ജീവിത സൗഭാഗ്യം 21 [മീനു] 203

സിദ്ധു: ഹ്മ്മ്…

നിമ്മി: ഇനി ഞാൻ മീരയിലേക്ക് വരാം. അവൾക്ക് ഇപ്പോൾ അലൻ ആയിട്ട് physical relation ആയി, അവൾ അത് നന്നായി എന്ജോയ് ചെയ്യുന്നതും ഉണ്ട്. അങ്ങനെ പോയപ്പോൾ അവൾക്ക് ത്രീസം വേണം എന്ന് തോന്നിത്തുടങ്ങി. ഇനി ത്രീസം ചെയ്തു കഴിഞ്ഞാൽ?

സിദ്ധു: കൂടുതൽ കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യണം എന്ന് തോന്നാം…

നിമ്മി: ഹാ ശരി അല്ലെ? പക്ഷെ നിർബന്ധം ഒന്നും ഇല്ല കെട്ടോ. പക്ഷെ അവിടെ ഒരു പ്രശ്‍നം ഉണ്ട്. അത് നീ ആണ്, കാരണം നീ അവൾക്ക് സമ്മതം മൂളും അവളുടെ ആഗ്രഹങ്ങൾക്ക്, ആ വിശ്വാസം അവൾക്ക് നന്നായിട്ട് ഉണ്ട്. അവൾ എന്ത് ഓപ്പൺ ആയിട്ട് നിന്നോട് ചോദിച്ചാലും, അത് എന്ത് പോക്രിത്തരം ആണെങ്കിലും നീ സമ്മതിക്കും എന്നുള്ള ഒരു ഉറച്ച വിശ്വാസം. അത് അവൾക്ക് വളരെ നല്ല രീതിയിൽ ഉണ്ട്, ശരി അല്ലെ?

സിദ്ധു: ശരി ആണ്.

നിമ്മി: അവിടെ ആണ് അപകടം. നാളെ അവൾക്ക് വേറൊരാളെ വേണം എന്ന് തോന്നിയാൽ അവൾക്ക് ഒരു ഉറച്ച ധൈര്യം ഉണ്ടാവും നീ സമ്മതിക്കും എന്നുള്ള ധൈര്യം. നീ നോക്കിക്കോ, അലൻ അല്ലാതെ വേറൊരാൾ വന്നാൽ ഈ ചോദ്യം നിനക്ക് അവളിൽ നിന്ന് പ്രതീക്ഷിക്കാം, അത് മാത്രം അല്ല. ഇന്ന് ത്രീസം, അത് കഴിയുമ്പോൾ, നാളെ ഒരു ഗ്രൂപ്പ് ആയിട്ട് വേണമെങ്കിലും അവൾ ആഗ്രഹിക്കാം. ഇനി അലൻ ഒരുപക്ഷെ അവളെ അതിലേക്ക് ഗൈഡ് ചെയ്യാം, കാരണം അവനു അവളോട് സെക്സ് മാത്രമേ ഉള്ളു, അല്ലാതെ നിന്നെ പോലെ ഒരു അത്ര വല്യ സെന്റിമെന്റ്സ് ഒന്നും ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

സിദ്ധു: ഹ്മ്മ്…. (അവൻ അതിൻ്റെ പോസ്സിബിലിറ്റി ആലോചിച്ചു കൊണ്ടിരുന്നു)

നിമ്മി: പക്ഷെ ഇവിടെ ഉള്ള ഒരു വല്യ പോസിറ്റീവ് എന്താന്ന് അറിയുവോ?

അലൻ നിമ്മിയെ ആകാംക്ഷയോടെ നോക്കി… ചോദ്യരൂപേണ…. “???”

നിമ്മി: നീ… നീ നിർത്തിക്കോ എന്ന് പറഞ്ഞാൽ അവൾ അവിടെ നിർത്തും… അതിൽ എനിക്ക് സംശയം ഇല്ല. പക്ഷെ അവിടെ ഒരു വല്യ അപകടം ഇരിപ്പുണ്ട്.

The Author

25 Comments

Add a Comment
  1. മീര ye പോലെ ഒരു പെണ്ണിനെ കോഴിക്കോട് വെച്ച് കണ്ട്..2 ദിവസം Oyo room il കിടന്ന് armadich..ഈ കഥ അവൾക് ഡെഡിക്കേറ്റ് ചെയ്യുന്നു ??♥️??

  2. മീനു ഒരു ത്രീസം പ്രതീക്ഷിക്കാമോ

  3. കമന്റ്സ് കണ്ടിട്ട് ബ്രോ മീരയുടെ characterന്റെ രീതി മാറ്റരുത്
    ഇപ്പോൾ പോവുന്ന രീതി തന്നെയാണ് അടിപൊളി…എനിക്ക് ഈ സൈറ്റിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ഇഷ്ടമുള്ള കഥ ഇതാണ്
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ബ്രോ

  4. സിദ്ധുവിനോടുള്ള തന്റെ ആത്മാർത്ഥപ്രണയത്തിന്റെ പൂർത്തീകരണമായി അവന്റെ ഒരു കുഞ്ഞിന് നിമ്മി ജന്മം നൽകുമോ?

  5. നന്ദുസ്

    മീനു സഹോ.. അടിപൊളി…
    നിമ്മി എന്നാ കഥാപാത്രം ഹൃദയഹാരിയായി മാറിയിരിക്കുന്നു.. സൂപ്പർ.. അവൾക്കു സിദ്ധുവിനോട് പ്രേമമാണ്, കാമമാണ് but മറ്റുള്ളവരെ care ചെയ്യുവാനും protect ചെയ്യുവാനും മിടുക്കിയായൊരു കഥാപാത്രം… നല്ല ബോൾഡ് കഥാപാത്രം..
    അലന്റെ കൈകളിൽ നിന്നും എത്രയും പെട്ടെന്ന് മീരയെ രക്ഷിക്കുക… സൂപ്പർ… തുടരൂ.. ???

    1. Thanks dear❤️

      Always I wait for your comment…

      Love

      Meenu

  6. മീനൂ…കഥ പതിയെ ഒരു വളവ് തിരിയുകയാണെന്ന് തോന്നുന്നു…taking another turn.

    നന്നായി…തുടർച്ചയായ ഭോഗങ്ങളെ കൂട്ടിപ്പിടിക്കാൻ ശക്തമായ ഒരു കഥയുടെ അടിത്തറ വേണം..അതിൻ്റ ആകാംക്ഷ വേണം. സുഖഭോഗങ്ങൾ കൊണ്ട് നമ്മൾ പരിസരം മറക്കും മുൻപ് നമ്മളെ ഇടയ്ക്കെങ്കിലും ഒന്ന് തിരുത്താൻ മറന്ന് പോയാൽ ഒരു പക്ഷെ തിരികെ കയറാനാകാത്ത അഗാധതയിൽ നാം വീണു പോയേക്കാം.

    പുതിയൊരു ചുറ്റക്കളിയുടെ കുരുക്കിട്ട് മറ്റൊന്ന് അഴിച്ചെടുക്കാൻ മീനുവിന് കഴിയും. കാത്തിരിക്കുന്നു…

  7. കിടുക്കി

  8. Ivar 3 friendsum, thangalalude parynersinode ith discuss cheyyan dayryam illathavaralle. Alene peak levelilekk kondoyi vayanakkarayellam aakamshayude mulmunyil nirthi kazhinju oru extreme pointil ale ithilellam jovittakoodi arinjukonda cheyyunnath avanonnumthanne avalodu marakkanilla actually jovittayanu alenu ingane meeraye valakkanulla challenge kodukkunnath ennarumbozhulla meeraye, sidhu,nimmi ennivar kiliparinilkumbol pinne kali jovitta edukkanullath pole ezhuthamo ¿

  9. നിമ്മി ഈ ഭാഗത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നത് ഉന്നത നിലവാരം പുലർത്തി. മീരയെ നഷ്ടപ്പെടാനും പാടില്ല, ഇപ്പോൾ അകപ്പെട്ട കുരുക്കിൽ നിന്നും രക്ഷിക്കുകയുംം വേണം എന്ന നിമ്മിയുടെ തീരുമാനം വളരെ നല്ലതാണ്. സിദ്ധു ഒരു മണകുണാഞ്ജൻ ലെവലിൽ നിന്നും NO എന്ന് പറയേണ്ടിടത്ത് പറയാനുള്ള ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന വാക്യം, എന്നാലേ മീരയെ തിരിച്ചു കൊണ്ടുവരാൻ പറ്റുകയുള്ളു.

    സംഭവബഹുലമായ ഒരു ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. മീരയിപ്പോ അലന്റെ കളിപ്പാവയായി
    അലന് കളിക്കാൻ ആളെ ഒപ്പിച്ചു കൊടുക്കുന്നു
    സിദ്ധു വെറും പൊട്ടൻ
    സിദ്ധുവിനെ നായകനായി കാണാൻ കഴിയുന്നില്ല
    മീരയെ നായികയായിട്ടും കാണാൻ കഴിയുന്നില്ല
    ഫസ്റ്റ്പാർട്ടിൽ ഉള്ള കഥയാണ് ശരിക്ക് കഥ
    പിന്നീട് കുറച്ച് കഴിഞ്ഞു അലൻ കഥയിൽ വന്നു ഫുൾ അലനെ ചുറ്റിപ്പറ്റിയായി കഥ

    അലനും അവന്റെ കീപ് മീരയുമെന്ന് കഥ മാറ്റൂ

    1. Meerakkum ille ishtangal…

      Let her enjoy…

  11. Meera pwoli aanu bro..oru raksheela..

  12. എന്താ പറയുക,… എക്സ്ട്രീം level ?, ഏറ്റവും മികച്ച part

    മീരയ്ക്കു പകരം നിമ്മി ആയി… ?മ്മടെ ഫേവർ

    മീര എങ്ങനെ നോർമൽ ലെവലിക്ക്‌ തിരിച്ചു വരും ?

  13. ❤?മീനു കാണാൻ ഇല്ലല്ലോ..
    അടുത്ത പാർട്ട്‌ താമസിക്കാതെ തരാൻ നോക്കണേ

    1. ❤️
      Shall try

Leave a Reply

Your email address will not be published. Required fields are marked *