Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിത സൗഭാഗ്യം 12 [മീനു] 200

Kambi Views 149635

ജീവിത സൗഭാഗ്യം 12

Jeevitha Saubhagyam Part 12 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


 

അസാധാരണമായി ഒന്നും സംഭവിക്കാതെ അടുത്ത ദിവസവും കടന്നു പോകവേ, ഉച്ച കഴ്ഞ്ഞപ്പോൾ സിദ്ധു നു നിമ്മിയുടെ മെസ്സേജ്.

” സിദ്ധു….”

സിദ്ധു: പറ നിമ്മീ…

നിമ്മി: നീ എവിടാ?

സിദ്ധു: ഓഫീസിൽ

നിമ്മി: ഡാ, ഈവെനിംഗ് കാണാൻ പറ്റുവോ?

സിദ്ധു: പിന്നെന്താ? എന്തായി, എങ്ങനെ ഉണ്ട് നിൻ്റെ പുതിയ ഓഫീസ്

നിമ്മി: ഓഫീസ് ഒക്കെ കൊളളാം.

സിദ്ധു: പിന്നെന്താ കൊള്ളാത്തത്?

നിമ്മി: ഒരുപാട് പേര് ഉണ്ട്. ഒന്ന് സെറ്റ് ആവണം.

സിദ്ധു: അത് ആയിക്കോളും.

നിമ്മി: ഡാ, പുതിയ ആൾകാർ ആയത് കൊണ്ട് ഒരു വല്ലാത്ത വീർപ്പു മുട്ടൽ. അതാ ഞാൻ നിന്നെ വിളിച്ചത് വൈകുന്നേരം.

സിദ്ധു: ഹഹ…

നിമ്മി: അവൾ നിൻ്റെ കൂടെ ആണോ ഇന്ന് പോരുന്നത്?

സിദ്ധു: ഒന്നും പറഞ്ഞില്ല. ഇന്ന് അലനെ ഫ്ലാറ്റ് ലേക്ക് വൈകിട്ട് വിളിക്കണമെന്നൊക്കെ ഇന്നലെ പറഞ്ഞു. ആവേശത്തിന് പറഞ്ഞതാണോ എന്ന് അറിയില്ല.

നിമ്മി: ആണോ?

സിദ്ധു: ഹ്മ്മ്…. അവൻ ഇന്നലെ നിൻ്റെ നമ്പർ ചോദിച്ചു എന്ന് പറഞ്ഞു.

നിമ്മി: എന്തിനു?

സിദ്ധു: നിന്നെ ഇഷ്ടപ്പെട്ടു കാണും.

നിമ്മി: ആഹാ… അപ്പോഎനിക്ക് ഇനി ജാഡ ഇടാല്ലോ.

സിദ്ധു: ഓ… കൊള്ളാല്ലോ…

നിമ്മി: പിന്നല്ലാതെ… ഇനി ഞാൻ അവനെ ഒന്ന് കറക്കും. നീ നോക്കിക്കോ.

സിദ്ധു: പുലിവാല് പിടിക്കേണ്ട.

നിമ്മി: ഏയ്… ഇല്ല ഡാ… ഇതൊക്കെ എന്ത്? ഡാ…

സിദ്ധു: പറ നിമ്മീ…

നിമ്മി: നിനക്ക് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ഞാൻ അവനെ കറക്കിയാൽ?

സിദ്ധു: എനിക്ക് എന്ത് ഇഷ്യൂ?

നിമ്മി: നിനക്കു അറിയാല്ലോ, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. അവൾ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ കണ്ട്രോൾ ചെയ്യുന്നത്. എന്നാലും നിനക്കു ഇഷ്ടം ഇല്ലാത്ത പണിക്ക് ഒന്നും ഞാൻ പോവില്ല.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

37 Comments

Add a Comment
    1. Publish cheythitund….

  1. New part ille ??
    Waiting aan mera

      1. എന്ന് വരും ബ്രോ?

        1. Ayachitund Dr. Kambikuttan udane postum ennu vicharikunnu

  2. Meeraye vedi akkuvano alane ozhivakunathu nallatha

    1. Meera evde vare povum ennu nokam…

  3. Ee Meera & nimmy ente “Bangalore days” ഓർമിപ്പിക്കുന്നു 😍. ഒരുപാട് oottitund അവർ..memories reloading…😋

    1. So you can connect the story with your real life…

      So happy to hear…

      Thank you…

      Meenu

  4. Sindhu ne Meera ozyivakkalle
    Waiting 💚

    1. Sidhu ne ozhivaakiyillallo….

  5. Next part udana edumo?

    1. Vegam tharaan sramikkam

  6. മൂന്നാം ലോകവും കണ്ട മീര കയം കണ്ട കന്നായോന്നാ..ഫാന്റസികളുടെ ഒരു പൊതു സ്വഭാവം അധികനാൾ ആ അൽഭുതം നില്ക്കില്ല എന്നുള്ളതാണ്.
    പക്ഷെ മീരയ്ക്ക് പടി ഇറങ്ങാൻ സമയമായിട്ടില്ല…
    എല്ലാം ചേർത്ത് അവിയൽ കുട്ടി ഊണ് കഴിഞ്ഞേ അവൾ ഏമ്പക്കം വിടൂ…

    1. Thank you for your support…

      Exactly correct. Fantasy is fantasy only…

      Second point also correct. Let Meera explore herself. Life onnalle ullu…

  7. Wow Super Dear🥰

  8. alane ozhivaakunnathaanu nallathu. meera sidharth love mathram mathiyayirunnu. alan vannapol oru sukha kuravu vannu

    1. Namukk sari aakaam…

  9. Eval para vedi aakumo

    1. Hey….
      Let Meera explore herself…

  10. അടുത്ത part late ആവോ?

    1. Vegam tharaan sramikaam

      1. അലനുമായി കളിക്കുന്നത് സിദ്ധുവിനോട് പറയുന്നതായി അല്ലാതെ direct ആയി നല്ലതുപോലെ കാണിക്കേണ്ടതായിരുന്നു

        1. I felt it.
          Enikum angane mathiyaarunnu ennu thonni, athaanu feel kooduthal. Duplucation ozhivakaan vendi aanu ingane present cheythath.

          Shall keep it in mind for future

          Thanks for valuable feedback

          Meenu

          1. അടുത്ത പാർട്ടിൽ page കൂട്ടിയാൽ കൊള്ളാം
            ഈ സൈറ്റിൽ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് so waiting
            എത്രയും പെട്ടെന്ന് അടുത്ത part upload ചെയ്യു bro

          2. Thanks dear…

            Njan sramikaam delay illathe upload cheyyan. Professional thirakukal und. Athinte idayil aanu ee ezhuth…

  11. ഇത്രയും കാലം സിദ്ധുവിന് മീരയുടെ ഫ്രെഷായിട്ടുള്ളതിൽ (മനോജ് ഒന്നും ചെയ്യുന്നില്ലല്ലോ) കളിക്കാമായിരുന്നു. ഇനി അലന്റെ എച്ചിലിൽ കളിക്കാം, സിദ്ധു കുക്കോൾഡ് ആയോ? പതിയെ മീരയിൽ നിന്നും അവൻ അകലണം, അപ്പോഴേ സിദ്ധുവിന്റെ കെയർ അവൾ മനസ്സിലാക്കുകയുള്ളു. ഒരു എളിയ അഭിപ്രായം മാത്രം.

    1. Noted your suggestion.
      Shall try to incorporate it…

      And thanks for your support….

      Meenu

  12. 😍😍🥵

  13. മീര ആര്മാദിക്കുകയാണല്ലോ

    1. Armadikatte…
      Jeevitham onnalle ullu…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: