ജീവിതം നദി പോലെ…19 [Dr.wanderlust] 118

ജീവിതം നദി പോലെ 19

Jeevitham Nadipole Part 19 | Author : Dr.Wanderlust

[ Previous Part ] [ www.kkstories.com ]


 

ഞാൻ ഈ കഥ ഉപേക്ഷിച്ചതാണ്. കാരണങ്ങൾ പലതുണ്ട്. ആദ്യം തൊട്ട് വായിച്ചവർക്കറിയാം, അജു സമീറയെ ഭയപ്പെടുന്നുണ്ട് എന്നൊരു നരേഷനിൽ നിന്നാണ് കഥ തുടങ്ങിയത്. അതായിരുന്നു സത്യവും. എന്നാൽ പോകപോകെ കഥ കൈവിട്ട് വേറെ പലവഴികളിൽ പോയി. ഞാൻ പല ഭാഗങ്ങളിലും സൂചിപ്പിച്ചിരുന്നു എനിക്ക് കഥ കൈവിട്ട് പോയി ഇനി ഇതൊരിക്കലും ശരിയാവില്ലയെന്ന്.

കാരണം എങ്ങനെ എഴുതിയാലും പിന്നെയും പിന്നെയും എഴുതിനുള്ള നൂറു സാധ്യതകൾ ഈ കഥാ പരിസരത്തിനുണ്ട്. അല്ലെങ്കിൽ അജു മരിക്കുക എന്നയിടത്തു മാത്രമേ ഇത് അവസാനിക്കൂ.

എന്തായാലും വായിച്ചു തുടർച്ച ആവശ്യപ്പെട്ട നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി ഇതിന്റെ ശരിയായ കഥ ഞാൻ ഒന്ന്‌ ചെറുതായി വിവരിക്കാം. എല്ലാവരും ക്ഷമിക്കുക ഇത് മാത്രമേ എനിക്ക് ഇനി നിങ്ങൾക്കായി ചെയ്യാനാവൂ.

 

സമീറയും അജുവും ഒന്നിച്ചു ജോലി ചെയ്യുന്നതിനിടയിൽ അവർക്കിടയിലൊരു അടുപ്പവും തുടർന്നു ലൈംഗിക ബന്ധവും ഉണ്ടാവുന്നു. ഉഴപ്പനും, വഴക്കാളിയും ആയ അജയുയുടെ ജീവിതത്തിലെ ആദ്യ പെണ്ണാണ് അവനെക്കാൾ മൂത്ത ഒരു കുട്ടിയുള്ള ഡിവോഴ്സിയായ സമീറ. സമീറയുമായുള്ള ബന്ധം അവന്റെ പെണ്ണുങ്ങളോടുള്ള അകൽച്ച കുറയ്ക്കുകയും അത് വഴി വേറെ പലവിധ പുതിയ ബന്ധങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

 

സമീറയും അജുവും തമ്മിലുള്ള ബന്ധത്തിൽ വെറും കളികൾക്കപ്പുറം ഒരു ഇമോഷണൽ bondage ഉണ്ടാക്കുന്നുണ്ട്. പോകപോകെ സമീറ അതൊരു അവകാശവും അധികാരവും ആയി കണക്കാക്കുന്നു. അത് പോലെ തന്നെ അജുവിനെ തനിക്ക് നഷ്ടമാകുവോന്നുള്ള ഭയവും അവളിൽ ഉടലെടുക്കുന്നു. ക്രമേണ അതൊരു ഇൻ സെക്യൂരിറ്റി കോംപ്ലക്സ് ആയി അവളിൽ വളരുന്നു.

The Author

Dr. Wanderlust

www.kkstories.com

6 Comments

Add a Comment
  1. നിങ്ങളുടെ എഴുത്തിൻ്റെ ശൈലി വളരെ വേറിട്ടതാണ് അതിണ് കഥയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നായകൻ എങ്ങനെയാണ് വില്ലൻ ആകെണ്ടത് എന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ല, നായകൻ്റെ മരണം വായനക്കാർക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല അവൻ ശത്രുക്കള ഇല്ലാതാക്കി അവൻ്റെ പെണ്ണുങ്ങളെ നോക്കി ജീവിക്കുന്ന പോലെ ആയിരിക്കണേ അവസാനം എന്ന് ആഗ്രഹിക്കുന്നു

  2. Bro, ഇതിൽ hero villan എന്നില്ലാതെ lead character എന്നാ രീതിയിൽ place ചെയ്താൽ മതി.മമ്മൂക്ക പോലും കളങ്കവൽ മൂവിൽ എന്തൊക്കെ ചെയുന്നു. നിങ്ങളുടെ കഥയിലെ aju ഒരു cult character ആണ് നാളെ ഈ കഥയുടെ പേരിൽ നിങ്ങൾ അറിയപ്പെടും. നിങ്ങൾ ഈ കഥ കഥാപാത്രങ്ങലെ അതിന്റെ വഴിക്ക് വിട്ടു എഴുതി തീർക്കു bro. Mark my words this story is one of your best works.

  3. തെളിച്ചിടം പോയില്ലേൽ
    പോകുന്നിടം തെളിക്കുക
    ❤️❤️❤️❤️❤️❤️❤️
    എന്തൊക്കെയാണേലും
    ഞങ്ങളിത് ആസ്വദിക്കുന്നുണ്ട്
    💙💙💙💙💙💙
    ഫുൾ സപ്പോർട്ട് ✌️✌️

    1. ഇത് തീർക്കാതെ പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്തായാലും നല്ല രീതിയിൽ പോകുന്നുണ്ട്…പക്ഷെ ഒരു നല്ല പിള്ള ഇമേജ് കളയരുത് atleast അവൻ്റെ പെണ്ണുങ്ങളുടെ അടുത്ത്….ലോകം മുഴുവൻ എതിർത്താലും അവൻ്റെ പെണ്ണുങ്ങളെ നന്നായി നോക്കുന്ന അവർക്കുവേണ്ടി എല്ലാം ചെയ്യുന്ന ചെകുത്താനെ ആകാമോ?….

  4. വല്മീകി

    നിങ്ങൾ നിസ്സഹായൻ ആണെന്ന് നിങ്ങളുടെ തോന്നലാണ്. ശരിയ്‌ക്കും കഥയിൽ മുഴുകിയാൽ കഥയും കഥാപാത്രങ്ങളും എഴുത്തുകാരൻ്റെ പരിധിയിൽ നിന്ന് പുറത്തു കടന്ന് സ്വതന്ത്ര വിഹാരം ആരംഭിക്കും. അതാണ് കഥ ഗംഭീരമാകുന്നു എന്നതിൻ്റെ ലക്ഷണങ്ങളിൽ ഒന്ന്..കഥയ്ക്ക് ഒരു സ്വതന്ത്ര വ്യക്ത്തിത്വം ലഭിക്കുന്നു. ഇനിയത് അതിൻ്റെ വഴിയിൽ മനോഹരമായി എഴുതി പോകുക എന്നതും വേണ്ടപ്പോൾ വേണ്ടപോലെ ഇടപെടുക എന്നതുമല്ലേ നിങ്ങൾ ആസ്വദിക്കേണ്ടത്.
    ഞങ്ങൾ റെഡി..നിങ്ങൾ റെഡിയല്ലേ

    1. ❤️❤️❤️✌️✌️✌️✌️✌️

Leave a Reply to Aron MJ Cancel reply

Your email address will not be published. Required fields are marked *