മീര: ഹ്മ്മ്….
അലൻ: മനോജ് വന്നോ?
മീര: പത്തു മണിക്ക് എത്തും…
അലൻ: എങ്കിൽ ഞാൻ ഇപ്പോ വിളിക്കട്ടെ…
മീര: ഇപ്പോളോ? നീ എവിടെയാ?
അലൻ: ഞാൻ ഷോപ് ൽ ഉണ്ട്. ഇപ്പോ ഇറങ്ങും.
മീര: ജോവിറ്റ യോ?
അലൻ: അവൾ അവിടെ അല്ലെ… ഇന്ന് ഞാൻ അവളുടെ വീട്ടിലേക്ക് പോവും, നാളെ രാവിലെ അവളെ ആയിട്ട് തിരിച്ചു വരും.
മീര: ഹ്മ്മ്…. ഓക്കേ…
അലൻ: അപ്പോ ഞാൻ നിന്നെ ഇറങ്ങിയിട്ട് വിളിക്കാം…
മീര: ഹ്മ്മ്…
മീര എന്നിട്ട് സിദ്ധു നെ വിളിച്ചു.
സിദ്ധാർഥ്: പറ ഡീ…
മീര: നീ എവിടെ എത്തി?
സിദ്ധാർഥ്: ഞാൻ ഫ്ലാറ്റ് ൽ.
മീര: എവിടെ നിന്ന് ആണ് കഴിക്കുന്നത്?
സിദ്ധാർഥ്: ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് പുറത്തു പോയി കഴിക്കണം
മീര: ഹ്മ്മ്… നിമ്മി എന്ത് പറഞ്ഞു?
സിദ്ധാർഥ്: ഏയ്.. ഒന്നും പറഞ്ഞില്ല. പുതിയ സ്ഥലത്തു ഉള്ള കാര്യങ്ങൾ ൽ സഹായിക്കണം എന്ന് എന്നോട് പറഞ്ഞു. അത്രേ ഉള്ളു…
മീര: ഹ്മ്മ്… വേറൊന്നും പറഞ്ഞില്ലേ?
സിദ്ധാർഥ്: ഇല്ല. എന്താടീ?
മീര: അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടു ഭയങ്കരം ആയിട്ട്.
സിദ്ധാർഥ്: എന്ത് പറഞ്ഞു?
മീര: ഞാൻ ഭയങ്കര ലക്കി ആണ്, നീ rare character ആണ് എന്നൊക്കെ. ഇന്നലെ നന്നായി കളിച്ചോ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു അടിപൊളി ആയിരുന്നു എന്ന്. അതൊക്കെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു.
സിദ്ധാർഥ്: നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്? അല്ലെങ്കിൽ തന്നെ അവൾക്ക് എൻ്റെ എടുത്ത് ഒരു ചെറിയ ഇളക്കം ഉണ്ട് എന്ന് നമുക്ക് അറിയാവുന്നത് അല്ലെ.
മീര: ഹ്മ്മ്… അവസാനം ഒരു ചോദ്യം എന്നോട്…
സിദ്ധാർഥ്: എന്ത്..
മീര: നിന്നെ അവള്ക്കും കൂടി ഷെയർ ചെയ്യുവോ എന്ന്?
സിദ്ധാർഥ്: ആഹാ.. കൊള്ളാല്ലോ അവൾ. നീ എന്ത് പറഞ്ഞു?
മീര: ഞാൻ ഓടിച്ചു അവളെ….
സിദ്ധാർഥ്: ഹ്മ്മ്…
മീര: ഡാ, പിന്നെ അലൻ മെസ്സേജ് ഇട്ടിരുന്നു. ഇപ്പോ വിളിക്കും അവൻ.
സിദ്ധാർഥ്: എന്ത് പറഞ്ഞു?
മീരഡേ ഹസ്ബെന്റിനെ ഒരു റോളും ഇല്ലേ ഇതിൽ. അയാളെ ഒരു കിഴങ്ങനാക്കല്ലേ. നല്ല ഒരു റിവൻജ് കൊണ്ട് വരണേ ഇതിൽ. താൻ അന്റെ കമന്റ്സ് 100% മാനിക്കും എന്നു വിശ്വസിക്കുന്നു.
Your fan member
Thank you for your suggestion,
Let me try….
Meenu…
Please don’t make Meera and Siddhu cheat each other or one get hurt.
Noted. They wont..
Meenu…
Next part എപ്പോഴാണ്?
Just starting only the writing…
Shall give you as much early as possible…
Meenu…
എന്റെ മീനൂ ,
ഒരു രക്ഷയും ഇല്ല ??? അടിപൊളി എഴുത്ത് !!!
കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോരട്ടെ .
അലനും ഒരു ഫീറ്റ് ലവർ ആണോ ?
ഗോപി
Thank you so much…
Lets discover about Alan…
മീനു, എന്തു ഭംഗിയാണ് എഴുത്തിന് ! നല്ല സുന്ദരമായ പതിയെയുള്ള സെക്സ്, ചാറ്റ്, എല്ലാം ഗംഭീരം ! തുടരണം. മനസ്സിലുള്ളത് പുറത്ത് വരട്ടെ. ഒന്നും പറയാനില്ല !
Thank you so much….
കഥയിൽ നമ്മളൊത്തിരിപ്പേർ രസം പിടിക്കുമ്പൊഴും വേണ്ടത്ര മസാല വീഴാത്തത് കൊണ്ടാണെന്ന് തോന്നുന്നു ആൾകൂട്ടത്തിൻ്റെ ഒരു കുറവ് അനുഭവപ്പെടുന്നത്…
അല്ല, അതിനുള്ള മരുന്നൊക്കെ മീര അവിടെ അരച്ച് തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായി…മൂന്നായി മടങ്ങി ഇങ്ങോട്ട് പോരട്ടെ…
Meera angu armaadikate alle…
Let her explore herself….
adipoli ?
Thank you
മീരയും സിദ്ധുവുമായുള്ള ലൈംഗിക ബന്ധമാകില്ല അലൻ കൂടി അവരുടെ ഇടയിൽ വരുമ്പോൾ, പോരാത്തതിന് അലൻ മനോജിന്റെ ബന്ധുവും. ഇപ്പോഴത്തെ പ്രവൃത്തിയനുസരിച്ച് അലൻ സ്ഥലകാലബോധമില്ലാതെ എല്ലാം പറയുന്നവനാണെന്നാണ് തോന്നുന്നത്. അത് ഇപ്പോഴുള്ള മീരയുടെ കുടുംബജീവിതം തകരാനും സമൂഹത്തിൽ നാണംകെടാനും സാദ്ധ്യതയുണ്ട്. ഒരു വായനക്കാരന്റെ മനസ്സിലെ നൊമ്പരമാണ്.
കഥാകൃത്തിന്റെ വീക്ഷണങ്ങൾക്കനുസരിച്ച് കഥ പോകട്ടെ.
Thank you for youe inputs…
Will keep it in mind while writing…
???
Thank you?
ഇങ്ങനെ ആണ് കമ്പി കഥ എഴുതുക..അധികം വൈകാതെ അടുത്ത ഭാഗം വന്നാൽ നന്നായിരുന്നു..
Thank you
നല്ല അവതരണം
Thank you
Super അല്ലേ