Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിതം നദി പോലെ…2 [Dr.wanderlust] 482

Kambi Views 536947

ജീവിതം നദി പോലെ 2

Jeevitham Nadipole Part 2 | Author : Dr.Wanderlust

[ Previous Part ] [ www.kambistories.com ]


ആദ്യ ഭാഗത്തിന് നൽകിയ പ്രോത്സാഹനത്തിനു നന്ദി 🙏🥰.

ഇവിടെ കമന്റ് ഇട്ടാലോ, ലൈക് ചെയ്താലോ നിങ്ങളുടെ പ്രൈവസി പോകുമെന്നോ അല്ലെങ്കിൽ ഐഡന്റിറ്റി വെളിപ്പെടുമെന്ന ഭയമോ വേണ്ട. നിങ്ങൾ ഡയലോഗ് ബോക്സിൽ കൊടുക്കുന്ന പേര് മാത്രമേ കമന്റ്‌നു മുകളിൽ കാണൂ, അതിനാൽ മാക്സിമം ലൈക് ചെയ്യാനും, കമന്റ്‌ എഴുതാനും ശ്രമിക്കുക… അതൊക്കെയല്ലേ കഥകൾ എഴുതുന്നവർക്കൊരു പ്രചോദനം.

പിന്നെ ഇവിടെ മുൻപ് കഥകൾ പോസ്റ്റ്‌ ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി 🙏. Dr. Wanderlust എന്ന പേരിലാവും ഈ ഭാഗം മുതൽ പോസ്റ്റ്‌ ചെയ്യുക.


 

“ഹലോ ”

“ഡീ, നീ ഇപ്പോൾ എന്താണ് പറഞ്ഞത്?”

“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ.”

ഒരു ലൂപ്പിലെന്ന പോലെ തലേന്നത്തെ ഫോൺ സംഭാഷണത്തിന്റെ ആദ്യ ഭാഗം എന്റെ തലയിൽ മുഴങ്ങികൊണ്ടിരുന്നു. മദ്യത്തിന്റെ ഹാങ്ങോവർ എന്റെ തലയെ വെട്ടിപ്പൊളിക്കുകയായിരുന്നു. ഒപ്പം കഴിഞ്ഞതെല്ലാമൊരു സ്വപ്നമായിരുന്നു എന്ന ചിന്തയും എന്നെ ഭ്രാന്ത് പിടിപ്പിച്ചു.

പക്ഷേ വാട്സ്ആപ്പ് നോക്കിയതോടെ ഞാൻ തളർന്നിരുന്നുപോയി, എനിക്കെന്റെ തല മാത്രമല്ല ലോകം മുഴുവനും കറങ്ങുകയാണെന്നു തോന്നിപ്പോയി..

ഞാൻ ചാറ്റ് ചെയ്തത് സമീറയുമായല്ല, സമ്യ്യയുമയാണ്, എന്റെ കണ്ണിൽ ഇരുട്ടു കയറിപ്പോയി.. അഫ്സലിക്കയുടെ മൂത്ത പെങ്ങൾ, ഞാൻ ഉൾപ്പെടെ എല്ലാവരും അക്കച്ചി എന്ന് വിളിക്കുന്ന സമയ്യ ആസിഫ്. 🥵

ഞാൻ മെസ്സേജ് മുഴുവൻ റീവൈൻഡ് അടിച്ചു, 40 കഴിഞ്ഞ അവരെ “പെണ്ണേ” എന്ന് വിളിച്ചു ഞാനയച്ച മെസ്സേജ് കണ്ടപ്പോളെ എന്റെ കിളി പോയി. ടൈപ് ചെയ്തു കൂട്ടിയതെല്ലാം ഒറ്റയടിക്ക് വായിക്കാൻ കഴിയാതെ ഫോൺ ബെഡ്ഡിലേക്കിട്ട് ഞാൻ തളർന്നിരുന്നു പോയി.

The Author

51 Comments

Add a Comment
  1. Nalla madhalasa aunty maare kondu varaamo katha adipoliyaanu nirthi pokaruth please 🙏 ningalude azhuth vere levalaanu

    1. Sorry bro, oru moodu vannappol ezhuthiyatha, pakshe ippol aa oru feel illa, enganeyenkilum 2 part oppichu theerkkanam ennanu vicharikkunnathu

  2. Bro next part anna

    1. Will upload today.

  3. Next part enna bro?

    1. 2-3 days

  4. Super continue pls

    1. 👍🥰

  5. ഇക്കയുടെ ഭാര്യയെ പറ്റി ഒന്നും പറഞ്ഞില്ല അവൾ ഒരു ചരക്ക് ആണെങ്കിൽ ഇക്കയും സമയ്യയും കാണാതെ ഒരു കളി പിന്നെ
    ഐശുനെ ഒരു teasing ഉം
    മമ്മിയെ ഒരു പിടുത്തം

    1. ഇത്തിരി കൂടിപ്പോയില്ലേ.. ബട്ട്‌ ഒരാൾ വരാനുണ്ട് 😜

      1. ആഞ്ജനേയൻ

        🤣🤣🤣🤣

  6. ഹൗ അടിപൊളി സമയ്യ …
    ബോൾഡ് ആന്റിയെ കളിച്ച ഭാഗ്യവാൻ

    1. കളിയൊക്കെ വരാൻ കിടക്കുന്നതേയുള്ളു

  7. നാല്പതിന്റെ നിറ മേദസ്സിൽ കയറി ഇറങ്ങി കളിക്കാൻ ഒരു സുഖം തന്നെ. വളരെ നല്ല അവതരണ ശൈലി. കൂട്ടത്തിൽ അല്പം നർമം. അതും നന്നായി. അടുത്ത പാർട്ട്‌ അധികം വൈകാതെ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
    സസ്നേഹം

  8. Adipoli writing….

    Nalla language um. Ottum over avaathe, ennaal ellaam aavasyathinum undu…

    1. 🥰🙏

      1. Bro adipoli madhalasa (aunty) kathapatrangal varatte nirthi pokaruth please 🙏

  9. ഓഹ്,, എന്ത് രസമാ വായിച്ചിരിക്കാൻ 😍😍 ചില വരികളൊക്കെ വീണ്ടും വീണ്ടും വായിച്ചു ചിരിക്കാന്‍ തോന്നും, അത്ര സരസമായ എഴുത്തു 👌👌എല്ലാം നമ്മടെ മുമ്പില്‍ വെച്ച് നടക്കുന്ന പോലത്തെ ക്ലാരിറ്റി, ഒരുപാട് ഇഷ്ടായീട്ടോ 🥰🥰

    ‘മനസാക്ഷി മൈരനാണ്’ 😂👌👌

    1. സന്തോഷം 🥰🥰🥰

  10. Ithanu Kambi katha Jaya prhbha techare kondu vraamo bro

    1. ടീച്ചർ വരില്ല,വേറെ ചിലർ വരാനുണ്ട്. ഇതിൽ ഫാന്റസി എന്ന് പറയാൻ ഒരു കഥാപാത്രമേയുള്ളു. ടീച്ചർ വന്നാൽ എണ്ണം കൂടും.

  11. പണിയറിയുന്നവന്റെ കയ്യിൽ കിട്ടിയ കൊഴുവാണ് സമയ്യ. പണിയെടുക്കാനും എടുത്ത പണി വൃത്തിയായി പറയാനും അറിയാമെന്ന് ഈ wanderlust ഉം തെളിയിച്ചു. നല്ല പാർട്ട്നറെ അല്ലെ കിട്ടിയിരിക്കുന്നത്. അടുത്ത ബൂസ്റ്റർ കൂടെ കത്തിക്കൂ…

    1. 🥰🥰🥰🙏

  12. ഏത് wanderlust ആയാലും രണ്ടാൾക്കും പണി അറിയാം. Waiting eagerly for upcoming parts.😍😍

    1. 🥰🥰

  13. സന്ധ്യാ നീലമന

    ok good going

    1. വന്നേ വന്നേ
      പമ്മന്റെ
      പുതിയ ഉടായിപ്പ്

      1. 🤦🤦 എന്തോന്നടെ കംസാ,, ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ??

        1. അത് പമ്മൻ ജൂനിയർ ആണ് എന്ന് പറഞ്ഞതാണ്
          അല്ലാതെ അവന്റെ തന്തക്ക് വിളിച്ചതല്ല

          1. 😂🙏 ശരി machane, my bad 😬🚶‍♂️🚶‍♂️🚶‍♂️

    2. 🙏🥰

  14. ജാസ്മിൻ

    പൊളിച്ചു മച്ചു 👍

    1. 🥰🙏

    1. 🥰🙏

  15. പൊളി മുത്തേ.. നല്ല ചൂട് കളി ആയിരുന്നു.. സമീറയെ ആണ് പ്രതീക്ഷിച്ചതു but സമയ്യ വന്നു.. വീണ്ടും സമീറയെ പ്രതീക്ഷിച്ചു ഇരിക്കുന്നു.. വേഗം വരൂ 😍

    1. 😇🥰

  16. Tag maatu bro
    Kadha adipoli

    1. ഓക്കേ 👍

  17. റോട്ടിക്ക് lovr സ്റ്റോറി ടാഗും അവിഹിതവും… 🙄🙄🙄🙄

    നല്ല എഴുത്ത് ആണ്…

    പിന്നെ എല്ലാ സ്റ്റോറി പോലെ പെട്ടന്ന് കളി സെറ്റ് ആകുന്നു കളിക്കുന്നു…

    എന്റെ അഭിപ്രായം പറഞ്ഞു…

    1. ടാഗ് മറിയത്തിന്റെ പ്രശ്നം ആണ്
      ലൗ സ്റ്റോറിസിൽ പയ്യെ കളി വരു
      But stories differ with authers

    2. ടാഗ് മാറ്റാം. പെട്ടെന്ന് കളി സെറ്റായ ഒരു അനുഭവം ആണ് ഇത് വരെയുമുള്ളത്. അതിൽ രണ്ടു മണിക്കൂർ മുതൽ ഉള്ളതുണ്ട്. പെട്ടെന്ന് സെറ്റ് ആകുന്നു എന്നത് ഇവരൊക്കെയായി വർഷങ്ങളുടെ ബന്ധമുണ്ട്. ചില ബന്ധങ്ങളിൽ പറയാൻ പറ്റാതെ ഇരിക്കുന്ന ആഗ്രഹമുള്ള ആളുകളുണ്ടാവും അവിടെ ആരെങ്കിലും മുൻകൈ എടുത്താൽ ഇതിലും വേഗത്തിൽ നടക്കും.
      പിന്നെ കഥയിലെ പോലെയല്ല ചെറിയൊരു മാറ്റമുണ്ട്, ശരിക്കും അന്നാ കോളിൽ ഒറ്റ രാത്രി കൊണ്ട് വളഞ്ഞതും, കളിച്ചതും സമീറയെ തന്നെയാണ്. കഥയിൽ ഒരു രസം വരുത്താൻ ഞാനത് സമയ്യ ആക്കിയെന്ന് മാത്രം. ശരിക്കും സമയ്യയ്യുടെ കാര്യത്തിൽ പിന്നെയും 6 മാസമെടുത്തു. സംഭവിച്ചത് അതേ പോലെ കഥയാക്കിയാൽ ഒരു രസമുണ്ടാവില്ല അതാണ് മാറ്റി എഴുതുന്നത്.കഥയെ കഥയായി കാണണം.Please understand.ഇനിയും അഭിപ്രായം അറിയിക്കണേ 🥰🥰🥰🥰

  18. നല്ല കിടിലന്‍ എഴുത്ത്

    1. 🥰🙏

  19. സമീറയുമായുള്ള നായകന്റെ കന്നി കളിയും പ്രണയവും കാണാൻ കാത്തിരുന്ന ഞങ്ങളെ.. ഇടയിൽ ഏതോ കഴപ്പിതള്ളയെ കൊണ്ടുവന്ന് അലമ്പാക്കി.. ☹️ എന്നാലും കുഴപ്പമില്ല 👍 തുടരുക.

    1. 40 വർഷം ഒക്കെ ഒരു തള്ള ആണോ ടേയ്. 40 നിൽകുന്ന കാശുകാരി പെണ്ണുങ്ങൾ ഒക്കെ സെക്സിയാണ്

      1. Exactly bro👍🥰

    2. കഴപ്പി തള്ളയെന്നു പറയല്ലേ ബ്രോ.. സമയ്യ ഒരു മുത്താണ്.🥰.

    3. Bro nalla madhalasa (aunty) katha paatrangal varatte

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: