Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിത സൗഭാഗ്യം 19 [മീനു] 136

Kambi Views 107740

ജീവിത സൗഭാഗ്യം 19

Jeevitha Saubhagyam Part 19 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


 

തുടർന്ന് വായിക്കുക……

മീര ഫോൺ എടുത്ത് രണ്ടു പേരെയും നോക്കി…

മീര: അവൻ ആണല്ലോ….

നിമ്മി: നീ അവനോട് പറഞ്ഞില്ലേ ഇന്ന് നമ്മൾ ഒരുമിച്ച് ആണെന്ന്.

മീര: ഹാ… പറഞ്ഞതാണല്ലോ…

നിമ്മി: എടുത്ത് സംസാരിക്ക് നീ….

ഫോൺ ആയിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ മീരയെ നിമ്മി പിടിച്ചു അവിടെ തന്നെ ഇരുത്തികൊണ്ട് പറഞ്ഞു.

“ഇവിടെ ഇരുന്നു സ്പീക്കർ ൽ സംസാരിച്ചാൽ മതി നീ”

മീര: അത് വേണോ ഡീ?

നിമ്മി: വേണം…

മീര: സിദ്ധു, അത് വേണോടാ?

സിദ്ധു: പിന്നെ വേണ്ടേ?

മീര കാൾ അറ്റൻഡ് ചെയ്തു സ്പീക്കർ ൽ ഇട്ടു…

മീര: പറ ഡാ…

അലൻ: എവിടാ നീ?

മീര: ഞാൻ പറഞ്ഞില്ലേ ഇന്ന് ഞാൻ സിദ്ധു ൻ്റെയും നിമ്മി ടെയും കൂടെ ആണെന്ന്.

അലൻ: ഹാ അത് ഓക്കേ… നിങ്ങൾ എവിടെ ആണ്?

മീര: നിമ്മി ടെ ഫ്ലാറ്റ് ൽ.

അലൻ: അതെന്താ അവിടെ?

മീര: ഞങ്ങൾ കോസ്റ്റ കോഫി പോവാൻ ആണ് പ്ലാൻ ചെയ്തത്. ഇവർ ഇന്നലത്തെ നമ്മുടെ കാര്യങ്ങൾ പറയിപ്പിക്കാൻ വേണ്ടി ഉള്ള പ്ലാൻ ആണ്, അപ്പോൾ പബ്ലിക് പ്ലേസ് പറ്റില്ലല്ലോ. അതാണ് ഇങ്ങോട്ട് വന്നത്, നിമ്മി ആണ് ഇതിൻ്റെ മാസ്റ്റർ പ്ലാൻ.

അലൻ: ഓഹോ… സത്യം പറ മൂന്നും കൂടി ചുറ്റിക്കളി ആണോ? ഇന്നലെ നമ്മൾ പറഞ്ഞത് പോലെ?

മീര: ഏയ്.. അല്ലടാ…

അലൻ: അവര് എവിടെ?

മീര: നിമ്മി കിച്ചൻ ൽ, കോഫി എടുക്കുന്നു…

(മീര രണ്ടു പേരെയും മാറി മാറി നോക്കി ഒരു ചിരി ചിരിച്ചു)

അലൻ: സിദ്ധു?

മീര: അവൻ അവിടെ ഉണ്ട്, ഞാൻ നിൻ്റെ കാൾ എടുത്തു കൊണ്ട് ബെഡ്‌റൂം ലേക്ക് കയറി.

The Author

19 Comments

Add a Comment
  1. Dear Readers,

    Thank you for all your support…

    Sorry for the delay in replying…

    I have read all your comments and I respect and value both the positive and negative comments

    I am very happy to see such lengthy comments and which shows the curiosity of a reader and which is the best appreciation and motivation for a writer.

    Thank you all for your support and criticism…

    I will try to incorporate all your views without disturbing the story line…

    Thank you all and love…

    Meenu

  2. അടുത്ത പാർട്ട് എന്നു വരും ബ്രോ?

    1. Send cheythitund

  3. ❤👌ഇതു വായിക്കാൻ വൈകിപ്പോയി..
    തന്റെ ഇഷ്ട്ടത്തിനു സ്റ്റോറി മുന്നോട്ട് പോയാൽ മതി ആരുടെ അഭിപ്രായം ഒന്നും ചോദിക്കാൻ നിൽക്കണ്ട..
    2ദിവസം കൊണ്ടു ആണ് ഇവിടെ 19പാർട്ട്‌ എത്തിയത് 🥰

  4. ഈ അലൻ എന്ന കഥാപാത്രം വന്നത് മുതൽ കഥ ബോർ ആയി തുടങ്ങി . സത്യം പറഞ്ഞാൽ അവരുടെ പാർട്ട് ഞാൻ ഇപ്പോൾ വായിക്കാറേ ഇല്ല. ഇതിൽ തന്നെ തുടക്കത്തിലേ പേജുകൾ ഒഴിവാക്കി ആണ് വായിക്കുന്നത് . എഴുത്തുകാരന്റെ ഫാന്റസി വായനക്കാരിൽ കുത്തികയറ്റുന്ന പോലെ. മീരയെ ഒരു പര വെടി ആക്കിയാൽ പോരായിരുന്നോ …?
    അല്ലാതെ പതിവ്രത ആയ വെടി ആക്കി ബോറടിപ്പിക്കണോ…?
    ഞാൻ ഈ പറഞ്ഞത് എന്റെ അഭിപ്രായം ആണ്. എന്റെ അഭിപ്രായത്തിൽ ഭൂരിഭാഗം വായനക്കാർക്കും ഇതേ അഭിപ്രായം ആവാനും സാധ്യത ഉണ്ട് .
    ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ല ഒരു കഥ നീട്ടിക്കൊണ്ടുപോകാൻ വേണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു

  5. അലനെ ഇഷ്ടപ്പെട്ടില്ല
    അലൻ ഇല്ലായിരുന്നേൽ കഥ ബെറ്റർ ആകും
    മീരയിപ്പോ സിദ്ധുവിനോട് പ്രണയം ഉള്ള മീര അല്ലേ
    ഏത് നേരവും അലൻ
    കഥയുടെ രസച്ചരടാണ് അത് മുറിക്കുന്നത്

  6. ഇപ്പോൾ മീര അലൻ എന്ത്, ആരെ ആഗ്രഹിക്കുന്നുവോ അത് നടത്തിക്കൊടുക്കുക എന്ന മാനസിക നിലയിൽ അവന്റെ പിംപ് ആയി മാറിയിരിക്കുന്നു. നിമ്മിയെപോലും ഷെയർ ചെയ്യാൻ. ഇപ്പോൾ സിദ്ധുവിന് മീരയേക്കാൾ നിമ്മിയോടാണ് താൽപര്യം, അത് കുറച്ചു മീരയും മനസ്സിലാക്കിത്തുടങി. സിദ്ധുവിന് പങ്കാളിയുടെ താൽപര്യങ്ങൾക്കനുസരിച്ച് തൃപ്തിപ്പെടുത്താൻ അറിയാം. മീര ഇപ്പോൾ തറവെടിയായി. സിദ്ധു നിമ്മിയിൽ ഒതുങ്ങി, അലന് നിമ്മിയെ കൊടുക്കരുത്. ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം.

  7. കുറച്ച് Negative comments വന്നെങ്കിലും ഈ പാർട്ടും അടിപൊളി ആണ് ബ്രോ
    ഇതുപോലെ താങ്കളുടെ രീതിയിൽ തന്നെ കഥ മുൻപോട്ട് കൊണ്ടു പോവുക ഇതുവരെ മികച്ച രീതിയിൽ ആണ് പോവുന്നത്
    അടുത്ത പാർട്ട് കുറച്ചും കൂടി പെട്ടെന്നു upload ചെയ്യാൻ നോക്കണം

  8. കഥ എങ്ങനെയാവണമെന്ന് writer-ക്ക് തീരുമാനിക്കാനുള്ള അവകാശമില്ലാത്തത് പോലെയാണല്ലോ കുറച്ചു നാളുകളായി ഈ സൈറ്റിലെ കമന്റ്‌ സെക്ഷൻ. തങ്ങൾ ആഗ്രഹിക്കുന്ന പോലെ വായിക്കണമെങ്കിൽ സ്വയം എഴുതിയാൽ പോരേ.

    1. Thanks dear…❤️❤️❤️

    2. Bro palarum parayunnu alen enna character vannathodu koodi bore aayenu but eniku angana thoniyilla. Its a different theme just accept it and read enne njan parayullu.let the author cook

  9. നേരത്തെയുള്ള പാർട്ടുകളിൽ നിറഞ്ഞു നിന്നത് സിദ്ദുവും മീരയും തമ്മിലുള്ള പ്രണയം ആയിരുന്നു, അത് ഇപ്പോൾ രണ്ടു പേർക്കും ഉണ്ടോ എന്ന് അറിഞ്ഞുകൂടാ…മീര അലനിലേക്കും, സിദ്ധു നിമ്മിയില്ലേക്കും മാറിയിരിക്കുവാണ്.

    അടുത്ത പാർട്ടിൽ എന്താവുമോ എന്തോ… 😄

    അലന്റെ വെറുപ്പീര് ഒഴിച്ച് ബാക്കി എല്ലാം super ആയിരുന്നു..
    സിദ്ധുവും മീരയും ❤️

  10. Stym. Alan ena character ne ozhivakuka. Aa oru character karanm bore anen adymayit thanglde kathayil nin toni. Sidhum nimmi m nala paka close relation ayi pokte. Meera and alan venel manoj nyc ayt arinj chrya scn akte. Angne avlk vtl nin velil irngne patate kazhap muti nin avsnm sidhu manoj nte frntil it avle kalikte

  11. ഈ അലൻ എന്നു പറഞ്ഞവന്അ ഒരു പണി കൊടുത്ത്ല സൈഡാക്കേണ്ട സമയം കഴിഞ്ഞു
    നിമ്മിയെ ഇനി അലനെന്നല്ല സിദ്ദുവല്ലാതെ മറ്റാർക്കും കൊടുക്കരുത്. അവർക്കിടയിലുള്ള ബന്ധം ഇപ്പോൾ ആ തലത്തിലാണ് എത്തിനിൽക്കുന്നത്. നിമ്മിക്ക്പ സിദ്ധുവിനോടുള്ള വാത്സല്യം നിറഞ്ഞ പ്രണയവും അവനു നിമ്മിയോടുള്ള പരിധിയില്ലാത്ത പ്രണയവും കാണാതെ പോകരുത്മ. പ്രണയത്തിന്റെ പരമകോടിയിൽ സിദ്ധുവിന്റെ ജീവന്റെ അംശംത്തെ നിമ്മിയ്ക്ക് പകർന്നുനൽകുന്ന ഒരു പരിസമാപ്തി പ്രതീക്ഷിക്കുമ്പോൾ അവർക്കിടയിൽ ഇനി മറ്റൊരാൾക്ക്‌ ഇടം തേടേണ്ട.

  12. ആദ്യ 15 പേജുകൾ താങ്കളുടെ സ്ഥിരം നിലവാരത്തിലേക്ക് എത്തിയില്ല വായിക്കുവാൻ വളരെ വിരസമായിരുന്നു.

    പിന്നെ അങ്ങോട്ട് ok ആയി. അലൻ ആയി ഉള്ള convo തന്നെ ആയിരുന്നു boaring factor…

    ആദ്യമായ് ആണ് പേജ് skip ചെയ്തു ഈ കഥ വായിക്കുന്നത്…

  13. ബോർ ആയിട്ടുണ്ട് കഥ
    മീര സിദ്ധു എന്ന കഥ അലനെ കൊണ്ടുവന്നു പരമ ബോർ ആക്കി
    സിദ്ധു കളിക്കുന്ന പെണ്ണുങ്ങളെ അലന് കൊടുക്കുന്ന ബോർ പരിപാടി
    മീര ഒക്കെ ഇപ്പൊ ഫുൾ അലൻ പറയുന്ന പാവ പോലെ ആയി

    സിദ്ധു ഈ കഥയിലെ നായകൻ തന്നെ ആണോ
    എന്തിനാണ് അലൻ ഈ കഥയിൽ
    സത്യം പറയാലോ വായിക്കാനുള്ള സകല മൂഡും അവനെ കഥയിൽ കാണുമ്പോ പോകുന്നുണ്ട്

    ഞാൻ വായന നിർത്തി

  14. നന്ദുസ്...

    സൂപ്പർ.. ഈ പാർട്ടും അടിപൊളി..
    പക്ഷെ അലൻ കുറച്ചു ഓവർ ആകുന്നുണ്ട് അതിനൊപ്പം മീരയും..
    ഇപ്പോൾ കണ്ടാൽ തോന്നുന്നത് മീരക്ക് സിദ്ധുവിനോടുള്ള അടുപ്പം, ആത്മാർത്ഥതാ, സ്നേഹം കുറച്ചു കുറഞ്ഞുപോയത് പോലെ ആണ്.. അങ്ങനെയാണ് മീര ഇപ്പോൾ കാട്ടികൂട്ടുന്നത് അലന്റെ കൂടെയുള്ള അടുപ്പത്തിലൂടെ…
    മീനു മീരയെ കുറച്ചൊന്നു കണ്ട്രോൾ ചെയ്യിക്കാൻ ശ്രമിക്കുക…
    കാരണം വേറൊന്നുമല്ല ഈ കഥയുടെ മെയിൻ താരങ്ങൾ അല്ലെങ്കിൽ ആത്മാവ് സിദ്ധുവും മീരയും ആണ് അവർ തമ്മിൽ കുറച്ചുപോലും അകലുന്നതു വേദന ഉണ്ടാക്കും ഞങ്ങൾക്ക്.. 🙏🙏🙏🙏
    അലനെ നിമ്മിയുമായിട്ട് കൂട്ടിമുട്ടിക്കരുത്… സിദ്ധുവും മീരയും തമ്മിലുള്ള ഒരു സ്നേഹപ്രകടണം കണ്ടിട്ടു ഇപ്പോൾ കുറച്ചായി… ആയതിനാൽ അടുത്ത പാർട്ടിൽ അവരെ രണ്ടുപേരെയും മാത്രമായിട്ട് കൊണ്ടുവരണമെന്ന് ഒരപേക്ഷ… 🙏🙏
    ഇതൊരു ആസ്വാദകന്റെ ജല്പനങ്ങൾ ആണ് 😀😀🙏🙏

    💚💚💚💚 തുടരൂ 💚💚💚💚💚

    1. Katha nannayi pokunnu.
      Alan Meera yum ayi mathram madi relation. Athil Sidhu vine add akkiyal, Sidhu oru Pimp ayi marum.

      Allen Meera evrakk threeism cheeyyan talpariyam undel, Vishal anna character ne add cheyyanam. Athum meera yude sammadam ellathe…. pakshe aaaa kali aval enjoy cheyyum venam Sidhu vinde aduth parayanum padilla.
      Pinne Sidhu, Sneha ye kalikkum venam. Nimmy and Meera ariyathe…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: