Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിത സൗഭാഗ്യം 9 [മീനു] 263

Kambi Views 164260

ജീവിത സൗഭാഗ്യം 9

Jeevitha Saubhagyam Part 9 | Author :  Meenu

[ Previous Part ] [ www.kambistorioes.com ]


തുടർന്ന് വായിക്കുക……

രാവിലെ പതിവ് പോലെ ഓഫീസിൽ എത്തിയ മീര ക്ക് മനസ്സ് ഏകാഗ്രമാക്കി നിർത്താൻ പറ്റുന്നുണ്ടായില്ല. അവളുടെ മനസ് നിറയെ സിദ്ധാർഥ് ഉം അലൻ ഉം ആയിരുന്നു. മനുഷ്യൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഉള്ള പൊളിഗാമി ക്യാരക്ടർ മീര യുടെ ഉള്ളിൽ തലപൊക്കികൊണ്ടിരുന്നു. അനിയന്ത്രിതമായ ഈ ഒരു സ്വഭാവം അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞ നമ്മുടെ പൂർവികർ അത് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു പാതിവ്രത്യം, ഏകഭാര്യാത്വം, എന്നിങ്ങനെയുള്ള ഒരുപാട് നിയന്ത്രണങ്ങൾ സമൂഹത്തിൽ കൊണ്ടുവരികയും പാലിച്ചു പോരുകയും ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു..

രണ്ടു പേരും ആയിട്ടുള്ള ഈ ഒരു ബന്ധം മീരയെ ഒരുപാട് ഉന്മത്ത ആക്കിയിരുന്നു, അതും സിദ്ധാർഥ് സപ്പോർട്ട് ചെയ്യുക കൂടി ചെയ്തപ്പോൾ ഒരു അപകടകരമായ സ്വാതന്ത്ര്യം അവൾക്ക് തോന്നിത്തുടങ്ങി.

സിദ്ധാർത്ഥിൻ്റെ മനസിലൂടെ അപ്പോൾ മീര അനുഭവിക്കുന്ന സ്വാതന്ത്ര്യം, വിശ്വാസം എല്ലാം ഓർത്തു അവനു അഭിമാനം തോന്നി. അലൻ ആയി ഉള്ള കാര്യങ്ങൾ മീര പറയുമ്പോൾ അവൻ എന്ജോയ് ചെയ്തു തുടങ്ങിയിരുന്നു. അതോടൊപ്പം നിനച്ചിരിക്കാതെ നിമ്മിയുടെ അപ്പ്രോച്ച് ഉം മീരയുടെ സപ്പോർട്ട് ഉം.

നിമ്മി മീരയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ കൂടെ കൂടെ മൊബൈൽ ൽ നോക്കുന്നത് നിമ്മി നോട്ടീസ് ചെയ്തു. അലൻ ൻ്റെ മെസ്സേജ് അന്ന് മീരക്ക് വന്നിരുന്നില്ല, അതിൽ അവൾ ഡിസ്റ്റർബ്ഡ് ആയിരുന്നു. അവൻ എവിടെ പോയി എന്ന് ഒരു ആകാംഷ അവളിൽ ആദ്യമായി ഉടലെടുത്തു.

മീര സിദ്ധാർഥ് നു മെസ്സേജ് ഇട്ടു…

മീര: ഡാ…

സിദ്ധാർഥ്: പറ ഡീ..

മീര: ഡാ എനിക്ക് ഒരു ടെൻഷൻ…

സിദ്ധാർഥ്: എന്ത് പറ്റി?

മീര: ഉച്ചയാവാറായി… അലൻ ൻ്റെ മെസ്സേജ് ഒന്നും കണ്ടില്ല.

സിദ്ധാർഥ്: ആഹാ…. അവൻ്റെ മെസ്സേജ് കാണാഞ്ഞിട്ട് ഇപ്പോ ഇരിക്കപ്പൊറുതി ഇല്ലാതെ ആയോ?

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

22 Comments

Add a Comment
  1. Waiting for next part
    Expecting a threesome Meera, nimmy and sidhu .

  2. Good story. Waiting for the next episode, Expecting a threesome soon.

    1. Thank you so much

      Meenu

  3. സേതുരാമന്‍

    പ്രിയപ്പെട്ട മീനു, കഥ വളരെയധികം ഭംഗിയോടെ മുന്നോട്ട് നീങ്ങുന്നുണ്ട്. ഈ എപ്പിസോഡ് കൂടി വായിച്ചപ്പോള്‍ പക്ഷെ എന്‍റെ ഉള്ളില്‍ ഒരു സംശയം ബലപ്പെടുന്നു ….. ഭര്‍ത്താവിനെ കക്ക്ഹോള്‍ഡ് ആക്കി കഥ എഴുതാനുള്ള ചളിപ്പ്‌ കൊണ്ടാണോ മീനു, കാമുകനെ അങ്ങിനെയാക്കി നോക്കുന്നത്? എന്‍റെ കാഴ്ച്ചപ്പാടില്‍ ഭര്‍ത്താവിനെ അങ്ങിനെ രൂപപ്പെടുത്തുന്നതിനാണ് കൂടുതല്‍ ‘എഫെക്റ്റ്.’ വെറുതെ ഒരു അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ കേട്ടോ, താങ്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചതല്ല……മനോജ്‌ കൂടി ഇതിലൊക്കെ ഉള്‍പ്പെട്ടിരുന്നെങ്കില്‍ രസകരമായേനെ എന്നൊരു തോന്നല്‍. മീനുവിന്‍റെ അവതരണവും ഭാഷയും ശൈലിയും എല്ലാം ഉഗ്രനാവുന്നുണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  4. അലനെ ഒതുക്കുന്നതാണ് നല്ലത് plz. Ethengilum poit il vech avalkk sidhu nod kallam parayendi varum alante koode pokandi varum ith pathiye pathiye gap veezhthum

    1. Lets see…

      Thank you

      Meenu

  5. Interesting..ഒരുപാട് ഡിലേ ആവാതെ അടുത്ത പാർട് തന്നാൽ നന്നായിരുന്നു..

    1. Defenitely will try.
      Thank you for support…

      Meenu

  6. adipoli 🤩. page koottanam 🥺

    1. Oro incident aayi ezhuthi nirthiyatha… page kootaam..

      Thanks

      Meenu

      1. Hlo മീനു

        മീര എന്നാ സ്ത്രീ ആരുടെ കൂടെ പോകുകയോ അവൾക്കിഷ്ടപ്പെട്ട ഡ്രസ്സ് ധരിക്കുകയോ ആരെയും ഫോൺ വിളിക്കുകയോ ചാറ്റ്ചെയ്യുകയോ ചെയ്തോട്ടെ ഇതിലേക്കൊന്നും മനോജ് ഇടപെട്ടിട്ടില്ല ബട്ട്‌ അവൾ എന്ത് ചെയ്യുമ്പോഴും ആരുടെ കൂടെ പോകുമ്പോൾ അവൾക്കൊരു ബോധം ഉണ്ടായിരിക്കണം അവളെയും കാത്ത് മനോജും കുഞ്ഞും ഉണ്ടെന്ന് അതില്ലെങ്കിൽ പിന്നെ ഒരു കുടുംബം ഉണ്ടാവില്ല

        സ്ത്രീകൾ സെക്സിനോട് ആർത്തി കൂടിയാൽ കുടുംബം തകരും ഇവളെന്താ ഒരു വെടിയാണോ എല്ലാവരും വിളിച്ചു കൊടുക്കാൻ അവൾ അമ്മയല്ലേ ഭാര്യയല്ലേ അവൾക്ക് ബോധമുണ്ടെങ്കിൽ….. നിർത്തുക

        1. Namuk nokam avalde point of view enthaanennu…

          Meenu…

        2. This is just a story. People enjoy such stories. It is not so common in real life even so people love to be so. So at least in the story, let the writer explore his ideas and fantasies. Going very smoothly. Go ahead please

          1. Thank you so much..

  7. വളച്ചെടുക്കൽ ഒരു കലയല്ലെ…പ്രതീക്ഷകളുടെ ഒരു കൊട്ടാരമാണ് ഓഫർ.
    വളഞ്ഞ് കിട്ടിയാൽ പണിഞ്ഞെടുക്കുമ്പോൾ പൊളിഞ്ഞടുങ്ങാതെ നോക്കണം..
    അത്രയ്ക്കല്ലേ പരസ്പരം തള്ളുന്നത്.
    പണി മാത്രല്ല …trust factor ന് ഉണ്ട് പരമ പ്രധാന റോൾ. Casual sex ആയാൽ പോലും ഇതൊരു സ്ഥിരം പണിയല്ലാത്തവർക്ക് മുടിഞ്ഞ ടാസ്ക്കാണ്.
    നോക്കാലോ പെണ്ണ് ഏതറ്റം വരെ പോകുംന്ന്..

    1. Yes….

      Lets wait for her future life…

  8. മീര അലനോട് അടുക്കുമ്പോൾ സിദ്ധുവിന്റേയും മനോജിന്റെയും കൈവിട്ടു പോകുമോ? കാമം പരിധി വിട്ടാൽ കുടുംബബന്ധം ശിഥിലമാകും, ഭർത്താവും കുഞ്ഞും ഉണ്ടെന്ന ബോധം വേണം. കമ്പി സൈറ്റിൽ പരമാർത്ഥം പറയുകയാണെന്ന് കരുതരുത്. ഏതു തരം കഥയും കുടുംബപശ്ചാത്തലത്തിലാണല്ലോ തുടങ്ങുന്നത്.

    1. സത്യം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: