ജീവിത സൗഭാഗ്യങ്ങൾ 9 [Love] 150

ഞാൻ പോയി ഫ്രിഡ്ജിൽ നോക്കി അവിടെ ബ്രെഡും ജാമുംനിരിപ്പുണ്ടായിരുന്നു ഞാൻ അതെടുത്തു കഴിച്ചു.

പിന്നെ പോയി കിടന്നു. രാത്രി ആയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത് അപ്പോഴും കഴിക്കാൻ ഒന്നുമില്ല.

ഞാൻ പുറത്തു പോയി കഴിച്ചു അമ്മ കഴിച്ചു കാണില്ലെന്നു എനിക്കറിയാം ഞാൻ ചെയ്തത് കൂടി പോയി പക്ഷെ കാരണംക്കാരി അമ്മ ആണല്ലോ പക്ഷെ അമ്മയെ കുറ്റം പറയാനും പറ്റില്ല അച്ഛന് അങ്ങനെ സ്നേഹംനൊരു വിചാരം ഉണ്ടെങ്കിൽ നാട്ടിൽ വന്നു നിന്നേനെ ഞങ്ങൾക്കൊപ്പം.

അച്ഛൻ ഇല്ലാത്തതു കൊണ്ടല്ലേ അമ്മക്ക് പോകേണ്ടി വന്നത് മറ്റൊരു സ്നേഹം കൊതിച്ചതും കിട്ടാത്ത സ്നേഹം അത് അനുഭവിക്കുന്നവർക്കു മനസ്സിലാവൂ എന്ന് എനിക്ക് തോന്നി.

ഞാൻ അമ്മക്കുള്ള ഫുഡ്‌ വാങ്ങി കൊണ്ട് പോയി ഹാളിൽ ഡെയിനിങ് ടേബിളിൽ ഫുഡ്‌ വച്ചിട്ട് ഞാൻഅമ്മയുടെ മുറിയിൽ പോയി ഫുഡ്‌ കൊണ്ട് വച്ചിട്ടുണ്ട് കഴിച്ചോ എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി അമ്മയെ ഫേസ് ചെയ്യാനുള്ള മടിയും ദേഷ്യം സങ്കടം ഒക്കെ ഉണ്ട്.

പിറ്റേന്ന് ഞാൻ എണീറ്റു വന്നു നോക്കുമ്പോ ഹാളിൽ ആ പൊതി അതുപോലെ ഇരിപ്പുണ്ട് കഴിച്ചിട്ടില്ലെന്നു മനസിലായി ഞാൻ വേഗം റെഡി ആയി കോളേജിലേക്ക് പോയി.

ഉച്ചക്ക് ഒക്കെ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി പക്ഷെ അമ്മയെ കണ്ടില്ല ഇന്നും ലീവ് ആക്കി എന്ന് മനസിലായി.

ഞാൻ വൈകിട്ട് ചെന്നു ഹാളിൽ അമ്മ ടീവി കണ്ടു ചായ കുടിക്കുന്നു എന്നെ കണ്ടപ്പോ എണീറ്റു പോയി ടീവി ഓഫാകാതെ . ഞാൻ

ടീവി യിലേക്ക് ഒന്ന് നോക്കിട്ട് എന്റെ റൂമിലേക്ക്‌ പോയി ഡ്രെസ് മാറി കുളിച്ച് വന്നു നോക്കിയപ്പോ ടീവി ഓഫാണ്.

ഞാൻ കിച്ചണിൽ പോയി കഴിക്കാൻ എന്തേലും ഉണ്ടോന്നു നോക്കി ഇല്ല ഞാൻ ഫ്രിഡ്ജിൽ ഇരുന്ന് ബ്രെഡ്‌ ജാം കഴിച്ചു ജ്യൂസ് ഉണ്ടാക്കി കുടിച്ചു ഞാൻ റൂമിലേക്ക്‌ പോയി.

എന്റെ ഫോണിലേക്കു ഒരു മെസേജി വന്നു നോക്കുമ്പോ മറ്റവൻ ആണ് ഞാൻ എന്താ എന്ന് ചോദിച്ചു അമ്മം വന്നില്ല രണ്ടു ദിവസം ആയല്ലോ എന്ത് പറ്റി എന്നൊക്കെ ചോദിച്ചു.

The Author

15 Comments

Add a Comment
  1. ബൂസ്റ്റർ

    ബാക്കി താ

  2. ആരെങ്കിലും ‘””തുടക്കം വർഷ ചേച്ചിയില് നിന്ന് “എന്ന കഥ വായിച്ചിട്ട് ഉണ്ടോ ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്ക്, ചേട്ടാ ഈ കഥ അല്പം കൂടി പേജ് കൂട്ട് എഴുതുമോ plzzz

  3. ചേട്ടാ പേജ് കൂട്ട് plzzz

  4. ചേട്ടാ പേജ് കൂട്ട്

  5. Bro ❤ നന്നാവുന്നുണ്ട് ? അടുത്ത part വൈകല്ലേ

  6. ബൂസ്റ്റർ

    അംഗലാവണ്യ അമ്മയുടെ കഥ – ഈ ഒരു ഫോർമാറ്റിൽ കഥ കൊണ്ടുപോകാമോ. അല്ലെങ്കിൽ നിങ്ങളുടെ തന്നെ കഥ ആയ മകന്റെ കൂട്ടുകാർ ആാാ തീം ആയാലും മതി. അതുപോലത്തെ തീമിൽ ഉള്ള കഥകൾ ഇപ്പോ വരുന്നില്ല. ഈൗ കഥയിലെ പ്ലോട്ട് അതിനു ബെസ്റ്റ് ആണ്.

  7. കഥ അടിപൊളിയായി വരുന്നുണ്ട് പേജ് കൂട്ടായിരുന്നു.

  8. ജാരനെ അടിച്ചോതുക്കിയത് കലക്കി.. തള്ളയെ നിയന്ത്രിക്കാൻ കഴിയണം. ഇപ്പോൾ ആണ് കഥ ഒന്ന് ഉഷാറായത്

  9. കാര്യമായി എന്തോ സംഭവിക്കാൻ പോകുന്നുവെന്നു തോന്നുന്നു. മകന്റെ എന്റ്രിയും ആക്ഷനും സൂപ്പറായി. തന്റെ കള്ളക്കളിയെല്ലാം മകന് മനസ്സിലായിയെന്ന് അമ്മക്ക് ബോദ്ധ്യമായി. ഇനി അമ്മയുടെയും മകന്റെയും നീക്കങ്ങൾ അറിയാൻ കാത്തിരിക്കുന്നു. ഒന്നുകിൽ അമ്മ-മകൻ ബന്ധം അവസാനിക്കും, അമ്മ വഴിവിട്ട ജീവിതം തുടങ്ങും അല്ലെങ്കിൽ അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്ത് മകനുമായി പോകും. മകൻ ചുറുചുറുക്കുള്ളവനായി എന്തിനേയും നേരിടാൻ തയ്യാറായി ഇരിക്കണം. ഇത് എൻറെ മനസ്സിൽ തോന്നിയതാണ്.
    കഥാകൃത്തിന്റെ ഭാവനയിൽ വിരിയുന്ന വരികൾക്കായി കാത്തിരിക്കുന്നു.

  10. ബൂസ്റ്റർ

    പേജ് കൂട്ടി എഴുതണത് ഒന്ന് പരിഗണിക്കണം കേട്ടോ ?

  11. ഈ ഭാഗം പൊളിയായിട്ടുണ്ട്. അതാണ് വേണ്ടത്. എന്നാലേ മുൻപേട്ടുള്ള കഥയിൽ ഒരു മൂട് ഉണ്ടാവൂ…….
    ഇപ്പോൾ വായിക്കാൻ ഒരു സുഖമൊക്കെയുണ്ട്. വല്ലാത്ത ഒരു ഫീൽ ആണ്……..

  12. Eni princi venda eniyenkilum evante soubhagyam enu parayanavo
    Bakiyulavarkalikunath kanunathano soubhagyam

  13. Polichu…? mon Ereet

Leave a Reply

Your email address will not be published. Required fields are marked *