ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] 673

അതിനിടയിൽ  ഒന്ന് രണ്ടു പ്രാവിശ്യം സ്റ്റീഫൻ്റെ കാൾ വരുന്നുണ്ടായിരുന്നു. അനുപമ  പോയി കഴിഞ്ഞതും സ്റ്റീഫനെ വിളിച്ചു. അപ്പച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് കരുതിയത്. എന്നാൽ അവൻ വെറുതെ വിളിച്ചതാണ് എന്ന് മനസ്സിലായി.

കോളേജിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു പാറു ചേച്ചിയുടെ ബാങ്കിലേക്കാണ് പോയത്. ഒന്ന് രണ്ട് ഡ്രെസ്സുകൾ അവിടെ റൂമിൽ കിടക്കുന്നത് അന്ന് ആ പൂട്ടി ഭൂതം pack ചെയ്തിട്ടില്ല. പാറു ചേച്ചി അത് പൊതിഞ്ഞെടുത്തിട്ടുണ്ട് ബാങ്കിൽ ചെന്ന് അത് വാങ്ങണം. പിന്നെ പറ്റിയാൽ നടന്ന കാര്യങ്ങളൊക്കെ  പറയണം.

പോകുന്ന വഴി എന്തോ ആക്സിഡന്റ് കാരണം ബ്ലോക്ക് ആയത് കൊണ്ട് ഓട്ടോകാരൻ ഏതോ ചെറിയ വഴികളിലൂടെ ഒക്കെ കയറ്റി എടുത്ത് അവസാനം ബാങ്കിന് മുൻപിൽ എത്തിച്ചു.

പിന്നെ പാറു ചേച്ചി  പെർമിഷൻ വാങ്ങി നേരത്തെ ഇറങ്ങി. അടുത്തുള്ള കഫെയിൽ പോയി കോൾഡ് കോഫിയും ബർഗറുമൊക്കെ വാങ്ങി സംസാരിച്ചിരുന്നു. എപ്പോഴോ ഗോവ ടൂർ മുതൽ അപ്പോൾ വരെ നടന്ന കാര്യങ്ങൾ മുഴുവൻ പാറു ചേച്ചിയോട് പറഞ്ഞു.

എല്ലാം ഒരു സിനിമ കഥ പോലെയാണ് ഞാൻ പറഞ്ഞത്. എപ്പോഴക്കയോ എൻ്റെ കണ്ണുകൾ കുതിർന്നിരുന്നു. പക്ഷേ മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോളേക്കും പാറു ചേച്ചി കരച്ചിലായി. ആളുകൾ ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി. പാറു ചേച്ചി അപ്പോഴും വിഷമത്തിലാണ്. സങ്കടം കാരണം അവർക്ക് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല എന്ന് മനസ്സിലായി. പാവം ചേച്ചി.

ഒരാളോട് അല്ല എൻ്റെ സ്വന്തം ചേച്ചിയോട്  എല്ലാം തുറന്നു പറഞ്ഞപ്പോൾ എനിക്ക് മനസ്സിന് ആശ്വാസം തോന്നി.

അപ്പോഴേക്കും തിരിച്ചു പോകാനായി ബുക്ക് ചെയ്‌ത്‌ യൂബർ വന്നു. വീണ്ടും ഒരു അഭ്യർത്ഥിയെ പോലെ തന്നെ ഇഷ്ടമില്ലാത്തവരുടെ അടുത്തേക്ക്.

അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഞാൻ ഉള്ളു തുറന്നു സംസാരിക്കുന്നത്. അതും സ്റ്റീഫനോടെ പോലും പറയാത്ത കാര്യങ്ങൾ. സ്റ്റീഫന് പുറമെ എന്നെ സ്നേഹിക്കാൻ എനിക്ക് ഒരു ചേച്ചി കൂടി ഉണ്ടല്ലോ.

എങ്കിലും അമ്മയുണ്ടായിരുന്നെങ്കിൽ  എന്ന് അവൾ ആഗ്രഹിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒന്നു കൂടി നിറഞ്ഞൊഴുകി.

The Author

65 Comments

Add a Comment
  1. thirichh vannude bro 🙂

  2. Ithinte backi ezhuthu

  3. dear admin

    ee authorne onn contact chaeyyo please

    allel contact details onn private aayt tharoo

    take it as a request 🙂

  4. hello ith kaanukayanenki pls reply tharanam.

    baaki ndavo ennenkium parnoode

  5. Hello dude ?

    Eee kathante baaki Ini ndaavo ?

    Thirichu varanamn ore request ?

  6. Waiting 4 your comeback

  7. എവിടെപ്പോയി നീ മകനേ മടങ്ങിവരൂ

  8. എവിടെപ്പോയി നീ മകനേ മടങ്ങിവരൂ

  9. 1 year aayi ippo! Late aayalum varumennu pratheekshichirunnu

  10. Enthuvadei, patatha paniyanelithinoke nilkano

  11. Admin. Pls chat with the author and post a comment at least!

  12. Baki idunnillenkilathonn update cheythitt po bro… Nalla story aayirunnu ?

  13. കഥാ സ്നേഹി

    ഊമ്പിച്ചു അല്ലെ ?‍♂️?‍♂️???

  14. Bro bakki കാണുമോ ????

  15. കഥ നിർത്തിയോ ??

  16. കഥാ സ്നേഹി

    ബാക്കി ഉണ്ടോ ഇല്ലേ എന്നെങ്കിലും പറയടെ

  17. കഥാ സ്നേഹി

    മൈര് പരുപാടി ആയി പോയി

  18. കഥാ സ്നേഹി

    ?‍♂️?‍♂️

  19. Ithinte backi evide

  20. Dear, it’s a long wait……. Could you please post the remaining stories or tell us you are not going to write

  21. കഥയുടെ ബാക്കിയില്ലങ്കിൽ ദയവായി പറയു

  22. ഈ സൈറ്റിനു എന്തോശാപം ആണെന്ന് തോന്നുന്നു??
    നല്ല കഥകൾ ഒന്നും പൂർത്തീകരിക്കാതെ പോകുന്നത്?

  23. എന്ത് പറ്റി താങ്കൾക്ക്
    ഇത്രയും വൈകിയത് എന്തേ
    അടുത്ത ഭാഗം പെട്ടെന്ന് ഉണ്ടാവുമോ

  24. Hello Bro, അടുത്ത ഭാഗം എവിടെ?
    എന്തെ ഇത്ര താമസം. കാത്തിരിപ്പ് തുടരുന്നു.

  25. എന്റെ സഹോദരാ എന്തു പറ്റി നിങ്ങൾ ഇത്രയും വൈകിക്കാറില്ലലോ ഒരു അപ്ഡേറ്റ് നൽകു

  26. ബ്രോ എന്ന് വരും എന്ന് എങ്കിലും ഒന്ന് പറ

    1. Bro.. We all are waiting for the next part.. ?

  27. കാത്തിരുന്നു മടുത്തു ഇഷ്ടപ്പെട്ട കഥ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *