Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വീട് പണി [Suji] 607

Kambi Views 877838

വീട് പണി

Veedu Pani | Author : Suji


 

“ഈ ഇക്കാക്ക എവടെ പോയി കിടക്കാണോ ആവോ…. ഇതൊന്നു പറയാൻ..”

കാത്തിരുന്നു മുഷിഞ്ഞ റംല സ്വയം പിറു പിറുക്കാൻ തുടങ്ങി….

 

“നൗഷാദിക്കനോട് പറയാൻ പോയ അന്ന് തുടങ്ങിയ ടെൻഷൻ ആണ്, അതന്നു പറഞ്ഞില്ലെങ്കിൽ അവിടെ തീർന്നേനെ….”

 

മലർന്നു കിടന്ന റംല ആലോചിക്കാൻ തുടങ്ങി….

 

അനിയന്റെ കല്യാണം കൂടെ കഴിഞ്ഞതോടെ നൗഷാദ് പുതിയ വീടിന്റെ പണി തുടങ്ങി.., ഇപ്പൊ ഉള്ള വീടിന്റെ 4 വീട് അപ്പുറത് ഉപ്പ കൊടുത്ത 10 സെന്റിൽ ആണ് വീട് വെക്കണത്…. നൗഷാദിന് 34 വയസ്സായി ഇനിയും വൈകിയാൽ സ്വപ്നം കണ്ട വീട് ആവില്ല തോന്നിയതോണ്ട് അനിയന്റെ കല്യാണം കഴിഞ്ഞതോടെ പണിയും തുടങ്ങി… വീടിന്റെ തറക്കി കല്ലിട്ടതും പണി മുഴുവൻ മോഹനൻ കോൺട്രാക്ടർ ഏൽപ്പിച്ചു അവൻ ഗൾഫിലേക്ക് പോയി…. കൂട്ടുകാരൻ കൂടെ ആയ മോഹനൻ അത് വൃത്തി ആയി ചെയ്യുമെന്ന് അവനു ഉറപ്പായിരുന്നു…. എന്നാലും എല്ലാ ദിവസവും റംല സ്വന്തം വീടിന്റെ പണി കാണാൻ വേണ്ടി പോവ്വും ഇക്കാനെ വിളിച്ചു ന്തൊക്കെ നടന്നു ഒക്കെ പറഞ്ഞു കൊടുക്കും….

 

തറ പണി കഴിഞ്ഞതും മോഹനൻ റംലയോട് രാവിലേം വൈകീട്ടും തറയൊന്നു നനച്ചിടാൻ ഏൽപ്പിച്ചു…

 

നനക്കൽ തുടങ്ങിയ അന്ന് തന്നെ റംല ഒരു കാര്യം ശ്രദ്ധിച്ചു, അപ്പുറത്തെ രേഖച്ചിയുടെ വീട്ടിൽ നിന്നും ഒരു കണ്ണ് തന്റെ നേരെ വരണത്… തോന്നിയ സംശയം റംല അന്ന് തന്നെ നൗഷാദിനോട് പറഞ്ഞു….

 

“ഇക്ക ഇന്ന് നനക്കാൻ പോയപ്പോ രേഖച്ചിയുടെ ചെക്കൻ എന്നെ നോക്കിയോ എന്നൊരു സംശയം….”

 

“ആര് അപ്പുവോ.. അതിനിപ്പോ എന്താ? നീ എന്താ ചെയ്യണേ നോക്കിയതാവും….”

 

“ആവോ, ഞാൻ നനച്ചു പോവുന്ന വരെ അവൻ ജനവാതിലിൽ നിന്നു നോക്കെർന്നോ എന്നൊരു സംശയം….”

 

“Ehhy, നിനക്കു തോന്നിയതാവും, അവൻ ഒരു പാവം ചെക്കനാണ്….”

The Author

30 Comments

Add a Comment
  1. ഗുജാലു

    കഥ നന്നായിരിക്കുന്നു.വായിക്കുമ്പോൾ അത് അനുഭവിക്കാൻ പറ്റുന്നുണ്ട്. Keep continue ❤️

    1. Part3 ഇട്ടിട്ടുണ്ട്

  2. പൊന്നു 🔥

    വൗ….. കിടു.
    നല്ല അഡാർ തുടക്കം…..

    😍😍😍😍

  3. നന്ദുസ്

    സൂപ്പർ.. കിടു.. നല്ല തുടക്കം… തുടരൂ 💚💚

  4. Super🥰

  5. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    Super♥️

  6. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  7. Very hot 🔥🔥🔥🔥 Super exciting…

  8. തുടരണം. നൗഷാദ് അറിയണ്ട ഇവർ തമ്മിൽ ഉള്ള കളി. അറിഞ്ഞാൽ രസം പോവും.
    സൂപ്പർ കഥ

  9. നിഷാദ് അറിയരുത് കളി കൊടുക്കുന്നത് ❤️ചെക്കൻ സുഖിപ്പിച് മതി പയേ

    1. നിഷാദ് അറിഞ്ഞാൽ എന്താ? നിനക്ക് പേടിയാണോ? നീ ആണ് അപ്പുവിന്റെ സ്ഥാനത് എന്നു സങ്കല്പിച്ചു നോക്കുമ്പോൾ അല്ലേ നിനക്ക് ഈ പേടി? എടാ.. നിന്നെലും ധൈര്യം ഉള്ളവനാ അപ്പു.

      1. സത്യം ഉറപ്പില്ലാത്ത കുറെ അവമ്മാരുണ്ട് ഈ സൈറ്റിൽ

  10. വാത്സ്യായനൻ

    ഹോട്ട് ഐറ്റം. ഇടയ്ക്ക് POV മാറിപ്പോകുന്നത് ശ്രദ്ധിക്കണേ — റംല മാറി “ഞാൻ” ആകുന്നു; അതു പോലെ തിരിച്ചും. തുടരുമല്ലോ.

    1. അടുത്ത വട്ടം തീർച്ചയായും ശ്രദ്ധിക്കാം ❤👍🏻

  11. സൂപ്പർ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അടുത്ത ഭാഗവും ഇട്ടിട്ടുണ്ട് ❤

  12. Wow pwoli please continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: