അവൾ എന്നെ നോക്കി നിൽക്കുകയാണ്, ആ മുഖത്തു നാണമൊന്നും കാണാൻ കഴിഞ്ഞില്ല, പക്ഷേ ആ കണ്ണുകളിൽ വല്ലാത്തൊരു ഭാവമുണ്ടായിരുന്നു. ആ കവിളുകൾ ചുവന്നിട്ടുണ്ടായിരുന്നു. ആ വീതി കൂടി മലർന്ന ചുണ്ടിൽ എനിക്കയൊരു പുഞ്ചിരിയുണ്ടായിരുന്നു.
കണ്ണുകളാൽ പരസ്പരം ഞങ്ങൾ വാരിപ്പുണർന്നു, ഞാൻ മുകളിലേക്ക് പോകുവാണെന്നു കണ്ണു കൊണ്ടറിയിച്ച ശേഷം ഞാൻ മുകളിലേക്ക് കയറി. സമയ്യയുടെ നോട്ടം തന്നെ എന്നിൽ തീ കോരിയിട്ടിരുന്നു.
മുകളിലെത്തിയ ഞാൻ ബാൽക്കണിയിലേക്ക് പോകാതെ, കോറി ഡോറിൽ ഗസ്റ്റ് റൂമിനടുത്തായി വെയിറ്റ് ചെയ്തു. നിമിഷങ്ങൾ മണിക്കൂറുകൾ പോലെ തോന്നി, അടുത്ത് വരുന്ന കാലടി ശബ്ദം, ഞാൻ അക്ഷമനായി.വില കൂടിയ അത്തറിന്റെ ഗന്ധമെന്റെ നാസികയിൽ തുളഞ്ഞു കയറി.
കൈയിൽ ഒരു ഗ്ലാസിൽ എനിക്കുള്ള ജൂസുമായി സമയ്യ. എന്റെ കണ്ണിൽ നോക്കി നടന്നടുത്തേക്ക് വന്നു. എന്റെ മുന്നിൽ വന്നു ഗ്ലാസ് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങാതെ ഗസ്റ്റ് റൂമിന്റെ വാതിൽ തുറന്നു, സമയ്യ എന്നെ ഒന്ന് നോക്കിയ ശേഷം, വശങ്ങളിൽ ആരുമില്ലെന്ന് ഉറപ്പാക്കി ഉള്ളിലേക്ക് കയറി. ഞാനും പിന്നാലെ കയറി വാതിലടച്ചു.
സമയ്യ ഇപ്പോഴും എന്റെ മുഖത്തു നോക്കി നിൽക്കുകയാണ്, ഇപ്പോൾ അവിടെ പുഞ്ചിരിയല്ല, മറ്റെന്തൊക്കെയോ ആണ്. ഞാൻ ആ ഗ്ലാസ് വാങ്ങി അവിടുത്തെ ടീപ്പൊയിൽ വച്ചു.
സകല ധൈര്യവും സംഭരിച്ചു ആ കൈകളിൽ പിടിച്ചു. മുകളിലേക്ക് കൈയോടിച്ചു ആ മുഖം കൈയീലെടുത്തു, ഇത് വരെയും ഞങ്ങൾക്കിടയിൽ സംസാരമുണ്ടായിട്ടില്ല, അവർക്കുയരം കുറവായതിനാൽ ഞാൻ കുനിഞ്ഞു ആ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.
ആദ്യ ചുംബനം എന്റെ ഉടലാകെ ഒരു തരിപ്പ് പടർന്നു കയറിയത് പോലെ തോന്നി . ആ ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു, അവരുടെ കൈകൾ എന്നെ ചുറ്റി, ആ വണ്ണമുള്ള ശരീരം ഞാൻ കൈക്കുള്ളിലൊതുക്കാൻ പാട്പെട്ടുകൊണ്ട് ആ അധരങ്ങളെ ഞാൻ മൊത്തിക്കുടിച്ചു.
അവളുമെന്നേ ആവേശത്തോടെ ചുംബിച്ചു, അതോടെ വർദ്ധിച്ച ആവേശത്തോടെ ഞാനവരെ വരിപ്പുണരാൻ തുടങ്ങിയതും, അവളെന്നെ തള്ളിമാറ്റി..
“ആരെങ്കിലും വരും, എല്ലാവരുമുണ്ടിവിടെ.. ഇപ്പോൾ വേണ്ട ” അവൾ അണച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ എന്റെ വിവേകത്തെ വികാരം പൂർണ്ണമായി കീഴടക്കിയിരുന്നു. പിന്നോട്ട് മാറി തിരിഞ്ഞു പോകാൻ തുടങ്ങിയ സമയ്യയെ ഞാൻ തോളുകളിൽ പിടിച്ചു വലിച്ചെന്റെ നെഞ്ചിലേക്ക് ചേർത്തു. ആ ഓലമെടഞ്ഞ പോലെ പിന്നിയിട്ട മൂടിക്കിടയിലൂടെ അവളുടെ വണ്ണമുള്ള ഇരു കൈകളും പിന്നിലേക്കാക്കി ഞാൻ എന്റെ ഇടതു കൈയ്യാൽ ബന്ധിച്ചു നിർത്തി…
Sorry bro, oru moodu vannappol ezhuthiyatha, pakshe ippol aa oru feel illa, enganeyenkilum 2 part oppichu theerkkanam ennanu vicharikkunnathu
Will upload today.
Next part enna bro?
2-3 days
ടീച്ചർ വരില്ല,വേറെ ചിലർ വരാനുണ്ട്. ഇതിൽ ഫാന്റസി എന്ന് പറയാൻ ഒരു കഥാപാത്രമേയുള്ളു. ടീച്ചർ വന്നാൽ എണ്ണം കൂടും.
സന്തോഷം ???
Super continue pls
??
ഇക്കയുടെ ഭാര്യയെ പറ്റി ഒന്നും പറഞ്ഞില്ല അവൾ ഒരു ചരക്ക് ആണെങ്കിൽ ഇക്കയും സമയ്യയും കാണാതെ ഒരു കളി പിന്നെ
ഐശുനെ ഒരു teasing ഉം
മമ്മിയെ ഒരു പിടുത്തം
ഇത്തിരി കൂടിപ്പോയില്ലേ.. ബട്ട് ഒരാൾ വരാനുണ്ട് ?
????
ഹൗ അടിപൊളി സമയ്യ …
ബോൾഡ് ആന്റിയെ കളിച്ച ഭാഗ്യവാൻ
കളിയൊക്കെ വരാൻ കിടക്കുന്നതേയുള്ളു
നാല്പതിന്റെ നിറ മേദസ്സിൽ കയറി ഇറങ്ങി കളിക്കാൻ ഒരു സുഖം തന്നെ. വളരെ നല്ല അവതരണ ശൈലി. കൂട്ടത്തിൽ അല്പം നർമം. അതും നന്നായി. അടുത്ത പാർട്ട് അധികം വൈകാതെ പോസ്റ്റ് ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
സസ്നേഹം
?
Adipoli writing….
Nalla language um. Ottum over avaathe, ennaal ellaam aavasyathinum undu…
??
പണിയറിയുന്നവന്റെ കയ്യിൽ കിട്ടിയ കൊഴുവാണ് സമയ്യ. പണിയെടുക്കാനും എടുത്ത പണി വൃത്തിയായി പറയാനും അറിയാമെന്ന് ഈ wanderlust ഉം തെളിയിച്ചു. നല്ല പാർട്ട്നറെ അല്ലെ കിട്ടിയിരിക്കുന്നത്. അടുത്ത ബൂസ്റ്റർ കൂടെ കത്തിക്കൂ…
????
ഏത് wanderlust ആയാലും രണ്ടാൾക്കും പണി അറിയാം. Waiting eagerly for upcoming parts.??
??
ok good going
Loving
വന്നേ വന്നേ
പമ്മന്റെ
പുതിയ ഉടായിപ്പ്
അത് പമ്മൻ ജൂനിയർ ആണ് എന്ന് പറഞ്ഞതാണ്
അല്ലാതെ അവന്റെ തന്തക്ക് വിളിച്ചതല്ല
??
പൊളിച്ചു മച്ചു ?
??
Adipoli
??
പൊളി മുത്തേ.. നല്ല ചൂട് കളി ആയിരുന്നു.. സമീറയെ ആണ് പ്രതീക്ഷിച്ചതു but സമയ്യ വന്നു.. വീണ്ടും സമീറയെ പ്രതീക്ഷിച്ചു ഇരിക്കുന്നു.. വേഗം വരൂ ?
??
Tag maatu bro
Kadha adipoli
ഓക്കേ ?
👍
റോട്ടിക്ക് lovr സ്റ്റോറി ടാഗും അവിഹിതവും… ????
നല്ല എഴുത്ത് ആണ്…
പിന്നെ എല്ലാ സ്റ്റോറി പോലെ പെട്ടന്ന് കളി സെറ്റ് ആകുന്നു കളിക്കുന്നു…
എന്റെ അഭിപ്രായം പറഞ്ഞു…
ടാഗ് മറിയത്തിന്റെ പ്രശ്നം ആണ്
ലൗ സ്റ്റോറിസിൽ പയ്യെ കളി വരു
But stories differ with authers
ടാഗ് മാറ്റാം. പെട്ടെന്ന് കളി സെറ്റായ ഒരു അനുഭവം ആണ് ഇത് വരെയുമുള്ളത്. അതിൽ രണ്ടു മണിക്കൂർ മുതൽ ഉള്ളതുണ്ട്. പെട്ടെന്ന് സെറ്റ് ആകുന്നു എന്നത് ഇവരൊക്കെയായി വർഷങ്ങളുടെ ബന്ധമുണ്ട്. ചില ബന്ധങ്ങളിൽ പറയാൻ പറ്റാതെ ഇരിക്കുന്ന ആഗ്രഹമുള്ള ആളുകളുണ്ടാവും അവിടെ ആരെങ്കിലും മുൻകൈ എടുത്താൽ ഇതിലും വേഗത്തിൽ നടക്കും.
പിന്നെ കഥയിലെ പോലെയല്ല ചെറിയൊരു മാറ്റമുണ്ട്, ശരിക്കും അന്നാ കോളിൽ ഒറ്റ രാത്രി കൊണ്ട് വളഞ്ഞതും, കളിച്ചതും സമീറയെ തന്നെയാണ്. കഥയിൽ ഒരു രസം വരുത്താൻ ഞാനത് സമയ്യ ആക്കിയെന്ന് മാത്രം. ശരിക്കും സമയ്യയ്യുടെ കാര്യത്തിൽ പിന്നെയും 6 മാസമെടുത്തു. സംഭവിച്ചത് അതേ പോലെ കഥയാക്കിയാൽ ഒരു രസമുണ്ടാവില്ല അതാണ് മാറ്റി എഴുതുന്നത്.കഥയെ കഥയായി കാണണം.Please understand.ഇനിയും അഭിപ്രായം അറിയിക്കണേ ????
നല്ല കിടിലന് എഴുത്ത്
??
സമീറയുമായുള്ള നായകന്റെ കന്നി കളിയും പ്രണയവും കാണാൻ കാത്തിരുന്ന ഞങ്ങളെ.. ഇടയിൽ ഏതോ കഴപ്പിതള്ളയെ കൊണ്ടുവന്ന് അലമ്പാക്കി.. ☹️ എന്നാലും കുഴപ്പമില്ല ? തുടരുക.
40 വർഷം ഒക്കെ ഒരു തള്ള ആണോ ടേയ്. 40 നിൽകുന്ന കാശുകാരി പെണ്ണുങ്ങൾ ഒക്കെ സെക്സിയാണ്
Exactly bro??
കഴപ്പി തള്ളയെന്നു പറയല്ലേ ബ്രോ.. സമയ്യ ഒരു മുത്താണ്.?.