ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ] 660

 

“അയ്യോ എന്നാൽ പിന്നെ എൻ്റെ അങ്ങോട്ട് വേണ്ട.” പകുതി തമാശയായിട്ടാണ് ആന്റി പറഞ്ഞത്.

 

ഞാൻ അവനെ ഒന്ന് നോക്കി.

“പിന്നെ നിങ്ങൾക്ക് എതിരെ ഇവിടെ പടയൊരുങ്ങുന്നുണ്ട്. നാളെ വൈകിട്ട് മീറ്റിംഗ് ഒക്കെ വിളിച്ചിട്ടുണ്ട്. ”

ആരാ മെയിൻ പാരകൾ ? (രാഹുൽ )

ആരെയും പേരെടുത്തു പറയുന്നില്ല. ഒരുവിധം എല്ലാവരും ഉണ്ട് എന്ന് കൂട്ടിക്കോ.

അവളുടെ ആരെങ്കിലും ആണോ ഇവിടത്തെ പോലീസ് കമ്മിഷണർ?

“അവളുടെ ആന്റിയാണ് പോലീസ് കമ്മിഷണർ. അവളുടെ അപ്പനാണ് പാലാ MLA കുരിയൻ.” (രാഹുൽ)

ഇവൻ എന്തിനാ എല്ലാം എഴുന്നെള്ളിക്കാൻ നിൽക്കുന്നത്.

“അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ, നിങ്ങൾക്കും ഉന്നതങ്ങളിൽ പിടി ആയെല്ലോ.”

ജെസ്സി ആന്റി തമാശ ആയിട്ടാണ് പറഞ്ഞത്.

“പിള്ളേരെ ഞാൻ പോട്ടെ. അമ്മ ഒറ്റക്കല്ലേ ഉള്ളു. സമയം കിട്ടുമ്പോൾ  നിങ്ങൾ അവളെ കൂട്ടി അങ്ങോട്ട് പോരെ VIP ഗസ്റ്റിനെ പരിചയപ്പെടാമെല്ലോ. “

“ആന്റി MLA യുടെ മോളാണ് എന്നൊന്നും ആരോടും പറയരുത്. മീഡിയ ഒക്കെ അറിഞ്ഞാൽ അകെ പ്രശ്നമാകും.”

ഞാൻ ആന്റിയോട് പറഞ്ഞു.

“ഇല്ലെടാ അർജ്ജു ഞാനായിട്ട് ആരോടും ഒന്നും പറയുന്നില്ല. അറിഞ്ഞതായി കാണിക്കുകയുമില്ല പോരെ.s

അപ്പൊ അങ്ങോട്ടിറങ്ങുട്ടോ”

അതും പറഞ്ഞിട്ട് ജെസ്സി ആന്റി കയറി പോയി.

ഡാ പെട്ടന്ന് അറിയാതെ വായിൽ നിന്ന് വീണു പോയതാണ്

അബദ്ധം പറ്റി എന്ന് രാഹുലിന് മനസ്സിലായി.

“വാ നമുക്ക് ഫ്ലാറ്റിൽ പോകാം അല്ലെങ്കിൽ വല്ല ഡെങ്കി വന്ന് ചാകും”

 

അതേ സമയം ഫ്ലാറ്റിൽ

ഹോം തിയേറ്റർ റൂമിൽ സിനിമ വെച്ചിട്ടുണ്ടെങ്കിലും അന്നയുടെ മനസ്സ് എവിടെയൊക്കെയോ പാറി പറക്കുകയാണ്.

എന്തോ രാവിലെ നേരത്തെ തന്നെ എഴുനേറ്റു. ശത്രുവിൻ്റെ കൂടാരത്തിൽ ഒരു രാത്രി വിജയകരമായി താമസിച്ചിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ഞാൻ ഇവിടെ എത്തിയത് ഹോസ്റ്റലിൽ അരുമറിഞ്ഞിട്ടില്ലേ? അങ്ങനെ വരാൻ വഴിയില്ലല്ലോ. പക്ഷേ whatsapp ഗ്രൂപ്പിൽ ഒന്നുമില്ല. പിന്നെ ഇതൊക്കെ അറിഞ്ഞാൽ അനുപമ വിളിച്ചേനെ.  എന്തായാലും ഇന്ന് തീരുമാനമായിക്കോളും.

നേരത്തെ എഴുനേറ്റ സ്ഥിതിക്ക് രാവിലെ നടക്കാനിറങ്ങിയപ്പോളാണ് ആന്റിമാർ പരിചയപ്പെടാനെന്ന മട്ടിൽ തടഞ്ഞു നിർത്തി വേണ്ടാത്ത വർത്തമാനം പറഞ്ഞത്. മോർണിംഗ് വാകിങ്ന് വന്നവരുടെ മുന്നിൽ അധിഷേപിച്ചപ്പോൾ ഒന്നും നോക്കിയില്ല നല്ല പോലെ അങ്ങ് പറഞ്ഞു. പിന്നെ അവർ ചവിട്ടി തുള്ളി പോയി.

The Author

21 Comments

Add a Comment
  1. അജ്ഞാതൻ

    അടുത്ത പാർട്ട് എപ്പോൾ വരും…

    1. അജ്ഞാതൻ

      വല്ലതും നടക്കുമോ

  2. Bro.. Superb
    Waiting for next part..

  3. Ithinu vendi daily kambikkuttanil nokkunnath njan mathramano…. Thundangiyenkil ath theerkkanulla manasu kaanikkuka….

  4. Bro.. Waiting for next part..

  5. Bro.. Eaiting for next part..

  6. Kadha തീരെ മുന്നോട് പോവാത്ത പോല്ലേ

  7. ഈ ഒരുപാർട്ടിൽ ഒന്നും പുതിയതായി ഇല്ല ലാസ്റ്റ് part എവിടാ നിർത്തി അവിടെ തന്നെ വീണ്ടും വണ്ടി വന്നു നിന്നു കഥ ഒരുപാട് വലിച്ചുനീട്ടപെടുന്നു. ഈ കഥയെയും കഥാപാത്രങ്ങളെയും ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ട് മാത്രം നെഗറ്റീവ് review

  8. ഒന്നും ഇല്ല ഇ പാർട്ടിൽ, ലാസ്റ്റ് 2പേജിൽ എന്തൊക്കെയോ ആക്കാൻ നോക്കി. ഒരു ഫ്ലാറ്റ് അതിന്റെ ഉള്ളിലെ ഫുഡിങ് ദേഷ്യം അല്ലാതെ അവസാനം വരെ ഒന്നും ഇല്ല. So bor

  9. രണ്ടാളുടെയും point of view ഒരുപോലെ വേണ്ട… വന്ൻ bore aaan

  10. രൂദ്ര ശിവ

    ❤❤❤❤❤

  11. ×‿×രാവണൻ✭

    ❤️❤️❤️❤️❤️

  12. അടിപൊളി

  13. ㅤആരുഷ്ㅤ

    ??

  14. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *