സമീറയ്‌ക്കൊപ്പം തന്നെ മുതലാളി സഹോദരിയായ സമയ്യയുമായി ഒരു അവിഹിതം ഉണ്ടാക്കുന്നുണ്ട്. സമയ്യയുമായി ഒരു തവണ കളിക്കാനുള്ള അവസരമേ ശരിക്കുള്ള അജുവിന് കിട്ടിയിട്ടുള്ളൂ. പിന്നീട് ഐഷുവിന് തന്നോട് പ്രേമമാണെന്ന് മനസ്സിലാക്കുന്ന അജു അത് ശരിയല്ലെന്ന് മനസ്സിലാക്കി അവരോട് അകലം പാലിക്കുന്നു. ക്രമേണ ഐഷുവും അവനിൽ നിന്നകന്നു പോകുന്നു.
ഐഷുവിന് അജുവിനോട് പ്രേമമാണെന്ന് സമീറയ്ക്കും മനസ്സിലാവുന്നുണ്ട്. അവൾ ഐഷുവിനെയും കുടുംബത്തെയും വെറുക്കുന്നു. ഐഷുവിന്റെ പേരിൽ അജുവുമായി വഴക്കുകൾ പതിവാകുന്നു. അവളുടെ ഇൻസെക്യൂരിറ്റി പതിയെ അവളെ കീഴടക്കുന്നു. പിന്നെ അവൾ അജുവിനെയും അവന്റെ ചുറ്റുമുള്ള ഏതൊരു പെണ്ണിനേയും സംശയത്തോടെ മാത്രമേ കാണുന്നുള്ളൂ.
അജുവിന്റെ കുടുംബവുമായി സമീറയ്ക്കു നല്ല സൗഹൃദ ബന്ധമുണ്ട്. സൗഹൃദത്തിനപ്പുറം കുടുംബാംഗത്തെ പോലെയാണ് അജുവിന്റെ വീട്ടുകാർ അവളെ കാണുന്നത്.
ക്രമേണ സാമ്പത്തിക ബാധ്യതകൾ കാരണം സമീറ പുതിയൊരു ജോലി കണ്ടെത്തി മാറിപോകുന്നു. ഐഷു വിവാഹം കഴിഞ്ഞു പോകുന്നു. അജു ഏതാണ്ട് തന്നിലേക്ക് ചുരുങ്ങി വെള്ളമടി, കറക്കം എന്നീ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നു. എന്നാൽ സമീറയുമായുള്ള ബന്ധം വളരെ ശക്തമായി മുന്നോട്ടു പോകുന്നു. സമീറയുടെ സംശയം കൂടി അത് വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അവളോട് ഉള്ള ഒരു സഹതാപം നിറഞ്ഞ സ്നേഹം അജുവിനെ അതൊക്കെ മറക്കാൻ ശീലിപ്പിക്കുന്നു. സമീറ നാട്ടിലെത്തുന്ന നാളുകളിൽ അവർ മധുവിധുക്കൾ ആഘോഷിക്കുന്നു.

നിങ്ങളുടെ എഴുത്തിൻ്റെ ശൈലി വളരെ വേറിട്ടതാണ് അതിണ് കഥയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നായകൻ എങ്ങനെയാണ് വില്ലൻ ആകെണ്ടത് എന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ല, നായകൻ്റെ മരണം വായനക്കാർക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല അവൻ ശത്രുക്കള ഇല്ലാതാക്കി അവൻ്റെ പെണ്ണുങ്ങളെ നോക്കി ജീവിക്കുന്ന പോലെ ആയിരിക്കണേ അവസാനം എന്ന് ആഗ്രഹിക്കുന്നു
Bro, ഇതിൽ hero villan എന്നില്ലാതെ lead character എന്നാ രീതിയിൽ place ചെയ്താൽ മതി.മമ്മൂക്ക പോലും കളങ്കവൽ മൂവിൽ എന്തൊക്കെ ചെയുന്നു. നിങ്ങളുടെ കഥയിലെ aju ഒരു cult character ആണ് നാളെ ഈ കഥയുടെ പേരിൽ നിങ്ങൾ അറിയപ്പെടും. നിങ്ങൾ ഈ കഥ കഥാപാത്രങ്ങലെ അതിന്റെ വഴിക്ക് വിട്ടു എഴുതി തീർക്കു bro. Mark my words this story is one of your best works.
തെളിച്ചിടം പോയില്ലേൽ
പോകുന്നിടം തെളിക്കുക
❤️❤️❤️❤️❤️❤️❤️
എന്തൊക്കെയാണേലും
ഞങ്ങളിത് ആസ്വദിക്കുന്നുണ്ട്
💙💙💙💙💙💙
ഫുൾ സപ്പോർട്ട് ✌️✌️
ഇത് തീർക്കാതെ പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്തായാലും നല്ല രീതിയിൽ പോകുന്നുണ്ട്…പക്ഷെ ഒരു നല്ല പിള്ള ഇമേജ് കളയരുത് atleast അവൻ്റെ പെണ്ണുങ്ങളുടെ അടുത്ത്….ലോകം മുഴുവൻ എതിർത്താലും അവൻ്റെ പെണ്ണുങ്ങളെ നന്നായി നോക്കുന്ന അവർക്കുവേണ്ടി എല്ലാം ചെയ്യുന്ന ചെകുത്താനെ ആകാമോ?….
നിങ്ങൾ നിസ്സഹായൻ ആണെന്ന് നിങ്ങളുടെ തോന്നലാണ്. ശരിയ്‌ക്കും കഥയിൽ മുഴുകിയാൽ കഥയും കഥാപാത്രങ്ങളും എഴുത്തുകാരൻ്റെ പരിധിയിൽ നിന്ന് പുറത്തു കടന്ന് സ്വതന്ത്ര വിഹാരം ആരംഭിക്കും. അതാണ് കഥ ഗംഭീരമാകുന്നു എന്നതിൻ്റെ ലക്ഷണങ്ങളിൽ ഒന്ന്..കഥയ്ക്ക് ഒരു സ്വതന്ത്ര വ്യക്ത്തിത്വം ലഭിക്കുന്നു. ഇനിയത് അതിൻ്റെ വഴിയിൽ മനോഹരമായി എഴുതി പോകുക എന്നതും വേണ്ടപ്പോൾ വേണ്ടപോലെ ഇടപെടുക എന്നതുമല്ലേ നിങ്ങൾ ആസ്വദിക്കേണ്ടത്.
ഞങ്ങൾ റെഡി..നിങ്ങൾ റെഡിയല്ലേ
❤️❤️❤️✌️✌️✌️✌️✌️