ജീവിത സൗഭാഗ്യം 8 [മീനു] 222

അതുപോലെ നിമ്മി യുടെ ഷെയർ ചെയ്തുകൂടെ എന്നുള്ള ചോദ്യവും സിധുൻ്റെ ഉള്ളിൽ കിടന്നു തിളച്ചു മറിഞ്ഞു. അവളുടെ മുലകൾ തൻ്റെ കൈയിൽ ഇന്ന് മറന്നത് അവൻ്റെ മനസ്സിനെ കുറച്ചൊന്നും അല്ല പിടിച്ചുലച്ചത്, അതിൻ്റെ കൂടെ ഈ ചോദ്യം കൂടി ആയപ്പോൾ സിദ്ധുൻ്റെ മനസ്സ് കിടന്നു കലങ്ങി മറിഞ്ഞു. അവൻ്റെ മനസ്സിൽ ഓടി എത്തിയത്,നിമ്മി യുടെ സുന്ദരമായ സ്വർണ്ണകൊലുസ് അണിഞ്ഞ പാദങ്ങൾ ആയിരുന്നു. ആദ്യം അവളെ കണ്ടപ്പോൾ തന്നെ അവൻ്റെ കണ്ണുകൾ ഉടക്കിയത് ആ പാദങ്ങളിൽ ആയിരുന്നു. ആരും കൊതിക്കുന്ന, ആരെയും മോഹിപ്പിക്കുന്ന പാദങ്ങൾ ആയിരുന്നു നിമ്മിയുടേത്. പെൺകുട്ടികളുടെ പാദങ്ങളുടെ ആരാധകൻ ആയ സിദ്ധാർഥ് ൻ്റെ മനസ്സിൽ നിമ്മി യുടെ കാൽപാദങ്ങൾ വലിയ അനുഭൂതി ആണ് ഉളവാക്കിയത്.

അപ്പോഴേക്കും മീര യുടെ ഫോൺ റിങ് ചെയ്തു. അലൻ്റെ കാൾ ആയിരുന്നു അത്. കാൾ പ്രതീക്ഷിച്ചിരുന്ന മീര വേഗം അത് അറ്റൻഡ് ചെയ്തു.

മീര: പറ ഡാ…

അലൻ: എവിടെയാ?

മീര: ഞാൻ ഫ്ലാറ്റ് ൽ അല്ലാതെ എവിടെ പോവാനാ?

അലൻ: മനോജ് ചേട്ടൻ വന്നോ?

മീര: ഇല്ല, പത്തു മണി കഴിയും.

അലൻ: നീ എന്ത് ചെയ്യാ?

മീര: ഞാൻ ഒന്ന് ഫ്രഷ് ആയി, മോൾക്ക് ഫുഡ് കൊടുത്തു, അത്രേ ആയുള്ളൂ. ഇനി അവളെ ഉറക്കണം.

അലൻ: ഞാൻ ഇപ്പൊ ഷോപ് ൽ നിന്ന് ഇറങ്ങിയതേ ഉള്ളു, മീര.. ഞാൻ വരട്ടെ ഫ്ലാറ്റ് ലേക്ക്, നീ ഒറ്റക് അല്ലെ?

മീര: പോടാ… വേണ്ട…

അലൻ: പ്ളീസ് ഡീ… ചേട്ടൻ വരുമ്പോ പത്തു മണി ആവില്ലേ? എനിക്ക് നിൻ്റെ ഫ്ലാറ്റ് ലേക്ക് വരാൻ ഒരു പത്തു മിനിറ്റ് മതി. ഇപ്പോ സമയം 8 മണി കഴിഞ്ഞതേ ഉള്ളു, ഒൻപത് മണി കഴിയുമ്പോ ഞാൻ പൊക്കോളാം. അപ്പൊ നീ സേഫ് ആണ്.

മീര: ഇല്ല ഡാ.. അത് വേണ്ട… ഞാൻ പറഞ്ഞല്ലോ നിന്നോട്, ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ എന്നെ പ്രഷർ ചെയ്യരുത് എന്ന്. ഞാൻ ഇത്ര ഒക്കെ നിന്നോട് സംസാരിക്കുന്നത് കൊണ്ട് ആണോ നീ ഇങ്ങനെ എനിക്ക് പ്രഷർ തരുന്നത്?

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

23 Comments

Add a Comment
  1. മീരഡേ ഹസ്ബെന്റിനെ ഒരു റോളും ഇല്ലേ ഇതിൽ. അയാളെ ഒരു കിഴങ്ങനാക്കല്ലേ. നല്ല ഒരു റിവൻജ് കൊണ്ട് വരണേ ഇതിൽ. താൻ അന്റെ കമന്റ്സ് 100% മാനിക്കും എന്നു വിശ്വസിക്കുന്നു.
    Your fan member

    1. Thank you for your suggestion,

      Let me try….

      Meenu…

      1. Please don’t make Meera and Siddhu cheat each other or one get hurt.

        1. Noted. They wont..

          Meenu…

  2. Next part എപ്പോഴാണ്?

    1. Just starting only the writing…

      Shall give you as much early as possible…

      Meenu…

  3. എന്റെ മീനൂ ,

    ഒരു രക്ഷയും ഇല്ല ??? അടിപൊളി എഴുത്ത് !!!
    കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോരട്ടെ .
    അലനും ഒരു ഫീറ്റ് ലവർ ആണോ ?

    ഗോപി

    1. Thank you so much…

      Lets discover about Alan…

    2. മീനു, എന്തു ഭംഗിയാണ് എഴുത്തിന് ! നല്ല സുന്ദരമായ പതിയെയുള്ള സെക്സ്, ചാറ്റ്, എല്ലാം ഗംഭീരം ! തുടരണം. മനസ്സിലുള്ളത് പുറത്ത് വരട്ടെ. ഒന്നും പറയാനില്ല !

      1. Thank you so much….

  4. കഥയിൽ നമ്മളൊത്തിരിപ്പേർ രസം പിടിക്കുമ്പൊഴും വേണ്ടത്ര മസാല വീഴാത്തത് കൊണ്ടാണെന്ന് തോന്നുന്നു ആൾകൂട്ടത്തിൻ്റെ ഒരു കുറവ് അനുഭവപ്പെടുന്നത്…
    അല്ല, അതിനുള്ള മരുന്നൊക്കെ മീര അവിടെ അരച്ച് തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായി…മൂന്നായി മടങ്ങി ഇങ്ങോട്ട് പോരട്ടെ…

    1. Meera angu armaadikate alle…

      Let her explore herself….

  5. adipoli ?

  6. മീരയും സിദ്ധുവുമായുള്ള ലൈംഗിക ബന്ധമാകില്ല അലൻ കൂടി അവരുടെ ഇടയിൽ വരുമ്പോൾ, പോരാത്തതിന് അലൻ മനോജിന്റെ ബന്ധുവും. ഇപ്പോഴത്തെ പ്രവൃത്തിയനുസരിച്ച് അലൻ സ്ഥലകാലബോധമില്ലാതെ എല്ലാം പറയുന്നവനാണെന്നാണ് തോന്നുന്നത്. അത് ഇപ്പോഴുള്ള മീരയുടെ കുടുംബജീവിതം തകരാനും സമൂഹത്തിൽ നാണംകെടാനും സാദ്ധ്യതയുണ്ട്. ഒരു വായനക്കാരന്റെ മനസ്സിലെ നൊമ്പരമാണ്.
    കഥാകൃത്തിന്റെ വീക്ഷണങ്ങൾക്കനുസരിച്ച് കഥ പോകട്ടെ.

    1. Thank you for youe inputs…

      Will keep it in mind while writing…

  7. ഇങ്ങനെ ആണ് കമ്പി കഥ എഴുതുക..അധികം വൈകാതെ അടുത്ത ഭാഗം വന്നാൽ നന്നായിരുന്നു..

  8. നല്ല അവതരണം

    1. Super അല്ലേ

Leave a Reply

Your email address will not be published. Required fields are marked *