നു യാറോ വന്തിറുക്കു എന്നാന്നു കേട്ട് പരെടാ. ഇന്ത നേരമാ അങ്കെ പോകറുത്. ഇന്ത നേരം അങ്കെ പോഹ മുടിയലേ എന്ന് സൊല്ലി കൊട് “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

16 Comments

Add a Comment
  1. താക്സ് ❤

  2. കർണ്ണൻ

    സൂപ്പർ ബാക്കി വേഗം പോന്നോട്ടെ.

    Wating ആണെ… 🤗

    1. താങ്ക്സ്. വേഗം തരാം ❤❤

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤

  4. ബ്രോ ഒരു പാർട്ട് കൂടി എന്ന് പറയുമ്പോൾ തീരെ ചെറുതായുപോകില്ലേ കഥ, അതോ അടുത്ത പാർട്ട് പേജ് കൂട്ടി എഴുതാൻ ആണോ 💯🥲🫂📈

    1. ഒരു പാർട്ടിൽ തീരില്ല. ഒന്നിൽ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കാം.. എന്നാലേ ഞാൻ മനസ്സിൽ കണ്ടത് പോലെ ആകു.

  5. ആട് തോമ

    ബാക്കി പോരട്ടെ

    1. വരും. വന്നിരിക്കും വൈകാതെ.

  6. വളരെ നല്ല രീതിയിൽ അപകർഷതാബോധത്തെ അവതരിപ്പിച്ചു, ഇങ്ങനെ ഉള്ളവർക്ക് യഥാസമയം ഒരു കൗൺസിലിംഗ് കൊടുത്താൽ അതിനെ അതിജീവിക്കാൻ പറ്റും. ഈ കഥയിൽ ആൾമാറാട്ടം കൊണ്ട് രണ്ടും പേർക്കും നഷ്ടങ്ങളുടെ പട്ടിക മാത്രം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. കുട്ടിക്കാലത്തെ പല അനുഭവങ്ങൾ അങ്ങനെ എളുപ്പം മാറില്ല. അത് പലപ്പോഴും നമ്മൾ പോലും അറിയാതെ പുറത്തു വരും പല രീതിയിൽ. അതിന്റെ ഒരു ഇരയാണ് ഞാനും. ഇന്നും അത് എന്നെ വേട്ടയാടാറുണ്ട്. എന്നാൽ ചില സമയം നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രം അപാര ധൈര്യം ആയിരിക്കും . എന്നാൽ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈ വിറക്കാൻ തുടങ്ങും. മനസിന്റെ താളം തെറ്റും.

    1. തുടരും. അടുത്ത് തന്നെ വരും.

  7. “Good message at end”

    1. താങ്ക്സ്

  8. Super bro 🤜🏻🤛🏻

Leave a Reply to Sam Ev Cancel reply

Your email address will not be published. Required fields are marked *