ജീവിതം നദി പോലെ…2 [Dr.wanderlust] 527

സമയ്യയുടെ രൂപം പറഞ്ഞാൽ പൊക്കം കുറവാണു, എന്റെ തോളൊപ്പം പോലും പൊക്കമില്ല, അതാണ് സെൽഫി പണി തന്നത് ?. വണ്ണമുള്ള ശരീരമാണ്, പക്ഷെ ആ വണ്ണം അവർക്കൊരു മാദക പരിവേഷം നൽകുന്നുണ്ട്. അവരുടെ കവിളുകൾ തുടുത്തു ചാടിയ കവിളുകളാണ്. ചുണ്ടുകൾ സമീറയുടേത് പോലെയല്ല, വളരെ വീതി കൂടിയ തടിച്ച ചുണ്ടുകൾ ആണ്, അവരുടെ ചുണ്ടുകൾ കണ്ടാൽ ആരും രണ്ടാമതൊന്ന് നോക്കും, കാരണം ആ ചുണ്ടുകൾ അവരൊരു കാമാർത്തയാണെന്നു പറയുന്നവയായിരുന്നു.പക്ഷേ ആ സൗന്ദര്യം കുട്ടികൾക്കില്ല. മൂത്തവൾക്ക് അമ്മച്ചിയുടെ മുഖവും, തടിയുമൊക്കെയുണ്ട് പക്ഷേ നിറം, ഇരുനിറമാണ്. കാരണം ആസിഫിക്ക നല്ല കറുത്തയാളാണ്.

വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചതിനാലാവും വെളുത്തു തുടുത്ത ശരീരമായിരുന്നു അക്കച്ചിക്ക്. വില കൂടിയ വസ്ത്രങ്ങളും, സ്വർണ്ണാഭരണങ്ങളും അവരുടെ വീക്കൻസായിരുന്നു. അവ ഒരുപാട് വാങ്ങിക്കൂട്ടുമായിരുന്നു. കടയിൽ ഉള്ളതിൽ വില കൂടിയ ഡ്രെസ്സുകൾ ഞാനും, സമീറയും അവർക്കു വേണ്ടി മാറ്റിവയ്ക്കുമായിരുന്നു.

അവരുടെ സെലെക്ഷൻ സെൻസ് അപാരമായിരുന്നു, ചുരിദാർ ആയാലും, സാരി ആയാലും അവരുടെ സൗന്ദര്യം എടുത്തു കാണിക്കുന്നവ മാത്രമേ അവർ ധരിക്കുമായിരുന്നുള്ളു.

വല്ലാത്തൊരു ആഞ്ജ ശക്തി അവരുടെ സ്വഭാവത്തിനുണ്ടായിരുന്നു. അവരുടെ ഭർത്താവ് ശരിക്കും അവരുടെ അടിമയായിരുന്നു. അവർ പറയുന്നതിനപ്പുറം അയാൾക്കൊന്നുമില്ല, പക്ഷേ മറ്റുള്ളവരുടെ മുൻപിൽ അവർ തന്റെ ഭർത്താവിനെ ഉയർത്തിപ്പിടിച്ച് നിൽക്കുമായിരുന്നു. വര്ഷങ്ങളോളം ഗൾഫിൽ ആയിരുന്നു അക്കച്ചി, ഇളയ കുട്ടി ഉണ്ടായ ശേഷമാണു നാട്ടിലേക്ക് പോന്നത്, ആ കുട്ടിക്ക് അവിടുത്തെ കാലാവസ്ഥ പറ്റില്ല, എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ. ആസിഫിക്ക ആറുമാസം കൂടുമ്പോൾ രണ്ടാഴ്ച ലീവിൽ വന്നു പോകുമായിരുന്നു. കാശിന്റെ കഴപ്പ്, അല്ലാതെന്ത് ?.

ഇപ്പോൾ അങ്കമാലിക്കടുത്താണ് താമസം, ഒരു കിടിലൻ ഇരുനില മാളികയാണ്, അവിടെ ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. എല്ലാവരോടും വളരെ ചിരിച്ചു മാത്രമേ സംസാരിക്കൂ, പക്ഷെ ഇഷ്ടക്കേട് തോന്നിയാൽ അടുപ്പിക്കില്ല, മോശമായി പെരുമാറുകയും ചെയ്യും-അതാരായാലും. അത് കൊണ്ട് ഇക്ക അടക്കം എല്ലാവർക്കും അവരെ ചെറിയൊരു ഭയമുണ്ടായിരുന്നു. എനിക്കും ?, ആ ഞാനാണ് ഇന്നലെ അവരെ വളക്കാൻ നോക്കിയത്, ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു.

ഇനിയെന്ത്? മെസേജിന് മറുപടി അയക്കാതെ ഞാനിരുന്നു.

The Author

44 Comments

Add a Comment
  1. Sorry bro, oru moodu vannappol ezhuthiyatha, pakshe ippol aa oru feel illa, enganeyenkilum 2 part oppichu theerkkanam ennanu vicharikkunnathu

  2. Will upload today.

  3. Next part enna bro?

    1. 2-3 days

  4. ടീച്ചർ വരില്ല,വേറെ ചിലർ വരാനുണ്ട്. ഇതിൽ ഫാന്റസി എന്ന് പറയാൻ ഒരു കഥാപാത്രമേയുള്ളു. ടീച്ചർ വന്നാൽ എണ്ണം കൂടും.

  5. സന്തോഷം ???

  6. Super continue pls

  7. ഇക്കയുടെ ഭാര്യയെ പറ്റി ഒന്നും പറഞ്ഞില്ല അവൾ ഒരു ചരക്ക് ആണെങ്കിൽ ഇക്കയും സമയ്യയും കാണാതെ ഒരു കളി പിന്നെ
    ഐശുനെ ഒരു teasing ഉം
    മമ്മിയെ ഒരു പിടുത്തം

    1. ഇത്തിരി കൂടിപ്പോയില്ലേ.. ബട്ട്‌ ഒരാൾ വരാനുണ്ട് ?

      1. ആഞ്ജനേയൻ

        ????

  8. ഹൗ അടിപൊളി സമയ്യ …
    ബോൾഡ് ആന്റിയെ കളിച്ച ഭാഗ്യവാൻ

    1. കളിയൊക്കെ വരാൻ കിടക്കുന്നതേയുള്ളു

  9. നാല്പതിന്റെ നിറ മേദസ്സിൽ കയറി ഇറങ്ങി കളിക്കാൻ ഒരു സുഖം തന്നെ. വളരെ നല്ല അവതരണ ശൈലി. കൂട്ടത്തിൽ അല്പം നർമം. അതും നന്നായി. അടുത്ത പാർട്ട്‌ അധികം വൈകാതെ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
    സസ്നേഹം

  10. Adipoli writing….

    Nalla language um. Ottum over avaathe, ennaal ellaam aavasyathinum undu…

  11. പണിയറിയുന്നവന്റെ കയ്യിൽ കിട്ടിയ കൊഴുവാണ് സമയ്യ. പണിയെടുക്കാനും എടുത്ത പണി വൃത്തിയായി പറയാനും അറിയാമെന്ന് ഈ wanderlust ഉം തെളിയിച്ചു. നല്ല പാർട്ട്നറെ അല്ലെ കിട്ടിയിരിക്കുന്നത്. അടുത്ത ബൂസ്റ്റർ കൂടെ കത്തിക്കൂ…

  12. ഏത് wanderlust ആയാലും രണ്ടാൾക്കും പണി അറിയാം. Waiting eagerly for upcoming parts.??

    1. വന്നേ വന്നേ
      പമ്മന്റെ
      പുതിയ ഉടായിപ്പ്

      1. അത് പമ്മൻ ജൂനിയർ ആണ് എന്ന് പറഞ്ഞതാണ്
        അല്ലാതെ അവന്റെ തന്തക്ക് വിളിച്ചതല്ല

  13. ജാസ്മിൻ

    പൊളിച്ചു മച്ചു ?

  14. പൊളി മുത്തേ.. നല്ല ചൂട് കളി ആയിരുന്നു.. സമീറയെ ആണ് പ്രതീക്ഷിച്ചതു but സമയ്യ വന്നു.. വീണ്ടും സമീറയെ പ്രതീക്ഷിച്ചു ഇരിക്കുന്നു.. വേഗം വരൂ ?

  15. Tag maatu bro
    Kadha adipoli

    1. ഓക്കേ ?

      1. പ്രാന്തൻ

        👍

  16. റോട്ടിക്ക് lovr സ്റ്റോറി ടാഗും അവിഹിതവും… ????

    നല്ല എഴുത്ത് ആണ്…

    പിന്നെ എല്ലാ സ്റ്റോറി പോലെ പെട്ടന്ന് കളി സെറ്റ് ആകുന്നു കളിക്കുന്നു…

    എന്റെ അഭിപ്രായം പറഞ്ഞു…

    1. ടാഗ് മറിയത്തിന്റെ പ്രശ്നം ആണ്
      ലൗ സ്റ്റോറിസിൽ പയ്യെ കളി വരു
      But stories differ with authers

    2. ടാഗ് മാറ്റാം. പെട്ടെന്ന് കളി സെറ്റായ ഒരു അനുഭവം ആണ് ഇത് വരെയുമുള്ളത്. അതിൽ രണ്ടു മണിക്കൂർ മുതൽ ഉള്ളതുണ്ട്. പെട്ടെന്ന് സെറ്റ് ആകുന്നു എന്നത് ഇവരൊക്കെയായി വർഷങ്ങളുടെ ബന്ധമുണ്ട്. ചില ബന്ധങ്ങളിൽ പറയാൻ പറ്റാതെ ഇരിക്കുന്ന ആഗ്രഹമുള്ള ആളുകളുണ്ടാവും അവിടെ ആരെങ്കിലും മുൻകൈ എടുത്താൽ ഇതിലും വേഗത്തിൽ നടക്കും.
      പിന്നെ കഥയിലെ പോലെയല്ല ചെറിയൊരു മാറ്റമുണ്ട്, ശരിക്കും അന്നാ കോളിൽ ഒറ്റ രാത്രി കൊണ്ട് വളഞ്ഞതും, കളിച്ചതും സമീറയെ തന്നെയാണ്. കഥയിൽ ഒരു രസം വരുത്താൻ ഞാനത് സമയ്യ ആക്കിയെന്ന് മാത്രം. ശരിക്കും സമയ്യയ്യുടെ കാര്യത്തിൽ പിന്നെയും 6 മാസമെടുത്തു. സംഭവിച്ചത് അതേ പോലെ കഥയാക്കിയാൽ ഒരു രസമുണ്ടാവില്ല അതാണ് മാറ്റി എഴുതുന്നത്.കഥയെ കഥയായി കാണണം.Please understand.ഇനിയും അഭിപ്രായം അറിയിക്കണേ ????

  17. നല്ല കിടിലന്‍ എഴുത്ത്

  18. സമീറയുമായുള്ള നായകന്റെ കന്നി കളിയും പ്രണയവും കാണാൻ കാത്തിരുന്ന ഞങ്ങളെ.. ഇടയിൽ ഏതോ കഴപ്പിതള്ളയെ കൊണ്ടുവന്ന് അലമ്പാക്കി.. ☹️ എന്നാലും കുഴപ്പമില്ല ? തുടരുക.

    1. 40 വർഷം ഒക്കെ ഒരു തള്ള ആണോ ടേയ്. 40 നിൽകുന്ന കാശുകാരി പെണ്ണുങ്ങൾ ഒക്കെ സെക്സിയാണ്

      1. Exactly bro??

    2. കഴപ്പി തള്ളയെന്നു പറയല്ലേ ബ്രോ.. സമയ്യ ഒരു മുത്താണ്.?.

Leave a Reply

Your email address will not be published. Required fields are marked *