ജീവിതം നദി പോലെ…2 [Dr.wanderlust] 527

“എന്നെ കൊലക്ക് കൊടുക്കാൻ ഇറങ്ങിയതാണോ?” എന്റെ അരികിലേക്ക് നീങ്ങിയിരുന്ന് ഐഷു ചോദിച്ചു..

“പിന്നേം സോറി ഐഷുമ്മ ”

” എന്താടി അവന്റെ ചെവി കടിക്കുന്നത് ” അക്കച്ചി ഐഷുവിനെ നോക്കി.

“എന്താണ്? ഇവള് വീണ്ടും ഫോൺ എടുത്തോ?”

മമ്മിയാണ്… സബാഷ്… എല്ലാം പൂർത്തിയായി.. “അതിനവൾ താഴെ വച്ചിട്ട് വേണ്ടേ എടുക്കാൻ, ഫുൾടൈം അതിലല്ലേ ” അക്കച്ചി.

ഇന്ന് ഐഷുന്റെ കാര്യത്തിൽ തീരുമാനമായി.

ഐഷു ദയനീയമായി എന്നെ നോക്കി.

“ഹാ ഇതെന്താണു നല്ലൊരു ദിവസമായിട്ട് എല്ലാവരും കൂടി പാവം ഐഷുമ്മയെ? പോയെ പോയെ..” ഞാൻ ഐഷുനെ ഡിഫെൻഡ് ചെയ്തു.

“ഹ്മ്മ് എം ഇങ്ങനെ ഓരോരുത്തരുണ്ടല്ലോ സപ്പോർട്ട് ചെയ്യാൻ ”

“ഹാ വിട് അക്കച്ചി. എന്നാൽ ഞാൻ ഇറങ്ങട്ടെ,” അവിടെയിരുന്ന ജ്യൂസ് കുടിച്ചു ഗ്ലാസ് തിരികെ വച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു.

“ദാ, ഇത് വൈകുന്നേരത്തേക്കുള്ള ഫുഡ്‌ ആണ്. ഇനി ചെന്നിട്ട് ഒന്നും വയ്ക്കാൻ നിൽക്കണ്ട.” അക്കച്ചി ഒരു കവർ എന്റെ നേരെ നീട്ടി.

” ഓഹ് താങ്ക്യു, താങ്ക്യു ” ഞാൻ ജോക്കേറിനെ ഇമിറ്റേറ്റ് ചെയ്തു പറഞ്ഞുകൊണ്ട് ആ കവർ വാങ്ങി. ആ സമയം ആ കൈയിൽ ഒന്ന് തലോടി. അവർ കണ്ണുരുട്ടി. ആരെങ്കിലും കണ്ടോയെന്ന് നോക്കി.

എല്ലാവരോടും യാത്ര പറഞ്ഞു. പുറത്തേക്കിറങ്ങി, 6 മണി ആകാറായി. കാരണവർ ഇപ്പോഴും പുറത്തു തന്നെയുണ്ട്, പുള്ളിയുടെ അടുത്ത് ചെന്ന് ബൈ പറഞ്ഞു. ഇല്ലെങ്കിൽ അതുമതി പിന്നെ കാണുമ്പോൾ മുഖം വീർപ്പിച്ചിരിക്കാൻ.

ഞാൻ വണ്ടിയെടുത്തു പുറത്തേക്കിറങ്ങി.

പുള്ളിയെ കാണുമ്പോൾ എനിക്ക് അച്ഛനെ ഓർമ്മ വരും, ഇതിനെക്കാളും ഈഗോയിസ്റ്റിക് മൈൻഡ് ആണ് അച്ഛന്. ഈ ജോലി ഞാൻ ചെയ്യുന്നത് പുള്ളിക്ക് തീരെയിഷ്ടമില്ല. അനുജൻ ഇപ്പോൾ പഠനം കഴിഞ്ഞു ഏതോ ഒരു കമ്പനിയിൽ കയറിയിട്ടുണ്ട്. കൊച്ചിയിലുണ്ട്, പക്ഷേ വന്നിട്ട് ഞാൻ കൊച്ചിയിലെത്തി എന്ന് പറയാൻ അല്ലാതെ പിന്നെ വിളിച്ചിട്ടില്ല.

അവധി ആയിട്ടും റോഡിൽ വലിയ തിരക്കില്ല.

ഒരു രാത്രി കൊണ്ട് എന്തൊക്കെയാണെന്റെ ജീവിതത്തിൽ സംഭവിച്ചത്. എനിക്ക് തന്നെ വിശ്വസിക്കാനാവുന്നില്ല.

ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും ജീവിതം ഗതി മാറിയൊഴുകുന്നു. സമയ്യയുടെ കൂടെ ചിലവഴിച്ച സമയം, ഒരിക്കലും മറക്കാനാവില്ല. സമീറയെ പ്രതീക്ഷിച്ചിടത്തു സമയ്യ.

The Author

44 Comments

Add a Comment
  1. Sorry bro, oru moodu vannappol ezhuthiyatha, pakshe ippol aa oru feel illa, enganeyenkilum 2 part oppichu theerkkanam ennanu vicharikkunnathu

  2. Will upload today.

  3. Next part enna bro?

    1. 2-3 days

  4. ടീച്ചർ വരില്ല,വേറെ ചിലർ വരാനുണ്ട്. ഇതിൽ ഫാന്റസി എന്ന് പറയാൻ ഒരു കഥാപാത്രമേയുള്ളു. ടീച്ചർ വന്നാൽ എണ്ണം കൂടും.

  5. സന്തോഷം ???

  6. Super continue pls

  7. ഇക്കയുടെ ഭാര്യയെ പറ്റി ഒന്നും പറഞ്ഞില്ല അവൾ ഒരു ചരക്ക് ആണെങ്കിൽ ഇക്കയും സമയ്യയും കാണാതെ ഒരു കളി പിന്നെ
    ഐശുനെ ഒരു teasing ഉം
    മമ്മിയെ ഒരു പിടുത്തം

    1. ഇത്തിരി കൂടിപ്പോയില്ലേ.. ബട്ട്‌ ഒരാൾ വരാനുണ്ട് ?

      1. ആഞ്ജനേയൻ

        ????

  8. ഹൗ അടിപൊളി സമയ്യ …
    ബോൾഡ് ആന്റിയെ കളിച്ച ഭാഗ്യവാൻ

    1. കളിയൊക്കെ വരാൻ കിടക്കുന്നതേയുള്ളു

  9. നാല്പതിന്റെ നിറ മേദസ്സിൽ കയറി ഇറങ്ങി കളിക്കാൻ ഒരു സുഖം തന്നെ. വളരെ നല്ല അവതരണ ശൈലി. കൂട്ടത്തിൽ അല്പം നർമം. അതും നന്നായി. അടുത്ത പാർട്ട്‌ അധികം വൈകാതെ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
    സസ്നേഹം

  10. Adipoli writing….

    Nalla language um. Ottum over avaathe, ennaal ellaam aavasyathinum undu…

  11. പണിയറിയുന്നവന്റെ കയ്യിൽ കിട്ടിയ കൊഴുവാണ് സമയ്യ. പണിയെടുക്കാനും എടുത്ത പണി വൃത്തിയായി പറയാനും അറിയാമെന്ന് ഈ wanderlust ഉം തെളിയിച്ചു. നല്ല പാർട്ട്നറെ അല്ലെ കിട്ടിയിരിക്കുന്നത്. അടുത്ത ബൂസ്റ്റർ കൂടെ കത്തിക്കൂ…

  12. ഏത് wanderlust ആയാലും രണ്ടാൾക്കും പണി അറിയാം. Waiting eagerly for upcoming parts.??

    1. വന്നേ വന്നേ
      പമ്മന്റെ
      പുതിയ ഉടായിപ്പ്

      1. അത് പമ്മൻ ജൂനിയർ ആണ് എന്ന് പറഞ്ഞതാണ്
        അല്ലാതെ അവന്റെ തന്തക്ക് വിളിച്ചതല്ല

  13. ജാസ്മിൻ

    പൊളിച്ചു മച്ചു ?

  14. പൊളി മുത്തേ.. നല്ല ചൂട് കളി ആയിരുന്നു.. സമീറയെ ആണ് പ്രതീക്ഷിച്ചതു but സമയ്യ വന്നു.. വീണ്ടും സമീറയെ പ്രതീക്ഷിച്ചു ഇരിക്കുന്നു.. വേഗം വരൂ ?

  15. Tag maatu bro
    Kadha adipoli

    1. ഓക്കേ ?

      1. പ്രാന്തൻ

        👍

  16. റോട്ടിക്ക് lovr സ്റ്റോറി ടാഗും അവിഹിതവും… ????

    നല്ല എഴുത്ത് ആണ്…

    പിന്നെ എല്ലാ സ്റ്റോറി പോലെ പെട്ടന്ന് കളി സെറ്റ് ആകുന്നു കളിക്കുന്നു…

    എന്റെ അഭിപ്രായം പറഞ്ഞു…

    1. ടാഗ് മറിയത്തിന്റെ പ്രശ്നം ആണ്
      ലൗ സ്റ്റോറിസിൽ പയ്യെ കളി വരു
      But stories differ with authers

    2. ടാഗ് മാറ്റാം. പെട്ടെന്ന് കളി സെറ്റായ ഒരു അനുഭവം ആണ് ഇത് വരെയുമുള്ളത്. അതിൽ രണ്ടു മണിക്കൂർ മുതൽ ഉള്ളതുണ്ട്. പെട്ടെന്ന് സെറ്റ് ആകുന്നു എന്നത് ഇവരൊക്കെയായി വർഷങ്ങളുടെ ബന്ധമുണ്ട്. ചില ബന്ധങ്ങളിൽ പറയാൻ പറ്റാതെ ഇരിക്കുന്ന ആഗ്രഹമുള്ള ആളുകളുണ്ടാവും അവിടെ ആരെങ്കിലും മുൻകൈ എടുത്താൽ ഇതിലും വേഗത്തിൽ നടക്കും.
      പിന്നെ കഥയിലെ പോലെയല്ല ചെറിയൊരു മാറ്റമുണ്ട്, ശരിക്കും അന്നാ കോളിൽ ഒറ്റ രാത്രി കൊണ്ട് വളഞ്ഞതും, കളിച്ചതും സമീറയെ തന്നെയാണ്. കഥയിൽ ഒരു രസം വരുത്താൻ ഞാനത് സമയ്യ ആക്കിയെന്ന് മാത്രം. ശരിക്കും സമയ്യയ്യുടെ കാര്യത്തിൽ പിന്നെയും 6 മാസമെടുത്തു. സംഭവിച്ചത് അതേ പോലെ കഥയാക്കിയാൽ ഒരു രസമുണ്ടാവില്ല അതാണ് മാറ്റി എഴുതുന്നത്.കഥയെ കഥയായി കാണണം.Please understand.ഇനിയും അഭിപ്രായം അറിയിക്കണേ ????

  17. നല്ല കിടിലന്‍ എഴുത്ത്

  18. സമീറയുമായുള്ള നായകന്റെ കന്നി കളിയും പ്രണയവും കാണാൻ കാത്തിരുന്ന ഞങ്ങളെ.. ഇടയിൽ ഏതോ കഴപ്പിതള്ളയെ കൊണ്ടുവന്ന് അലമ്പാക്കി.. ☹️ എന്നാലും കുഴപ്പമില്ല ? തുടരുക.

    1. 40 വർഷം ഒക്കെ ഒരു തള്ള ആണോ ടേയ്. 40 നിൽകുന്ന കാശുകാരി പെണ്ണുങ്ങൾ ഒക്കെ സെക്സിയാണ്

      1. Exactly bro??

    2. കഴപ്പി തള്ളയെന്നു പറയല്ലേ ബ്രോ.. സമയ്യ ഒരു മുത്താണ്.?.

Leave a Reply

Your email address will not be published. Required fields are marked *