സിദ്ധു ജോവിറ്റ യെ നോക്കി ചിരിച്ചു. നിമ്മി അലൻ്റെ പെരുമാറ്റം കണ്ടു ആകെ കിളി പോയി നില്കുവാരുന്നു. വളരെ നാച്ചുറൽ ആയി ആണല്ലോ അലൻ ജോവിറ്റ യുടെ മുന്നിൽ നിന്ന് അഭിനയിച്ചു തകർക്കുന്നത് എന്ന് അവൾ മനസ്സിൽ ഓർത്തു.
ജോവിറ്റ: ഓ… നൈസ്….
അലൻ: സിദ്ധു എന്താ ഇവിടെ?
സിദ്ധു: നമ്മുടെ ഒരു വല്യ ഇവൻറ് ഇപ്പൊ നടന്നതേ ഉള്ളു. അതിൻ്റെ continuation ആയിട്ട് ലുലു ൽ ഒരു ചെറിയ ഷോകേസിങ് പ്രോഗ്രാം പ്ലാൻ ഇടുന്നുണ്ട്. അതിൻ്റെ ഒരു ഡിസ്കഷൻ ലുലു ൻ്റെ ടീം ആയിട്ടുണ്ട്. നിമ്മി ഇവിടുത്തെ ex employee ആണ്. അത് കൊണ്ട് ഇവളേം കൂട്ടി.
അലൻ: ഓ… ഓക്കേ… (നിമ്മിയുടെ നേരെ തിരിഞ്ഞു കൊണ്ട്) നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?
നിമ്മി: എവിടെയോ കണ്ടത് പോലെ എനിക്കും തോന്നി.
അലൻ: എൻ്റെ ഓഫീസ് ൽ വന്നിരുന്നോ മീരയുടെ കൂടെ? ഒരു ബിസിനസ് പ്രൊപോസൽ ആയിട്ട്?
നിമ്മി: ഹാ… ഓക്കേ… കറക്റ്റ്….
അലൻ: ഹാ… എനിക്ക് ഓർമ ഉണ്ട്… മീര യുടെ ഫ്രണ്ട് ആണോ അതോ just colleagues എന്നതേ ഉള്ളോ?
നിമ്മി: മീരയുടെ ഫ്രണ്ട് ആണ്. അന്ന് colleague ആയിരുന്നു. ഇപ്പോ ഞാൻ വേറെ കമ്പനി ൽ ആണ്.
അലൻ: ഓക്കേ…. ജോ.. നമ്മുടെ മീര ഇല്ലേ? മനോജ് ൻ്റെ വൈഫ്?
ജോവിറ്റ: ജാസ്മിൻ്റെ ഫ്രണ്ട് മീരയും മനോജ് ഉം ആണോ?
അലൻ: ഹാ… മീര ഒരു ബിസിനസ് പ്രൊപോസൽ ആയി ഷോപ് ൽ വന്നത് ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്?
ജോവിറ്റ: ഹ.. ഓർമ ഉണ്ട്…
അലൻ: അന്ന് നിമ്മി ഉണ്ടായിരുന്നു മീര യുടെ കൂടെ.
ജോവിറ്റ: ഓക്കേ…
അലൻ: നിമ്മി… sorry കെട്ടോ… ആ പ്രൊപോസൽ അത്രക്ക് viable ആയിരുന്നില്ല ഞങ്ങൾക്ക്.
നിമ്മി: Thats ok ….
അലൻ: സിദ്ധു… മീറ്റിംഗ് കഴിഞ്ഞോ?
സിദ്ധു: ഹാ ജസ്റ്റ് കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു.
അലൻ: എങ്കിൽ വാ നമുക്ക് കഴിക്കാം. ഞങ്ങൾ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാ hypermarket ൽ നിന്ന്. ലഞ്ച് കഴിച്ചിട്ട് വേണം ഇനി അതിനുള്ളിൽ കയറാൻ. ഞാൻ ഷോപ് ൽ നിന്ന് ഇറങ്ങി ഇവളേം കൂടി ഇങ്ങു പോന്നത്. വൈകുന്നേരം നടക്കില്ല, പിന്നെ തിരക്കും ആവും.
Eda mwone scene sadhanam waiting for a foursome
❤️
അടുത്ത പാർട്ട് എന്നു വരും ബ്രോ?
Writing… half way more to go….
മീനു കഥ ഒരു രക്ഷയുമില്ല ശെരിക്കും ഇറോട്ടിക് ആണ്. പലരും പറയുന്നു അലെൻ വേണ്ടെന്നു. പക്ഷെ എനിക്ക് അതിൽ അഭിപ്രായമില്ല കക്കോൾഡ്, സ്വാപ്പിങ് ഇതൊക്കെ കൊണ്ട് വന്നാലേ ശെരിക്കും എറോട്ടിക് അകത്തൊള്ളൂ.
❤️
Nimmyye. Sidhu. Visadamaayi. Orukalikalikkatte.
❤️
Wow waiting for alen and nimmy
❤️
Katha nannayi pokunnu. New characters okke vannappol anu onnukoodi nannayath.
Pinne eth oru kambikatha anu. Athil ethics onnum nokkenda avashyam illa. Writer kk angane bangiakkan Kazhiyunnu, ath pole cheyyuka…
Meera – Alen – Vishal
Sidhu – Sneha.
Sidhu – Jovitta- Shilpa
Alen – Nimmy
Eee kalikal Meera Sidhu parasparam ariyathe venam. Pakshe nimmi yod Meera parayum venam ath aval Sidhu vine ariyikkanam.
ഓരോ കഥക്കും അതിന്റെതായ ഒരു ശൈലിയുണ്ട്
നീ പറയുന്ന പോലെ എഴുതിയാൽ ഈ കഥ ഒരു പരസ്പര സ്നേഹവും ഇല്ലാത്ത വെറും മൃഗങ്ങളെ പോലെ ആകും.
നിനക്ക് ഇങ്ങനെ വേണേൽ നീ ഇങ്ങനെ കഥ എഴുതിക്കോ
❤️
അലൻ വേണ്ട ?
Edunna comments publish cheyyunnillalo???
ബ്രോ ഇന്നലെയാ വായിച്ചു തുടങ്ങിയത് ഇപ്പോൾ എന്റെ ഫേവ് ലിസ്റ്റിൽ ഉള്ള സ്റ്റോറിയായി മാറി ഇത്. ജോസഫ്നെയും അലനയും കൂടുതൽ ഉൾകൊള്ളിക്കു. നിമ്മിയും മീരയും മാക്സിമം എൻജോയ് ചെയ്യട്ടെ. പകുതിക്കു വെച്ച് ഇട്ടിട്ടു പോകല്ലെന്നു റിക്വസ്റ്റ് ചെയുന്നു. നെക്സ്റ്റ് പാർട്ട് വേഗം തരുമെന്ന് പ്രതീക്ഷയോടെ.
Yash
Thanks dear…
Personal thirakkukal und. Enkilum sramikaam. Ezhuthikonditikunnu…. paathi aayathe ullu….
Anyway ittittu povilla. Complete aakum…
Bro njan ippozha e kazha vayikunne eniku orupadu ishtappettu avarude fantasyokke. Like kuravayathonnum nokkanda it will increase. Ingana thanne carry on pinne foursome nalla pole vishadikarichu ezhuthane
❤️
എല്ലാ പരിപ്പും ഏതു വെള്ളത്തിലും വേവില്ല എന്ന് നിമ്മിയുടെ കാര്യത്തിൽ അലനെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം
Alanum ille aagrahangal….
നിങ്ങടെ എഴുത്ത് ഒരു രക്ഷയും ഇല്ല കേട്ടോ… ???
സിദ്ധു പറക്കട്ടെ.., ?
❤️
❤?
❤️
കഥയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന മീര-സിദ്ധു കോമ്പോ കഥയിൽ ഇപ്പൊ മിസ്സ് ചെയ്യുന്നുണ്ട്
അവർക്ക് ഇടയിൽ പ്രണത്തോടെയുള്ള അടുപ്പം ട്രൈ ചെയ്യായിരുന്നു
എന്നാൽ കഥയിൽ പിന്നീട് മീരയെ അലനുമായിട്ട് കൂടുതൽ അടുപ്പിച്ചത് മീര സിദ്ധു ഫീലിംഗ് ഇല്ലാതെയാക്കി
സിദ്ധു ശരിക്കും പിമ്പിനെ പോലെ ആകുന്നുണ്ട്
അവന് റിലേഷൻ ഉള്ള മീരയോട് അവളുടെ പിന്നാലെ നടക്കുന്ന അലനുമായിട്ട് അടുക്കാൻ പറയുക അവന്റെ കൂടെ കളിക്കാൻ പറയുക എന്നൊക്കെ ആയിട്ട് തനി പിമ്പ് മെന്റാലിറ്റി സിദ്ധുവിന് ചേരുന്നേയില്ല
ഇപ്പൊ ഇതാ അവന് റിലേഷൻ ഉള്ള നിമ്മിയുടെ പിന്നാലെ അലൻ നടക്കുന്നത് അറിഞ്ഞിട്ടും ചിരിച്ചു കൊണ്ട് സമ്മതം പോലെ നിന്നുകൊടുക്കുന്നു നിമ്മിയോട് അതിനെ കുറിച്ച് സംസാരിക്കുന്നു
കഥ ഈ കാരണം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നില്ല
കറക്റ്റ്
Santhoshavum sankadavum challenges um chernnath alle jeevitham
ജോയും സിദ്ധ്തുവും കൂടിയുള്ള ഒരു കളി പ്രദീക്ഷിക്കാമോ
You suggest
സൂപ്പറ്… അടിപൊളി… ???
❤️