ജീവിതമാകുന്ന നൗക 13
Jeevitha Nauka Part 13 | Author : Red Robin | Previous Part
അർജ്ജുവിൻ്റെ ഫ്ലാറ്റ് :
എട്ടരക്ക് കോളേജിൽ എത്തണമെങ്കിൽ ഏഴേ മുക്കാലിന് എങ്കിലും ഇറങ്ങണം. ഇപ്പോൾ സിംഗ് ആണെങ്കിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങണം എന്ന് റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്ന് മുതൽ 7:30 ന് ഇറങ്ങാം എന്ന് സമ്മതിച്ചിട്ടുമുണ്ട്.
കോളേജ് ഉള്ള ദിവസങ്ങളിൽ ആറു മണിക്ക് എഴുന്നേറ്റ് കാപ്പിയും കുടിച്ചു കുറെ നേരം ബാൽക്കണിയിൽ ഇരിക്കും. ഏഴു മണിയാകുമ്പോൾ രാഹുലിനെ കുത്തി പോക്കും. അല്ലാത്ത ദിവസങ്ങളിൽ എട്ട് എട്ടര വരെ കിടന്നുറങ്ങാറാണ് പതിവ്
ഇന്നും പതിവ് പോലെ എഴുന്നേറ്റ് കാപ്പിയുമെടുത്തു മെയിൻ ബാൽക്കണിയിലേക്ക് ചെന്നപ്പോൾ അന്ന അവിടെ നിന്ന് യോഗ ചെയ്യുന്നു. ആകാര വടിവ് എടുത്തു കാണിക്കുന്ന tights ആണ് ധരിച്ചിരിക്കുന്നത്. അവളുടെ നെഞ്ചിലെ മുഴുപ്പിലേക്ക് എൻ്റെ കണ്ണുകൾ അറിയാതെ ചെന്നു. ഒരു നിമിഷത്തേക്ക് ഞാൻ അത് ആസ്വദിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയാകും.
ഞാൻ അങ്ങനെ നിൽക്കുന്നത് അവൾ കണ്ടു എന്നുറപ്പാണ്. പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു.
ശവം രാവിലെ തന്നെ മനുഷ്യൻ്റെ കൺട്രോൾ കളയാൻ ഇറങ്ങും.
ഞാൻ പിറുപിറുത്തു കൊണ്ട് എൻ്റെ റൂമിലേക്ക് തിരിഞ്ഞു നടന്നപ്പോൾ അവൾ “ ഗുഡ് മോർണിംഗ് അർജ്ജു” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
ക്ലാസ്സ് ആരംഭിച്ച സമയത്തു അവൾ കളിയാക്കി പറഞ്ഞ ഗുഡ്മോർണിംഗ് ആണ് അപ്പോൾ എൻ്റെ മനസ്സിലേക്ക് തികട്ടി വന്നത്.
ഞാൻ നേരെ എൻ്റെ റൂമിലെ ബാൽക്കണിയിൽ പോയിരുന്നു.
ആദ്യമായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നത്. ഇവൾ ഇവിടെ നിന്നാൽ ശരിയാകില്ല ഇവളെ ഇവിടെ നിന്ന് പറഞ്ഞു വിടണം.
പത്രം വരാൻ ആറര കഴിയും. രാഹുലിന് പത്രം വായന ഒന്നുമില്ല. ബിസിനസ്സ് സ്റ്റാൻഡേർഡ് ആണ് വരത്തുന്നത്. ഐഐഎം പഠിക്കുമ്പോൾ ഇക്കണോമിക് ടൈംസ് ആയിരുന്നു.
സഹോദരാ കമന്റുകൾ കാണുന്നില്ലേ അടുത്ത ഭാഗമെന്നുവരും
മാസം ഒന്ന് കഴിഞ്ഞു ഇത് വരെ കാത്തിരുന്നു അടുത്ത പർട്ടിൻ്റെ ഡേറ്റെങ്കിലും പറ അപ്പോ പിന്നെ ഇടക്ക് ഇടക്ക് എടുത്ത് നൊക്കണ്ടല്ലോ
മുത്തേ വേഗം അടുത്ത പാർട്ട് താ വായിച്ചു ത്രിൽ ആയി
ഓണാശംസകൾ
നല്ല ത്രില്ലിംഗ് ആയി വരുകയാണ്…. ഒന്ന് വേഗം താടോ മാഷേ
Entheelum onnu para brooo?
അടുത്ത ഭാഗത്തിനായ്
ബ്രോ എന്ന് പോസ്റ്റ് ചെയ്യും.
?Bro.. Waiting..
Bro.. Waiting for next part.. ?
കട്ട വെയ്റ്റിംഗ്… എപ്പോൾ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും… ?
Bro.. Koooyiii
Next part pettannaikotee
കട്ട വെയ്റ്റിംഗ്
Nice
കൊള്ളാം തുടരുക ❤
Idhu eyuthiya aaalaanu beekaran kodum beekaran, oru film kanda pradheedhi aanu oroo partum. Kadha yil paranjadhu pole “a born genius” aanu kadhakrithu. Oru thirakadha eyuthi film aakku broo
❤❤❤❤❤
സൂപ്പർ…. കഥ interesting ആണ്… Romance കൂടെ ആയാൽ കൊള്ളാം ?
❤️❤️❤️
Supper
അവർ അറിയുന്നില്ല അവർ കളിക്കുന്നത് ഇന്ത്യൻ ആർമിയുടെ പുലികുട്ടികളോട് ആണെന്ന് പാവം……
ബ്രോ പെട്ടന്ന് അതികം താമസിക്കാതെ അടുത്ത് പാർട്ട് ഇടന്നെ
Ufffff??
ഒരു ത്രില്ലെർ മൂവി കണ്ട ഫീൽ, എജ്ജാതി ഐറ്റം
ബാക്കി പാർട്ടിനായി വെയ്റ്റിംഗ് ആണു
Uff ?♥️
❤
?
അടിപൊളി, നല്ല thrilling ആയി തന്നെ പോകുന്നുണ്ട്
കാത്തിരിക്കുന്നതിനു ഒരു വില ഉണ്ടെന്ന് തെളിയിച്ചു..
നിരാശപ്പെടുത്തിയില്ല…. ഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കിൽ വിശേഷിപ്പിക്കാൻ സാധിക്കില്ല.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അധികം വൈകാതെ നൽകുമെന്ന പ്രതീക്ഷയോടെ- കുട്ടിച്ചാത്തൻ ?
Uff ???
Poli onnum parayaanilla
Waiting for next part
കാത്തിരിപ്പ് വെറുതെ ആയില്ല സംഭവം കളർ ആയിട്ടുണ്ട് മച്ചാനെ വേറേ ലെവൽ
ഉദ്യോഗഭരിതം. അടിപൊളി എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല സൂപ്പർ ഫുൾ സപ്പോർട്ട് ഉണ്ട്
ശരിയ്ക്കും ഒരു ത്രില്ലർ മൂഡിലാണല്ലൊ…ഇപ്പൊ ഒന്ന് കൊഴുത്തു..still രണ്ട് പിള്ളാര് ദിവസവും അകമ്പടിയോടുകൂടി കാമ്പസിലെത്തിയാൽ തീർച്ചയായും അത് വലുതായി ശ്രദ്ധിക്കപ്പെടില്ലേ..
ഒപ്പം emotions കൂടി നന്നായി workout ചെയ്യുന്നുണ്ട്.
അറിവ് വളരെ പ്രധാനം…അത് സമർത്ഥമായി അവതരിപ്പിക്കുക അതിലും പ്രധാനം…അത് സ്വീകരിക്കപ്പെടുക പരമ പ്രധാനം. എല്ലാ ആശംസകളും….
അതേ ബ്രോ