ജീവിത സൗഭാഗ്യം 21 [മീനു] 152

നിമ്മി: പൊന്നു സിദ്ധു… പേടിക്കാതെ… എന്താന്ന് അറിയുവോ? നീ ഇപ്പോൾ മീരക്ക് കൊടുത്തിരിക്കുന്നത് വല്ലാത്ത ഒരു അപകടകരമായ സ്വാതന്ത്ര്യം ആണ്. അത് നിനക്ക് അവളോടുള്ള ഇഷ്ടവും വിശ്വാസവും കൊണ്ട് തന്നെ ആണ്. അവൾക്കും അങ്ങനെ തന്നെ ആണ്… നീ കഴിഞ്ഞേ ആരും ഉള്ളു… പക്ഷെ അവൾ ഇപ്പോൾ അലൻ ആയിട്ട് അത്രക്ക് അങ്ങ് ആസ്വദിക്കുവാണ് സെക്സ്…

സിദ്ധു: ഹ്മ്മ്…. (സിദ്ധു നു കാര്യത്തിൻ്റെ ഗൗരവം മനസിലായിത്തുടങ്ങി)

നിമ്മി: ഇനി അടുത്ത കാര്യം… നിനക്ക് അലനെ കുറിച്ച് എന്ത് തോന്നുന്നു? ഞാൻ ഇതൊക്കെ ചിന്തിച്ചു തുടങ്ങിയത് ഞാൻ പറഞ്ഞല്ലോ അന്നത്തെ അവൻ്റെ കാൾ ഉം അവളും ആയിട്ടുള്ള നമ്മുടെ കൂടലും കഴിഞ്ഞു ആണ്. പിന്നെ ഇന്ന് അവനെ യും ജോ യെയും കണ്ടപ്പോളും.

നീ പറ അലനെ കുറിച്ച് നിനക്ക് എന്ത് തോന്നുന്നു?

സിദ്ധു: അവനെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടുള്ളതല്ലേ? he needs sex …

നിമ്മി: യെസ്…. പക്ഷെ ഒരു കറക്ഷൻ, he needs only sex …. അല്ലാതെ അവനു മീരയോട് വല്ലാത്ത സ്നേഹം ഒന്നും അല്ല.

സിദ്ധു: സെക്സ് ലൂടെ എന്തെങ്കിലും അടുപ്പം വരാം.

നിമ്മി: കാണാം അങ്ങനെ പക്ഷെ അത് വളരെ ചെറിയ ഒരു സ്നേഹം ആയിരിക്കും… എന്തെങ്കിലും വന്നാൽ അവനു വളരെ ഈസി ആയിട്ട് അവളെ കളഞ്ഞിട്ടു പോവാൻ പറ്റും അത്രേ ഉള്ളു. അല്ലെ?

സിദ്ധു: ഹ്മ്മ്മ്… കറക്റ്റ്… അവൻ ഒരു sex maniac ആണ്… അവൻ അത് എന്നും എപ്പോളും വേണം.

നിമ്മി: കറക്റ്റ്… അതിനു ഏറ്റവും സേഫ് ആയിട്ടുള്ള ഒരാളെ കിട്ടി അത് ആണ് മീര… കാരണം അവൾ ഒരിക്കലും ഇതിന്റെ പേരിൽ നാളെ അവനെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും പോവില്ല. എന്നോട് ഇപ്പോൾ അവൻ അടുക്കാൻ ശ്രമിക്കുന്നതും ഇതേ സെക്സ് നു വേണ്ടി മാത്രം ആണ്.

സിദ്ധു: സംശയം ഇല്ല.

നിമ്മി: ഇനി ആണ് എൻ്റെ പോയിന്റ്. നമ്മൾ മനുഷ്യർക്ക് ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കില്ല… സൈക്കിൾ ഉണ്ടെങ്കിൽ ബൈക്ക് ആയിരിക്കും ആഗ്രഹം…. ബൈക്ക് കിട്ടിയാൽ കാർ വേണം എന്നാവും… കാർ വാങ്ങിയാൽ പിന്നെ വല്യ luxuary കാർ വേണം എന്ന് ആവും… അങ്ങനെ അങ്ങനെ ആഗ്രഹങ്ങൾ മുന്നോട്ട് പോവും… അല്ലെ… അത് ആണ് നമ്മളെ എപ്പോളും മുന്നോട്ട് വളരാൻ പ്രേരിപ്പിക്കുന്നതും. ശരി അല്ലെ?

The Author

25 Comments

Add a Comment
  1. മീര ye പോലെ ഒരു പെണ്ണിനെ കോഴിക്കോട് വെച്ച് കണ്ട്..2 ദിവസം Oyo room il കിടന്ന് armadich..ഈ കഥ അവൾക് ഡെഡിക്കേറ്റ് ചെയ്യുന്നു ??♥️??

  2. മീനു ഒരു ത്രീസം പ്രതീക്ഷിക്കാമോ

  3. കമന്റ്സ് കണ്ടിട്ട് ബ്രോ മീരയുടെ characterന്റെ രീതി മാറ്റരുത്
    ഇപ്പോൾ പോവുന്ന രീതി തന്നെയാണ് അടിപൊളി…എനിക്ക് ഈ സൈറ്റിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ഇഷ്ടമുള്ള കഥ ഇതാണ്
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ബ്രോ

  4. സിദ്ധുവിനോടുള്ള തന്റെ ആത്മാർത്ഥപ്രണയത്തിന്റെ പൂർത്തീകരണമായി അവന്റെ ഒരു കുഞ്ഞിന് നിമ്മി ജന്മം നൽകുമോ?

  5. നന്ദുസ്

    മീനു സഹോ.. അടിപൊളി…
    നിമ്മി എന്നാ കഥാപാത്രം ഹൃദയഹാരിയായി മാറിയിരിക്കുന്നു.. സൂപ്പർ.. അവൾക്കു സിദ്ധുവിനോട് പ്രേമമാണ്, കാമമാണ് but മറ്റുള്ളവരെ care ചെയ്യുവാനും protect ചെയ്യുവാനും മിടുക്കിയായൊരു കഥാപാത്രം… നല്ല ബോൾഡ് കഥാപാത്രം..
    അലന്റെ കൈകളിൽ നിന്നും എത്രയും പെട്ടെന്ന് മീരയെ രക്ഷിക്കുക… സൂപ്പർ… തുടരൂ.. ???

    1. Thanks dear❤️

      Always I wait for your comment…

      Love

      Meenu

  6. മീനൂ…കഥ പതിയെ ഒരു വളവ് തിരിയുകയാണെന്ന് തോന്നുന്നു…taking another turn.

    നന്നായി…തുടർച്ചയായ ഭോഗങ്ങളെ കൂട്ടിപ്പിടിക്കാൻ ശക്തമായ ഒരു കഥയുടെ അടിത്തറ വേണം..അതിൻ്റ ആകാംക്ഷ വേണം. സുഖഭോഗങ്ങൾ കൊണ്ട് നമ്മൾ പരിസരം മറക്കും മുൻപ് നമ്മളെ ഇടയ്ക്കെങ്കിലും ഒന്ന് തിരുത്താൻ മറന്ന് പോയാൽ ഒരു പക്ഷെ തിരികെ കയറാനാകാത്ത അഗാധതയിൽ നാം വീണു പോയേക്കാം.

    പുതിയൊരു ചുറ്റക്കളിയുടെ കുരുക്കിട്ട് മറ്റൊന്ന് അഴിച്ചെടുക്കാൻ മീനുവിന് കഴിയും. കാത്തിരിക്കുന്നു…

  7. കിടുക്കി

  8. Ivar 3 friendsum, thangalalude parynersinode ith discuss cheyyan dayryam illathavaralle. Alene peak levelilekk kondoyi vayanakkarayellam aakamshayude mulmunyil nirthi kazhinju oru extreme pointil ale ithilellam jovittakoodi arinjukonda cheyyunnath avanonnumthanne avalodu marakkanilla actually jovittayanu alenu ingane meeraye valakkanulla challenge kodukkunnath ennarumbozhulla meeraye, sidhu,nimmi ennivar kiliparinilkumbol pinne kali jovitta edukkanullath pole ezhuthamo ¿

  9. നിമ്മി ഈ ഭാഗത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നത് ഉന്നത നിലവാരം പുലർത്തി. മീരയെ നഷ്ടപ്പെടാനും പാടില്ല, ഇപ്പോൾ അകപ്പെട്ട കുരുക്കിൽ നിന്നും രക്ഷിക്കുകയുംം വേണം എന്ന നിമ്മിയുടെ തീരുമാനം വളരെ നല്ലതാണ്. സിദ്ധു ഒരു മണകുണാഞ്ജൻ ലെവലിൽ നിന്നും NO എന്ന് പറയേണ്ടിടത്ത് പറയാനുള്ള ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന വാക്യം, എന്നാലേ മീരയെ തിരിച്ചു കൊണ്ടുവരാൻ പറ്റുകയുള്ളു.

    സംഭവബഹുലമായ ഒരു ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. മീരയിപ്പോ അലന്റെ കളിപ്പാവയായി
    അലന് കളിക്കാൻ ആളെ ഒപ്പിച്ചു കൊടുക്കുന്നു
    സിദ്ധു വെറും പൊട്ടൻ
    സിദ്ധുവിനെ നായകനായി കാണാൻ കഴിയുന്നില്ല
    മീരയെ നായികയായിട്ടും കാണാൻ കഴിയുന്നില്ല
    ഫസ്റ്റ്പാർട്ടിൽ ഉള്ള കഥയാണ് ശരിക്ക് കഥ
    പിന്നീട് കുറച്ച് കഴിഞ്ഞു അലൻ കഥയിൽ വന്നു ഫുൾ അലനെ ചുറ്റിപ്പറ്റിയായി കഥ

    അലനും അവന്റെ കീപ് മീരയുമെന്ന് കഥ മാറ്റൂ

    1. Meerakkum ille ishtangal…

      Let her enjoy…

  11. Meera pwoli aanu bro..oru raksheela..

  12. എന്താ പറയുക,… എക്സ്ട്രീം level ?, ഏറ്റവും മികച്ച part

    മീരയ്ക്കു പകരം നിമ്മി ആയി… ?മ്മടെ ഫേവർ

    മീര എങ്ങനെ നോർമൽ ലെവലിക്ക്‌ തിരിച്ചു വരും ?

  13. ❤?മീനു കാണാൻ ഇല്ലല്ലോ..
    അടുത്ത പാർട്ട്‌ താമസിക്കാതെ തരാൻ നോക്കണേ

    1. ❤️
      Shall try

Leave a Reply

Your email address will not be published. Required fields are marked *