ജീവിത സൗഭാഗ്യം 9 [മീനു] 280

മീര: നീ ലേറ്റ് ആവില്ലേ അപ്പോ?

നിമ്മി: അത് ഞാൻ മാനേജ് ചെയ്തോളാം.

മീര: ഓക്കേ. എങ്കിൽ ഞാൻ സിദ്ധു നെ ഒന്ന് വിളിക്കട്ടെ… നീ വാ നമുക്ക് ഇറങ്ങാം…

നിമ്മി: ഓക്കേ…

മീര സിദ്ധു നെ വിളിച്ചു..

സിദ്ധു: പറ ഡീ…

മീര: ഡാ നീ എവിടാ?

സിദ്ധു: ഞാൻ ഇറങ്ങുന്നു…

മീര: നീ ഇങ്ങോട്ട് വാ… നിമ്മി വരുന്നുണ്ട് എന്ന് നിൻ്റെ കൂടെ… നീ അവളെ പിക്ക് ചെയ്തു എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും വെയിറ്റ് ചെയ്യ്.

നിമ്മി: ഡാ സിദ്ധു… നീ വാ.. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം…

സിദ്ധു: ഓക്കേ നിമ്മീ…

അപ്പോളേക്കും അലൻ ൻ്റെ കാർ എത്തി. മീരക്ക് ഒരു ചെറിയ പേടി ഒക്കെ തോന്നി തുടങ്ങി.

മീര: സിദ്ധു… അവൻ വന്നെടാ… ഞാൻ വക്കുവാ ഫോൺ. നീ മെസ്സേജ് ഒന്നും ഇടേണ്ട കെട്ടോ ഞാൻ നിന്നെ വിളിച്ചോളാം.

സിദ്ധു: ഓക്കേ..

മീര കാൾ കട്ട് ചെയ്തു….

മീര: നിമ്മീ… ഡീ എനിക്ക് ഒരു ടെൻഷൻ… നീ വാ അവനെ പരിചയപ്പെടാം…

രണ്ടു പേരും അലൻ്റെ കാർ ൻ്റെ നേരെ നടന്നു….

മീര: ഹായ് ഡാ…

അലൻ: ഹായ്…

മീര: ഡാ.. ഇത് നിമ്മി… എൻ്റെ ക്ലോസ് ഫ്രണ്ട് ആണ്…

അലൻ: ഹായ് നിമ്മീ…

നിമ്മി: ഹായ് അലൻ…

അലൻ: നിമ്മി എങ്ങനെയാ പോവുന്നെ?

നിമ്മി: ഞാൻ യൂബർ ബുക്ക് ചെയ്തിട്ടുണ്ട്…

അലൻ: ഓക്കേ…

അലൻ: മീര.. നമുക്ക് പോവാം…

മീര: ഡീ പോട്ടെ?

നിമ്മി: ഓക്കേ ഡീ…. ടേക്ക് കെയർ…

മീര: ബൈ ഡീ…

അലൻ: ബൈ നിമ്മീ….

നിമ്മി: ബൈ ബൈ…

മീര എന്നിട്ട് അലന്റെ കൂടെ ഫ്രന്റ് സീറ്റ് ൽ കയറി ഇരുന്നു. അവൾ ഒരു സ്ലീവ് ലെസ്സ് കുർത്ത ഉം ലെഗ്ഗിങ്‌സ് ഉം ആയിരുന്നു വേഷം. അലൻ ഒരു ബ്ലാക്ക് ഷർട്ട് ഉം ജീൻസ്‌ ഉം.

അവർ മൂവ് ചെയ്തപ്പോൾ തന്നെ നിമ്മി സിദ്ധു നെ വിളിച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

22 Comments

Add a Comment
  1. Waiting for next part
    Expecting a threesome Meera, nimmy and sidhu .

    1. Thank you

  2. Good story. Waiting for the next episode, Expecting a threesome soon.

    1. Thank you so much

      Meenu

  3. സേതുരാമന്‍

    പ്രിയപ്പെട്ട മീനു, കഥ വളരെയധികം ഭംഗിയോടെ മുന്നോട്ട് നീങ്ങുന്നുണ്ട്. ഈ എപ്പിസോഡ് കൂടി വായിച്ചപ്പോള്‍ പക്ഷെ എന്‍റെ ഉള്ളില്‍ ഒരു സംശയം ബലപ്പെടുന്നു ….. ഭര്‍ത്താവിനെ കക്ക്ഹോള്‍ഡ് ആക്കി കഥ എഴുതാനുള്ള ചളിപ്പ്‌ കൊണ്ടാണോ മീനു, കാമുകനെ അങ്ങിനെയാക്കി നോക്കുന്നത്? എന്‍റെ കാഴ്ച്ചപ്പാടില്‍ ഭര്‍ത്താവിനെ അങ്ങിനെ രൂപപ്പെടുത്തുന്നതിനാണ് കൂടുതല്‍ ‘എഫെക്റ്റ്.’ വെറുതെ ഒരു അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ കേട്ടോ, താങ്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചതല്ല……മനോജ്‌ കൂടി ഇതിലൊക്കെ ഉള്‍പ്പെട്ടിരുന്നെങ്കില്‍ രസകരമായേനെ എന്നൊരു തോന്നല്‍. മീനുവിന്‍റെ അവതരണവും ഭാഷയും ശൈലിയും എല്ലാം ഉഗ്രനാവുന്നുണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. Thank you

  4. അലനെ ഒതുക്കുന്നതാണ് നല്ലത് plz. Ethengilum poit il vech avalkk sidhu nod kallam parayendi varum alante koode pokandi varum ith pathiye pathiye gap veezhthum

    1. Lets see…

      Thank you

      Meenu

  5. Interesting..ഒരുപാട് ഡിലേ ആവാതെ അടുത്ത പാർട് തന്നാൽ നന്നായിരുന്നു..

    1. Defenitely will try.
      Thank you for support…

      Meenu

  6. adipoli ?. page koottanam ?

    1. Oro incident aayi ezhuthi nirthiyatha… page kootaam..

      Thanks

      Meenu

      1. Hlo മീനു

        മീര എന്നാ സ്ത്രീ ആരുടെ കൂടെ പോകുകയോ അവൾക്കിഷ്ടപ്പെട്ട ഡ്രസ്സ് ധരിക്കുകയോ ആരെയും ഫോൺ വിളിക്കുകയോ ചാറ്റ്ചെയ്യുകയോ ചെയ്തോട്ടെ ഇതിലേക്കൊന്നും മനോജ് ഇടപെട്ടിട്ടില്ല ബട്ട്‌ അവൾ എന്ത് ചെയ്യുമ്പോഴും ആരുടെ കൂടെ പോകുമ്പോൾ അവൾക്കൊരു ബോധം ഉണ്ടായിരിക്കണം അവളെയും കാത്ത് മനോജും കുഞ്ഞും ഉണ്ടെന്ന് അതില്ലെങ്കിൽ പിന്നെ ഒരു കുടുംബം ഉണ്ടാവില്ല

        സ്ത്രീകൾ സെക്സിനോട് ആർത്തി കൂടിയാൽ കുടുംബം തകരും ഇവളെന്താ ഒരു വെടിയാണോ എല്ലാവരും വിളിച്ചു കൊടുക്കാൻ അവൾ അമ്മയല്ലേ ഭാര്യയല്ലേ അവൾക്ക് ബോധമുണ്ടെങ്കിൽ….. നിർത്തുക

        1. Namuk nokam avalde point of view enthaanennu…

          Meenu…

        2. This is just a story. People enjoy such stories. It is not so common in real life even so people love to be so. So at least in the story, let the writer explore his ideas and fantasies. Going very smoothly. Go ahead please

          1. Thank you so much..

  7. വളച്ചെടുക്കൽ ഒരു കലയല്ലെ…പ്രതീക്ഷകളുടെ ഒരു കൊട്ടാരമാണ് ഓഫർ.
    വളഞ്ഞ് കിട്ടിയാൽ പണിഞ്ഞെടുക്കുമ്പോൾ പൊളിഞ്ഞടുങ്ങാതെ നോക്കണം..
    അത്രയ്ക്കല്ലേ പരസ്പരം തള്ളുന്നത്.
    പണി മാത്രല്ല …trust factor ന് ഉണ്ട് പരമ പ്രധാന റോൾ. Casual sex ആയാൽ പോലും ഇതൊരു സ്ഥിരം പണിയല്ലാത്തവർക്ക് മുടിഞ്ഞ ടാസ്ക്കാണ്.
    നോക്കാലോ പെണ്ണ് ഏതറ്റം വരെ പോകുംന്ന്..

    1. Yes….

      Lets wait for her future life…

  8. മീര അലനോട് അടുക്കുമ്പോൾ സിദ്ധുവിന്റേയും മനോജിന്റെയും കൈവിട്ടു പോകുമോ? കാമം പരിധി വിട്ടാൽ കുടുംബബന്ധം ശിഥിലമാകും, ഭർത്താവും കുഞ്ഞും ഉണ്ടെന്ന ബോധം വേണം. കമ്പി സൈറ്റിൽ പരമാർത്ഥം പറയുകയാണെന്ന് കരുതരുത്. ഏതു തരം കഥയും കുടുംബപശ്ചാത്തലത്തിലാണല്ലോ തുടങ്ങുന്നത്.

    1. സത്യം

    2. Agreed….

Leave a Reply

Your email address will not be published. Required fields are marked *