ജീവിതം നദി പോലെ…3 [Dr.wanderlust] 387

അക്കച്ചിയാണ് ഫുഡ്‌ തന്നത് എന്ന് ഞാൻ പറയാഞ്ഞത് മനപ്പൂർവ്വമാണ്. പെണ്ണാണ് – അവൾക്കൊരു താല്പര്യം എന്നോട് ഉണ്ടെങ്കിൽ അക്കച്ചിയുടെ പേര് ഞാൻ ഇപ്പോൾ അവളോട് പറഞ്ഞാൽ ആ താൽപ്പര്യത്തിന്റെ അളവതു കുറയ്ക്കും. ഒരിക്കലും ഒരു സ്ത്രീയും താൻ ഇഷ്ടപ്പെടുന്ന പുരുഷൻ മറ്റൊരു സ്ത്രീയെ കുറിച്ചു നല്ലത് പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടില്ല. അവൻ പറയുന്നത് പെറ്റമ്മയെക്കുറിച്ച് ആണെങ്കിൽ പോലും, ഇതൊരു സിമ്പിൾ സൈക്കോളജിയാണ് ഓർമ്മയിൽ വച്ചാൽ ഉപകാരപ്പെടും.

“ഓഹ്ഹ്വേ അത് നന്നായല്ലോ… പിന്നെ വേറെന്തുണ്ടെടാ?”

അവളുടെ ആ ചോദ്യത്തിൽ നിന്ന് തന്നെയറിയാം അവൾക്ക് എന്തൊക്കെയോ ചോദിക്കാനും, പറയാനുമുണ്ട്. തുടങ്ങിക്കിട്ടാനുള്ള ഒരു മടിയാണ്.

അപ്പോൾ എന്താ ചെയ്യുക, കൈയിൽ ഉള്ള പഞ്ചാര ഇറക്കുക അല്ലെങ്കിൽ ഒന്ന് പതപ്പിച്ചു ആളെ ആ ഒരു മൂഡിൽ എത്തിക്കുക.

” വേറേഏഹ്ഹ്ഹ്ഹ് ” റേയുടെ നീളം കൂട്ടി ഒന്നാലോചിക്കുന്ന പോലെ തോന്നിപ്പിച്ച ശേഷം പറഞ്ഞു.

” ഇന്നൊരു സ്പെഷ്യൽ ദിവസമാണ്… ”

“സ്പെഷ്യൽ ദിവസമോ? എന്താണ് സ്പെഷ്യൽ ” ആ ശബ്ദത്തിൽ ആകാംഷയുണ്ട്..

” അത് എനിക്ക് വളരെ സ്പെഷ്യലായിട്ടുള്ള ഒരാൾ ഇന്നെന്നോട് അപ്രതീക്ഷിതമായി വളരെയേറെ സ്നേഹത്തോടെ സംസാരിച്ചു ”

“അതാരാണ് അത്രയും സ്‌പെഷ്യലായിട്ടുള്ളൊരാൾ?” അവളുടെ എക്സ്സൈറ്റെമെന്റ്റ് കൂടി..

“ആളുടെ പേര് പറയില്ല വേണമെങ്കിൽ ഒരു ക്ലൂ തരാം.. അവളിന്നൊരു ബ്ലാക്ക് ഡ്രെസ്സിൽ ദേവതയെപ്പോലെ സുന്ദരിയായിരുന്നു “.

ഒരു നിമിഷത്തെ മൗനം.. അവിടെ എന്തായാലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടാകും. അത് മതി. പക്ഷേ ആള് പിടി തരികയുമില്ല, ഫീൽ ചെയ്തതായി ഭവിക്കാനും പോകില്ല..

ആ മൗനത്തിനു ശേഷം ഒരു കുണുങ്ങിച്ചിരിയായിരുന്നു ഫോണിലൂടെ കേട്ടത്.

” എങ്ങനെയാട അജൂ നിനക്കീ ഡയലോഗ് ഒക്കെ പറയാൻ കഴിയുന്നത്. നീയിതൊക്കെ കാണാതെ പഠിച്ചു വച്ചേക്കുവാ? ”

“അതോ, അത് നമുക്ക് സ്പെഷ്യൽ ആയിട്ടുള്ള അല്ലെങ്കിൽ ഇഷ്ടമുള്ള ആളുകളോട് സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്ന് വരുന്നതാണ് ”

” നല്ല ഫോമിലാണല്ലോ? എത്രയെണ്ണം കീറി? ”

” നീയുള്ളപ്പോൾ മദ്യത്തിന്റെ ലഹരിയെന്തിനാ സമീറ, അതിനേക്കാൾ നൂറിരട്ടി ലഹരിയുണ്ട് നിന്റെ ഓരോ പുഞ്ചിരിക്കും “

The Author

41 Comments

Add a Comment
  1. Bro next part annanu bro

    1. ഇപോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  2. Next part enna bro?

    1. Tomorrow

  3. Nice❤️❤️❤️❤️❤️

  4. മച്ചാനെ സൂപ്പർ ?

  5. ?ശിക്കാരി ശംഭു?

    വെറുതെ എഴുതിയ ഒരു part എന്ന് പറഞ്ഞിട്ട് ഒരു വെടിക്കെട്ട്‌ item തന്നെ ആയിരുന്നല്ലോ.
    അപ്പൊ നന്നായി എഴുതിയാൽ എങ്ങനെ ഇരിക്കും.
    എന്തായാലും അടിപൊളി എനിക്ക് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ??????

  6. ‘മൂഡില്ലാതെ എഴുതിയ’ ഭാഗം ഇങ്ങനെയാണേൽ മൂഡിൽ എഴുതുക ആണെങ്കിലോ? എന്തിനാ ഇങ്ങിനെ ഒരു മുഖവുര…കഥ വായിക്കുന്നവർ തീരുമാനിക്കട്ടെ നന്നോ ചീത്തയോ എന്ന്. എനിക്കീ മൂഡില്ലാ ഭാഗം നന്നായി ഇഷ്ടപ്പെട്ടു.
    സൈറ്റിൽ എന്താ ഇപ്പൊ..സ്മിതയുടെ റിട്രോസ്പെക്ടീവോ? പകരം ആഴ്ചയിൽ ഓരോന്ന് എന്ന രീതിയിൽ മുൻപത്തെ സൂപ്പർഹിറ്റ് കഥകൾ പുന:പ്രകാശനം ചെയ്തിരുന്നുവെങ്കിൽ വായനക്കാർക്ക് ഒരു അനുഗ്രഹം ആയിരുന്നേനെ.

    1. ന്യൂനമർദ്ദം അല്ലേ.. പേമാരിയും കൊടുങ്കാറ്റും വന്നതാണ് സൈറ്റിൽ!!?

    2. Done. ഇനി മുഖവുര ഉണ്ടാവില്ല ??

  7. കൊള്ളാം supper ❤️❤️❤️

  8. Super bro continue pls

  9. സൂപ്പർ!!!???❤️. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം ???

  10. അമ്മായിക്കൊതിയൻ

    അടിപൊളി സാധനം ബ്രോ ????

  11. Kidilan kadha. Bro Swasthamayi samayameduthu ezhuthiyal mathi. Nirthi povalle. Ividulla 90% nalla kafhakalum pakuthikkittu nirthi povum..

  12. അടിപൊളി

  13. Bro katha stop cheyyukayano sameeraumaayi thakarppan kli undhaville katha continue chydoode

  14. Adi poli bro nirthi pokukayano? sameerayumayi oru thakarppan kli undhaville ini yetra part undhakum

  15. ആശാനേ പൊളിച്ചു ❤️❤️❤️ ഇനി അംഗം ബാത്‌റൂമിൽ വെച്ചാണോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ☺️☺️ സ്നേഹത്തോടെ ആനീ ❤️❤️❤️

      1. പിശാച്?

        ഞാൻ ഒരു plot പറയാം ചെയ്യുമോ(gangbang,impregnation,interracial) ഒരു ഗുണ്ട ലുക്ക്‌ ഉള്ള കറുമ്പൻ ആക്രി പെറുക്കാൻ വരുന്ന അണ്ണാച്ചി?/വീട്ടിൽ അല്ലെങ്കിൽ വീടിന് അടുത്ത്/പറമ്പിൽ/തോട്ടത്തിൽ പണിക്കു വന്ന ഏതെങ്കിലും പാണ്ടികൾ അതും ഗുണ്ടകളെ പോലെ നല്ല തണ്ടും തടിയും ഉള്ള കരുത്ത് ഉള്ള കറുമ്പന്മാർ????(gangbang ആയിരിക്കും കുറച്ചു കുടി നല്ലത്) മുതലാളി കൊച്ചമ്മയുമായി അവിഹിതം നടത്തുന്നു എന്നിട്ടു അവളെ ഗർഭിണി ആകുന്നു ജനിക്കുമ്പോൾ(ആൺ കൊച്ച് ആയിരിക്കണം)അതിന്റെ തന്തമാരെ പോലെ നല്ല ആരോഗ്യം ഉള്ള കറു കറുത്ത കോച്ചായിരിക്കണം,പക്ഷെ ബാക്കി ഉള്ളവർക്കു സംശയവും തോന്നരുത്?????

        1. അതിന്റെ തന്തമാരെ പോലെ നല്ല ആരോഗ്യം ഉള്ള കറു കറുത്ത കോച്ചായിരിക്കണം,പക്ഷെ ബാക്കി ഉള്ളവർക്കു സംശയവും തോന്നരുത് ????

          1. പിശാച്?

            I mean ഭർത്താവിന്റെ കുടുംബ പാരമ്പര്യത്തിൽ ആരെങ്കിലും കറുത്തവരോ/കുറച്ചു ഇരുണ്ട നിറമുള്ളവർ കാണുമല്ലോ അതാണ് ഉദേശിച്ചത്?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law