ജീവിത സൗഭാഗ്യം 20 [മീനു] 167

നിമ്മി: നീ ലുലു ലേക്ക് വിട്… എനിക്ക് ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങണം. അവിടെ നിന്ന് കഴിക്കുകയും ചെയ്യാം.

സിദ്ധു: ഹ്മ്മ്….

കാർ ഓടി തുടങ്ങിയപ്പോൾ നിമ്മി സിദ്ധു ൻ്റെ കവിളിൽ ചുംബിച്ചു. അവൻ്റെ തോളിൽ തല ചായ്ച്ചുകൊണ്ട് അവൻ്റെ ഇടതു കക്ഷത്തിലൂടെ കൈ കോർത്ത് അവൻ്റെ ഇടതു കൈ ൽ അവൾ കെട്ടിപിടിച്ചു. അവളുടെ വലതു മുല അവൻ്റെ കൈ തണ്ടിൽ അമർന്നു ഞെരിഞ്ഞു…

സിദ്ധു: എന്താ ഡീ?

നിമ്മി: എത്ര ദിവസം ആയി ഡാ നിന്നെ ഒന്ന് കിട്ടിയിട്ട്?

സിദ്ധു: തിരക്കി ൽ പെട്ട് പോയില്ലേ ഞാൻ?

നിമ്മി: എനിക്കറിയാം.. അതല്ലേ ഞാൻ നിന്നെ ബുദ്ധിമുട്ടിപ്പിക്കാതിരുന്നത്.

സിദ്ധു അവളെ നോക്കി പുഞ്ചിരിച്ചു…

ലുലു എത്തി കാർ പാർക്ക് ചെയ്തു രണ്ടു പേരും ഉള്ളിലേക്ക് നടന്നു.

സിദ്ധു: കഴിച്ചിട്ട് വാങ്ങണോ അതോ പിന്നെ മതിയോ ഫുഡ്?

നിമ്മി: ഒന്നുല്ല… എനിക്ക് കുറച്ചു ഇന്നേഴ്സ് വാങ്ങണം അത്രേ ഉള്ളു… അത് പോവുമ്പോ വാങ്ങാം. നമുക്ക് ഇപ്പൊ പാരഗൺ പോയി കഴിക്കാം.

സിദ്ധു: ഓക്കേ… പാരഗൺ ഒക്കെ പോയി കഴിക്കാൻ ഉള്ള വിശപ്പ് ഉണ്ടോ?

നിമ്മി: ഓടി ക്ഷീണിച്ചതല്ലേ… വാ മര്യാദക്ക് ഇരുന്നു എന്തെങ്കിലും കഴിക്ക്..

സിദ്ധു ചിരിച്ചു കൊണ്ട് നടന്നു… ഒപ്പം നിമ്മിയും… പെട്ടന്ന് ഒരു വിളി…

“ഏയ്…. സിദ്ധാർഥ്…..”

സിദ്ധു തിരിഞ്ഞു നോക്കി…. വിളിച്ച ആളെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി….

അലൻ…… കൂടെ അവൻ്റെ ഭാര്യ ജോവിറ്റ…..

സിദ്ധു പെട്ടന്ന് ഞെട്ടൽ മറച്ചു കൊണ്ട്…

“ഹലോ…. അലൻ…. How are you ?”

അലൻ: സുഖം സിദ്ധു… ആരാ ഇത്?

സിദ്ധു: (അലൻ മിടുക്കനാണല്ലോ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട്) ഇത് എൻ്റെ ഒരു friend ആണ്. “നിമ്മി…”

അലൻ: ഹായ് നിമ്മി… ഞാൻ അലൻ… സിദ്ധാർഥ് ൻ്റെ ഒരു friend ആണ്…

നിമ്മി: ഹായ്….

അലൻ: സിദ്ധു… ഇത് എൻ്റെ ഭാര്യ ജോവിറ്റ…

സിദ്ധു: ഹായ് ജോവിറ്റ…

അലൻ: ജോ… ഇത് സിദ്ധു… തോംസൺ ഗ്രൂപ്പ് ൻ്റെ മാർക്കറ്റിംഗ് ഹെഡ് ആണ് കേരളത്തിൻ്റെ.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

32 Comments

Add a Comment
  1. Eda mwone scene sadhanam waiting for a foursome

  2. അടുത്ത പാർട്ട് എന്നു വരും ബ്രോ?

    1. Writing… half way more to go….

  3. മീനു കഥ ഒരു രക്ഷയുമില്ല ശെരിക്കും ഇറോട്ടിക് ആണ്. പലരും പറയുന്നു അലെൻ വേണ്ടെന്നു. പക്ഷെ എനിക്ക് അതിൽ അഭിപ്രായമില്ല കക്കോൾഡ്, സ്വാപ്പിങ് ഇതൊക്കെ കൊണ്ട് വന്നാലേ ശെരിക്കും എറോട്ടിക് അകത്തൊള്ളൂ.

  4. Nimmyye. Sidhu. Visadamaayi. Orukalikalikkatte.

  5. Wow waiting for alen and nimmy

  6. Katha nannayi pokunnu. New characters okke vannappol anu onnukoodi nannayath.
    Pinne eth oru kambikatha anu. Athil ethics onnum nokkenda avashyam illa. Writer kk angane bangiakkan Kazhiyunnu, ath pole cheyyuka…

    Meera – Alen – Vishal
    Sidhu – Sneha.
    Sidhu – Jovitta- Shilpa
    Alen – Nimmy

    Eee kalikal Meera Sidhu parasparam ariyathe venam. Pakshe nimmi yod Meera parayum venam ath aval Sidhu vine ariyikkanam.

    1. അജിത് കൃഷ്ണ

      ഓരോ കഥക്കും അതിന്റെതായ ഒരു ശൈലിയുണ്ട്
      നീ പറയുന്ന പോലെ എഴുതിയാൽ ഈ കഥ ഒരു പരസ്പര സ്നേഹവും ഇല്ലാത്ത വെറും മൃഗങ്ങളെ പോലെ ആകും.
      നിനക്ക് ഇങ്ങനെ വേണേൽ നീ ഇങ്ങനെ കഥ എഴുതിക്കോ

  7. അലൻ വേണ്ട ?

  8. Edunna comments publish cheyyunnillalo???

  9. ബ്രോ ഇന്നലെയാ വായിച്ചു തുടങ്ങിയത് ഇപ്പോൾ എന്റെ ഫേവ് ലിസ്റ്റിൽ ഉള്ള സ്റ്റോറിയായി മാറി ഇത്. ജോസഫ്നെയും അലനയും കൂടുതൽ ഉൾകൊള്ളിക്കു. നിമ്മിയും മീരയും മാക്സിമം എൻജോയ് ചെയ്യട്ടെ. പകുതിക്കു വെച്ച് ഇട്ടിട്ടു പോകല്ലെന്നു റിക്വസ്റ്റ് ചെയുന്നു. നെക്സ്റ്റ് പാർട്ട്‌ വേഗം തരുമെന്ന് പ്രതീക്ഷയോടെ.
    Yash

    1. Thanks dear…

      Personal thirakkukal und. Enkilum sramikaam. Ezhuthikonditikunnu…. paathi aayathe ullu….

      Anyway ittittu povilla. Complete aakum…

  10. Bro njan ippozha e kazha vayikunne eniku orupadu ishtappettu avarude fantasyokke. Like kuravayathonnum nokkanda it will increase. Ingana thanne carry on pinne foursome nalla pole vishadikarichu ezhuthane

  11. എല്ലാ പരിപ്പും ഏതു വെള്ളത്തിലും വേവില്ല എന്ന് നിമ്മിയുടെ കാര്യത്തിൽ അലനെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം

    1. Alanum ille aagrahangal….

  12. നിങ്ങടെ എഴുത്ത് ഒരു രക്ഷയും ഇല്ല കേട്ടോ… ???

    സിദ്ധു പറക്കട്ടെ.., ?

  13. ജാക്കി

    കഥയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന മീര-സിദ്ധു കോമ്പോ കഥയിൽ ഇപ്പൊ മിസ്സ്‌ ചെയ്യുന്നുണ്ട്
    അവർക്ക് ഇടയിൽ പ്രണത്തോടെയുള്ള അടുപ്പം ട്രൈ ചെയ്യായിരുന്നു
    എന്നാൽ കഥയിൽ പിന്നീട് മീരയെ അലനുമായിട്ട് കൂടുതൽ അടുപ്പിച്ചത് മീര സിദ്ധു ഫീലിംഗ് ഇല്ലാതെയാക്കി

    സിദ്ധു ശരിക്കും പിമ്പിനെ പോലെ ആകുന്നുണ്ട്
    അവന് റിലേഷൻ ഉള്ള മീരയോട് അവളുടെ പിന്നാലെ നടക്കുന്ന അലനുമായിട്ട് അടുക്കാൻ പറയുക അവന്റെ കൂടെ കളിക്കാൻ പറയുക എന്നൊക്കെ ആയിട്ട് തനി പിമ്പ് മെന്റാലിറ്റി സിദ്ധുവിന് ചേരുന്നേയില്ല

    ഇപ്പൊ ഇതാ അവന് റിലേഷൻ ഉള്ള നിമ്മിയുടെ പിന്നാലെ അലൻ നടക്കുന്നത് അറിഞ്ഞിട്ടും ചിരിച്ചു കൊണ്ട് സമ്മതം പോലെ നിന്നുകൊടുക്കുന്നു നിമ്മിയോട്‌ അതിനെ കുറിച്ച് സംസാരിക്കുന്നു

    കഥ ഈ കാരണം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നില്ല

    1. കറക്റ്റ്

    2. Santhoshavum sankadavum challenges um chernnath alle jeevitham

  14. ജോയും സിദ്ധ്തുവും കൂടിയുള്ള ഒരു കളി പ്രദീക്ഷിക്കാമോ

    1. You suggest

  15. നന്ദുസ്

    സൂപ്പറ്… അടിപൊളി… ???

Leave a Reply

Your email address will not be published. Required fields are marked *