സ്നേഹ: യെസ്…. നന്നായിട്ട്…. ആ ബോധം എനിക്ക് ഉണ്ട്….
സ്നേഹ: പക്ഷെ നിന്നോട് ഞാൻ അടുക്കാൻ ശ്രമിക്കുന്നത്, അത് സുഖത്തിനു വേണ്ടി അല്ല സിദ്ധു. നിന്നോട് ഉള്ള ഒരു ഇഷ്ടം കൊണ്ടാണ്, അത് ഒരുപക്ഷെ നിനക്കു എന്നോട് ഉണ്ടാവണം എന്നില്ല. അത് കൊണ്ട് ആണല്ലോ നീ എന്നെ മൈൻഡ് ചെയ്യാത്തത്.
സിദ്ധു: ഏയ്… കള നീ….
സ്നേഹ: വേറെ നിവൃത്തി ഇല്ലല്ലോ….
സിദ്ധു: ചെല്ല്… നീ ബാക്കി കാര്യങ്ങൾ തീർക്ക്.
സ്നേഹ ഓക്കേ പറഞ്ഞു എഴുനേറ്റ് അവളുടെ സീറ്റ് ലേക്ക് പോയി.
സിദ്ധു അവൻ്റെ ഓഫീസിൽ തിരക്കിലേക്കും….
ദിവസങ്ങൾ കടന്നു പോയി കൂടുതൽ ഒന്നും സംഭവിക്കാതെ. സിദ്ധു ഉം സ്നേഹയും പ്രോഗ്രാം തിരക്കിൽ ഓടി നടന്നു.
അവൻ്റെ തിരക്കുകൾ കഴിഞ്ഞത് പ്രോഗ്രാം നടന്നതിന് ശേഷം മാത്രം ആയിരുന്നു. അനാമിക മേനോൻ നു ഒരു നൈറ്റ് ബോസ് ൻ്റെ റൂമിൽ സിദ്ധു allocate ചെയ്തു. അതിൻ്റെ ബാക്ക് കോർഡിനേഷൻ സിദ്ധു സ്നേഹയെ ആണ് ഏല്പിച്ചത്. അത് സിദ്ധു നു സ്നേഹയോടുള്ള വിശ്വാസം ആയിരുന്നു.
സിദ്ധു അവളോട് പ്രത്യേകം പറഞ്ഞിരുന്നു, സ്നേഹയെ ആണ് അവൻ ഈ arrangements ഏല്പിച്ചത് എന്ന് ബോസ് അറിയരുത് എന്ന്. കാരണം എപ്പോളും അവൻ തന്നെ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്, പക്ഷെ ഇത്തവണ അവൻ സ്നേഹ യെ ഏല്പിച്ചു, കാരണം അവൻ അല്ലെങ്കിലും നല്ല തിരക്കിൽ ആണല്ലോ. സ്നേഹ, അവനു അവളോടുള്ള വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്തു.
പ്രോഗ്രാം വളരെ നല്ല രീതിയിൽ നടന്നു. എല്ലാവര്ക്കും നല്ല അഭിപ്രായം ആയിരുന്നു.
ഇത്തവണ വിനീത് നേരത്തെ തന്നെ റൂം ലേക്ക് പോയി. സ്നേഹ അനാമിക യെ കറക്റ്റ് ആയി പ്ലാൻ ചെയ്തു തിരിച്ചു സിദ്ധു ൻ്റെ അടുത്തെത്തി.
സിദ്ധു: എന്തായി?
സ്നേഹ: എന്നെ ഒരു കാര്യം ഏൽപ്പിച്ചാൽ പിന്നെ ചോദിക്കണോ?
സിദ്ധു: ബോസ് എങ്ങാനും നീ ആണ് ചെയ്തത് എന്ന് അറിഞ്ഞാൽ കൊല്ലും ഞാൻ…
സ്നേഹ: പെർഫെക്റ്റ് ആണ് മോനെ എക്സിക്യൂഷൻ… കൂട്ടിക്കൊടുപ്പ് ആണെങ്കിലും…
Eda mwone scene sadhanam waiting for a foursome
❤️
അടുത്ത പാർട്ട് എന്നു വരും ബ്രോ?
Writing… half way more to go….
മീനു കഥ ഒരു രക്ഷയുമില്ല ശെരിക്കും ഇറോട്ടിക് ആണ്. പലരും പറയുന്നു അലെൻ വേണ്ടെന്നു. പക്ഷെ എനിക്ക് അതിൽ അഭിപ്രായമില്ല കക്കോൾഡ്, സ്വാപ്പിങ് ഇതൊക്കെ കൊണ്ട് വന്നാലേ ശെരിക്കും എറോട്ടിക് അകത്തൊള്ളൂ.
❤️
Nimmyye. Sidhu. Visadamaayi. Orukalikalikkatte.
❤️
Wow waiting for alen and nimmy
❤️
Katha nannayi pokunnu. New characters okke vannappol anu onnukoodi nannayath.
Pinne eth oru kambikatha anu. Athil ethics onnum nokkenda avashyam illa. Writer kk angane bangiakkan Kazhiyunnu, ath pole cheyyuka…
Meera – Alen – Vishal
Sidhu – Sneha.
Sidhu – Jovitta- Shilpa
Alen – Nimmy
Eee kalikal Meera Sidhu parasparam ariyathe venam. Pakshe nimmi yod Meera parayum venam ath aval Sidhu vine ariyikkanam.
ഓരോ കഥക്കും അതിന്റെതായ ഒരു ശൈലിയുണ്ട്
നീ പറയുന്ന പോലെ എഴുതിയാൽ ഈ കഥ ഒരു പരസ്പര സ്നേഹവും ഇല്ലാത്ത വെറും മൃഗങ്ങളെ പോലെ ആകും.
നിനക്ക് ഇങ്ങനെ വേണേൽ നീ ഇങ്ങനെ കഥ എഴുതിക്കോ
❤️
അലൻ വേണ്ട ?
Edunna comments publish cheyyunnillalo???
ബ്രോ ഇന്നലെയാ വായിച്ചു തുടങ്ങിയത് ഇപ്പോൾ എന്റെ ഫേവ് ലിസ്റ്റിൽ ഉള്ള സ്റ്റോറിയായി മാറി ഇത്. ജോസഫ്നെയും അലനയും കൂടുതൽ ഉൾകൊള്ളിക്കു. നിമ്മിയും മീരയും മാക്സിമം എൻജോയ് ചെയ്യട്ടെ. പകുതിക്കു വെച്ച് ഇട്ടിട്ടു പോകല്ലെന്നു റിക്വസ്റ്റ് ചെയുന്നു. നെക്സ്റ്റ് പാർട്ട് വേഗം തരുമെന്ന് പ്രതീക്ഷയോടെ.
Yash
Thanks dear…
Personal thirakkukal und. Enkilum sramikaam. Ezhuthikonditikunnu…. paathi aayathe ullu….
Anyway ittittu povilla. Complete aakum…
Bro njan ippozha e kazha vayikunne eniku orupadu ishtappettu avarude fantasyokke. Like kuravayathonnum nokkanda it will increase. Ingana thanne carry on pinne foursome nalla pole vishadikarichu ezhuthane
❤️
എല്ലാ പരിപ്പും ഏതു വെള്ളത്തിലും വേവില്ല എന്ന് നിമ്മിയുടെ കാര്യത്തിൽ അലനെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം
Alanum ille aagrahangal….
നിങ്ങടെ എഴുത്ത് ഒരു രക്ഷയും ഇല്ല കേട്ടോ… ???
സിദ്ധു പറക്കട്ടെ.., ?
❤️
❤?
❤️
കഥയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന മീര-സിദ്ധു കോമ്പോ കഥയിൽ ഇപ്പൊ മിസ്സ് ചെയ്യുന്നുണ്ട്
അവർക്ക് ഇടയിൽ പ്രണത്തോടെയുള്ള അടുപ്പം ട്രൈ ചെയ്യായിരുന്നു
എന്നാൽ കഥയിൽ പിന്നീട് മീരയെ അലനുമായിട്ട് കൂടുതൽ അടുപ്പിച്ചത് മീര സിദ്ധു ഫീലിംഗ് ഇല്ലാതെയാക്കി
സിദ്ധു ശരിക്കും പിമ്പിനെ പോലെ ആകുന്നുണ്ട്
അവന് റിലേഷൻ ഉള്ള മീരയോട് അവളുടെ പിന്നാലെ നടക്കുന്ന അലനുമായിട്ട് അടുക്കാൻ പറയുക അവന്റെ കൂടെ കളിക്കാൻ പറയുക എന്നൊക്കെ ആയിട്ട് തനി പിമ്പ് മെന്റാലിറ്റി സിദ്ധുവിന് ചേരുന്നേയില്ല
ഇപ്പൊ ഇതാ അവന് റിലേഷൻ ഉള്ള നിമ്മിയുടെ പിന്നാലെ അലൻ നടക്കുന്നത് അറിഞ്ഞിട്ടും ചിരിച്ചു കൊണ്ട് സമ്മതം പോലെ നിന്നുകൊടുക്കുന്നു നിമ്മിയോട് അതിനെ കുറിച്ച് സംസാരിക്കുന്നു
കഥ ഈ കാരണം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നില്ല
കറക്റ്റ്
Santhoshavum sankadavum challenges um chernnath alle jeevitham
ജോയും സിദ്ധ്തുവും കൂടിയുള്ള ഒരു കളി പ്രദീക്ഷിക്കാമോ
You suggest
സൂപ്പറ്… അടിപൊളി… ???
❤️