സിദ്ധു: നിങ്ങൾ എൻ്റെ പണി കളയാൻ വന്നതാണോ?
ജോസഫ്: സ്നേഹ മോശം അല്ലാത്ത ഒരു ചരക്ക് ആണെടാ. പക്ഷെ കുറച്ചു ഓടിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന അവൾ ഇല്ലെടാ, മീര. അവൾ അടിപൊളി ചരക്ക് ആയിരുന്നു. അന്ന് ഞാൻ കുറെ കൊതിച്ചു. പക്ഷെ അവൾ വഴുതിപ്പോയി. ഇപ്പോൾ എവിടെയാ അവൾ?
സിദ്ധു: അവൾ എവിടെയോ ജോയിൻ ചെയ്തു.
സ്നേഹ: ഹ്മ്മ്… ഒരെണ്ണത്തിനേം വെറുതെ വിടല്ല് കെട്ടോ…
ജോസഫ്: അയ്യോ മോൾ എത്തിയാരുന്നോ? ഞാൻ പറഞ്ഞതൊന്നും കേട്ടില്ലല്ലോ.
സ്നേഹ: ഏയ്… ഞാൻ കുറച്ചു ഓടിയത് എന്ന് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.
ജോസഫ്: എൻ്റെ മോളെ വെറുതെ പറഞ്ഞതാ. ക്ഷമിച്ചേക്കണേ….
സ്നേഹ: ഉവ്വ ഉവ്വ… നിങ്ങൾ നല്ല ഒന്നാംതരം ലംബടൻ ആണ്… (സിദ്ധു നു നേരെ ബിയർ ക്യാൻ നീട്ടികൊണ്ട്) സിദ്ധു… പിടിക്ക്….
ജോസഫ്: എൻ്റെ പൊന്നു മോളെ… ക്ഷമിക്ക്….
സ്നേഹ: ഉവ്വ… നിങ്ങളുടെ വീര കഥകൾ ഒക്കെ കുറച്ചു ഞാൻ കേട്ടിട്ടുണ്ട്, സിദ്ധു പറഞ്ഞു.
ജോസഫ്: എന്ത്?
സ്നേഹ: ഇന്റർനാഷണൽ ട്രിപ്പ് പോവുമ്പോ ഉള്ള കഥകൾ എല്ലാം. (മൂന്നു പേരും സിപ് ചെയ്തു കൊണ്ട് സംസാരിച്ചു, അതിനിടയിൽ ഓരോരുത്തരായി ബൈ പറഞ്ഞു പൊയ്ക്കൊണ്ടിരുന്നു)
ജോസഫ്: അത് പിന്നെ നമ്മൾ എന്ജോയ് ചെയ്യണമല്ലോ മോളെ?
സ്നേഹ: ഒത്ത്… അത് കൊണ്ട് ആണല്ലോ ഒന്നര വര്ഷം മുൻപുള്ള മീര യെ ഇപ്പോളും ഓർത്തു വച്ചിരിക്കുന്നത്.
ജോസഫ്: അവൾ ഒരു ചരക്ക് ആയിരുന്നില്ലേ മോളെ? അന്ന് ഞാൻ ഇവൻ്റെ അടുത്ത് പറഞ്ഞതാ, ഒന്ന് സെറ്റ് ആക്കാൻ.
സ്നേഹ: ആര് സിദ്ധു ൻ്റെ അടുത്തോ? സിദ്ധു മീരയുടെ ബെസ്റ്റീ ആണ് ബെസ്റ്റീ.
ജോസഫ്: അത് ഇപ്പോ നീയും അങ്ങനെ അല്ലെ?
സ്നേഹ: അത് കൊണ്ട്? അയ്യടാ…. എന്താ നിങ്ങൾ ഉദ്ദേശിച്ചേ?
ജോസഫ്: ഒന്നും ഇല്ല മോളെ…. അല്ല, സിദ്ധു മീരക്ക് പകരം വന്ന കുട്ടി അത്രക്ക് പോരാ അല്ലെ?
സിദ്ധു: (ചിരിച്ചു കൊണ്ട്) ആ… അയാള് കുറച്ചു maturity കൂടുതൽ ആണ്. ഒരു ഡിസ്റ്റൻസ് ഇട്ടേ നിൽകുകയുള്ളൂ.
Eda mwone scene sadhanam waiting for a foursome
❤️
അടുത്ത പാർട്ട് എന്നു വരും ബ്രോ?
Writing… half way more to go….
മീനു കഥ ഒരു രക്ഷയുമില്ല ശെരിക്കും ഇറോട്ടിക് ആണ്. പലരും പറയുന്നു അലെൻ വേണ്ടെന്നു. പക്ഷെ എനിക്ക് അതിൽ അഭിപ്രായമില്ല കക്കോൾഡ്, സ്വാപ്പിങ് ഇതൊക്കെ കൊണ്ട് വന്നാലേ ശെരിക്കും എറോട്ടിക് അകത്തൊള്ളൂ.
❤️
Nimmyye. Sidhu. Visadamaayi. Orukalikalikkatte.
❤️
Wow waiting for alen and nimmy
❤️
Katha nannayi pokunnu. New characters okke vannappol anu onnukoodi nannayath.
Pinne eth oru kambikatha anu. Athil ethics onnum nokkenda avashyam illa. Writer kk angane bangiakkan Kazhiyunnu, ath pole cheyyuka…
Meera – Alen – Vishal
Sidhu – Sneha.
Sidhu – Jovitta- Shilpa
Alen – Nimmy
Eee kalikal Meera Sidhu parasparam ariyathe venam. Pakshe nimmi yod Meera parayum venam ath aval Sidhu vine ariyikkanam.
ഓരോ കഥക്കും അതിന്റെതായ ഒരു ശൈലിയുണ്ട്
നീ പറയുന്ന പോലെ എഴുതിയാൽ ഈ കഥ ഒരു പരസ്പര സ്നേഹവും ഇല്ലാത്ത വെറും മൃഗങ്ങളെ പോലെ ആകും.
നിനക്ക് ഇങ്ങനെ വേണേൽ നീ ഇങ്ങനെ കഥ എഴുതിക്കോ
❤️
അലൻ വേണ്ട ?
Edunna comments publish cheyyunnillalo???
ബ്രോ ഇന്നലെയാ വായിച്ചു തുടങ്ങിയത് ഇപ്പോൾ എന്റെ ഫേവ് ലിസ്റ്റിൽ ഉള്ള സ്റ്റോറിയായി മാറി ഇത്. ജോസഫ്നെയും അലനയും കൂടുതൽ ഉൾകൊള്ളിക്കു. നിമ്മിയും മീരയും മാക്സിമം എൻജോയ് ചെയ്യട്ടെ. പകുതിക്കു വെച്ച് ഇട്ടിട്ടു പോകല്ലെന്നു റിക്വസ്റ്റ് ചെയുന്നു. നെക്സ്റ്റ് പാർട്ട് വേഗം തരുമെന്ന് പ്രതീക്ഷയോടെ.
Yash
Thanks dear…
Personal thirakkukal und. Enkilum sramikaam. Ezhuthikonditikunnu…. paathi aayathe ullu….
Anyway ittittu povilla. Complete aakum…
Bro njan ippozha e kazha vayikunne eniku orupadu ishtappettu avarude fantasyokke. Like kuravayathonnum nokkanda it will increase. Ingana thanne carry on pinne foursome nalla pole vishadikarichu ezhuthane
❤️
എല്ലാ പരിപ്പും ഏതു വെള്ളത്തിലും വേവില്ല എന്ന് നിമ്മിയുടെ കാര്യത്തിൽ അലനെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം
Alanum ille aagrahangal….
നിങ്ങടെ എഴുത്ത് ഒരു രക്ഷയും ഇല്ല കേട്ടോ… ???
സിദ്ധു പറക്കട്ടെ.., ?
❤️
❤?
❤️
കഥയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന മീര-സിദ്ധു കോമ്പോ കഥയിൽ ഇപ്പൊ മിസ്സ് ചെയ്യുന്നുണ്ട്
അവർക്ക് ഇടയിൽ പ്രണത്തോടെയുള്ള അടുപ്പം ട്രൈ ചെയ്യായിരുന്നു
എന്നാൽ കഥയിൽ പിന്നീട് മീരയെ അലനുമായിട്ട് കൂടുതൽ അടുപ്പിച്ചത് മീര സിദ്ധു ഫീലിംഗ് ഇല്ലാതെയാക്കി
സിദ്ധു ശരിക്കും പിമ്പിനെ പോലെ ആകുന്നുണ്ട്
അവന് റിലേഷൻ ഉള്ള മീരയോട് അവളുടെ പിന്നാലെ നടക്കുന്ന അലനുമായിട്ട് അടുക്കാൻ പറയുക അവന്റെ കൂടെ കളിക്കാൻ പറയുക എന്നൊക്കെ ആയിട്ട് തനി പിമ്പ് മെന്റാലിറ്റി സിദ്ധുവിന് ചേരുന്നേയില്ല
ഇപ്പൊ ഇതാ അവന് റിലേഷൻ ഉള്ള നിമ്മിയുടെ പിന്നാലെ അലൻ നടക്കുന്നത് അറിഞ്ഞിട്ടും ചിരിച്ചു കൊണ്ട് സമ്മതം പോലെ നിന്നുകൊടുക്കുന്നു നിമ്മിയോട് അതിനെ കുറിച്ച് സംസാരിക്കുന്നു
കഥ ഈ കാരണം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നില്ല
കറക്റ്റ്
Santhoshavum sankadavum challenges um chernnath alle jeevitham
ജോയും സിദ്ധ്തുവും കൂടിയുള്ള ഒരു കളി പ്രദീക്ഷിക്കാമോ
You suggest
സൂപ്പറ്… അടിപൊളി… ???
❤️