ജീവിതം ഇങ്ങനെയും [white forest] 248

നിനക്കെന്നെ മടുത്തുതുടങ്ങിയാൽ പറയാൻ മടിക്കരുത് , ആർക്കും ശല്യമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

പറയാം , പക്ഷെ അതുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല , സ്നേഹം എന്നത്  മനുഷ്യന ആഗ്രഹിക്കുന്ന വികാരമാണ് . അത് കിട്ടിയില്ലെങ്കിൽ അവൻ അതുള്ളിടത്തേക്കു തേടി പോകും . സമ്പന്നതയുടെ വീർപ്പുമുട്ടലിൽ സ്നേഹത്തിനായി ഞാൻ കൊതിച്ചിട്ടുണ്ട് . മാതാപിതാക്കളുടെ സുഹൃത്തുക്കളുടെ കാമുകിയുടെ അങ്ങനെ

ഓരോ തലങ്ങളിലെയും സ്നേഹത്തിനായി . ചുറ്റും ഒരുപാടു പേര് എനിക്കുണ്ടായിരുന്നു പിരിഞ്ഞു ജീവിക്കുന്ന അച്ഛനും അമ്മയും മകന് വേണ്ടി ആരാണ് കൂടുതൽ പണം ചിലവാക്കുന്നതെന്ന് മത്സരിച്ചു കൊണ്ട് , എനിക്കായി വരുന്ന പണത്തിന്റെ പങ്കുപറ്റാൻ വേണ്ടി എന്റെ കൂടെ കൂടിയ സുഹൃത്തുക്കൾ എന്ന് ഞാൻ കരുതിയ കുറെ പേർ വേറെയും .സ്നേഹം നടിച്ചു ഒന്നിലധികം പേരെ ഒരേസമയം പ്രണയിച്ച കാമുകിയും എല്ലാവരും , എല്ലാവർക്കും വേണ്ടത് പണം മാത്രം .നിഷ്കളങ്ക സ്നേഹം ഞാൻ അറിഞ്ഞത്,അനുഭവിച്ചത്‌ അത് ഇവിടെ നിന്ന് ഈ ഹൃദയത്തിൽ നിന്നും മാത്രമാണ് ഒരമ്മയുടെ സുഹൃത്തിന്റെ കാമുകിയുടെ ഭാര്യയുടെ മകളുടെ

എല്ലാവിധ സ്നേഹവും ഞാൻ അറിഞ്ഞു .ഒരുപെണ്ണിനു മാത്രമേ എല്ലാം തരാൻ കഴിയു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഈ സ്നേഹം കണ്ടാണ് . ആണിന് എത്ര ശ്രമിച്ചാലും ഇത്ര സ്നേഹം നല്കാൻ കഴിയില്ല

നല്ല അച്ഛനാകാൻ കഴിയുമായിരിക്കും ഭർത്താവാകാൻ കഴിയുമായിരിക്കും മകനാകാൻ കഴിയുമായിരിക്കും കാമുകനാകാൻ കഴിയുമായിരിക്കും പക്ഷെ എല്ലാം ഒരുമിച്ചു സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല , എല്ലാ പെണ്ണിനും കഴിയുമെന്നും ഞാൻ കരുതുന്നില്ല , അങ്ങനെ കഴിയുന്നവരും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി .

സത്യത്തിൽ നിങ്ങളെ തിരിച്ചറിയാതെ പോയവർ സ്വർഗം എന്താണെന്ന് മനസ്സിലാക്കാതെ സ്വർഗ്ഗത്തിനുവേണ്ടി ആഗ്രഹിക്കുന്നവർ ആണ് . നിങ്ങളുടെ മൂല്യം കരുത്തും സ്നേഹവും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല . എന്തല്ലാമാണ് അവർ നഷ്ടപ്പെടുത്തിയത് നല്ലൊരു അമ്മയെ നല്ലൊരു ഭാര്യയെ നല്ലൊരു മകളെ ….

The Author

13 Comments

Add a Comment
  1. Touching story

  2. മനസ്സും കണ്ണും ഒരു പോലെ നിറച്ച ഒരു സ്റ്റോറി.
    വളരെ മനോഹരമായിട്ടുണ്ട്.
    ഇത്തരം മികച്ച സൃഷ്ടികൾ ഇനിയും പ്രത്രീക്ഷിക്കുന്നു.

  3. മിന്നൂട്ടി

    ഇതിന്റെ കമന്റ് എഴുതിയാൽ തീരില്ല മുത്തേ…
    അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്

  4. അടിപൊളി തകർത്തു കിടിലൻ…

  5. ദേവൻ ശ്രീ

    nice

  6. വളരെ നന്നായിട്ടുണ്ട്. മനസ്സിൽ തട്ടി. തുടർന്നും എഴുതുക

  7. Polichu muthe

  8. Nalloru plot,nannayittund

  9. ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.

  10. ഇത് നീതു അല്ലേ. കുറെ ആയലോ കണ്ടിട്ട്.

    എന്നത്തേയും പോലെ ഒരു മനോഹരമായ കഥ. ജീവിതത്തിലെ സ്വാർത്ഥതയും തൻകാര്യം നോക്കലും നന്നായി തന്നെ കാണിച്ചു തന്നു. അതിനിടയിൽ നിസ്വാർത്ഥ സ്നേഹവും. ശരിക്കും മനസ്സ് നിറഞ്ഞു ഇത് വായിച്ചപ്പോൾ.

  11. ഗുഡ് സ്റ്റോറി

  12. എന്താ ഇപ്പ പറയാ….
    “Beautiful story hats off”?

  13. ?????????????????????????????????????????????????????????

    ചുമ്മാ ഒന്ന് വന്നതാ..

Leave a Reply

Your email address will not be published. Required fields are marked *