Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിതം നദി പോലെ…5 [Dr.wanderlust] 264

Kambi Views 219436

ജീവിതം നദി പോലെ 5

Jeevitham Nadipole Part 5 | Author : Dr.Wanderlust

[ Previous Part ] [ www.kkstories.com ]


 

സിറ്റ് ഔട്ടിലേക്ക് കേറി കാളിംഗ് ബെല്ലിൽ വിരലമർത്തി. ഷൂസ് അഴിച്ചു ഷൂ റാക്കിലേക്ക് വെച്ചു. അപ്പോഴേക്കും അമ്മയെത്തി വാതിൽ തുറന്നു.

 

“ആഹ് നീയോ?” നിസ്സംഗ ഭാവത്തോടെയുള്ള ചോദ്യം.

 

ഒരു മാസം കഴിഞ്ഞു കാണുന്ന മകനോട് ചോദിക്കാൻ പറ്റിയ ചോദ്യം. ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം. നേരെ ഉള്ളിലേക്ക് കയറി. പിന്നിൽ വാതിലടയുന്ന ശബ്ദം.

 

ഏതോ ഒരു വാർത്ത ചാനലും വച്ച് അച്ഛൻ ടിവി യുടെ മുൻപിൽ ഇരിപ്പുണ്ട്. തല തിരിച്ചൊന്നു എന്നെ നോക്കി. വീണ്ടും ടി വിയിലേക്ക് തന്നെ മടങ്ങി. ഞാൻ ഹാളിലെ കീ ഹോൾഡറിൽ കീ തൂക്കി മുകൾ നിലയിലെ എന്റെ മുറിയിലേക്ക് നടന്നു.

 

എല്ലാവർക്കും സ്വന്തം വീട്ടിലേക്ക് വരുമ്പോൾ ഒരു സന്തോഷമൊക്കെയുണ്ടാവും പക്ഷേ എനിക്ക് എന്തോ വീർപ്പുമുട്ടലാണ്. സ്വന്തം വീടാണെന്നൊരു തോന്നൽ കുറച്ചു നാളായി ഇല്ല എന്ന് തന്നെ പറയാം.

 

റൂം എല്ലാം നല്ല ഭംഗിയായി കിടപ്പുണ്ട്. അമ്മയുടെ പണിയാണ്, ഞാൻ വന്നാലും ഇല്ലെങ്കിലും അമ്മ റൂം വൃത്തിയാക്കിയിടും. എന്റെ മാത്രമല്ല എല്ലാവരുടെയും. രണ്ടുപേർക്കും വൃത്തിയുടെ അസുഖം കുറച്ചു കൂടുതലാണ്.

 

ബാഗ് എടുത്തു ബെഡിലേക്ക് ഇട്ടു, നേരെ കേറി കുളിച്ചു. വെള്ളം ദേഹത്തു വീഴുമ്പോൾ ഒരു സുഖമൊക്കെയുണ്ട്. എവിടൊക്കെയോ നീറുന്നു, സമയ്യയുടെ സമ്മാനങ്ങളാണ്.

 

സമയ്യ, എന്തൊരു പെണ്ണാണവൾ.. ഓർക്കുമ്പോൾ തന്നെ കുണ്ണ കമ്പിയാകുന്നു. അവളുടെ ആവേശം പകർന്നു തന്ന സുഖമൊരിക്കലും മറക്കാൻ ആവില്ല. ശരിക്കും അവളെ ഒന്ന് അറിയാൻ പറ്റിയത് ഇന്നാണ്. ഡോമിനേഷൻ അവൾ ഇഷ്ടപ്പെടുന്നുണ്ട്, പക്ഷേ സബ്‌മിസ്സീവ് അല്ല. ഒരു കാര്യം ഉറപ്പാണ് ഇനിയൊരിക്കലുമവൾ മറ്റൊരു കുണ്ണയെ കുറിച്ചും ചിന്തിക്കില്ല. ഇനിയെനിക്ക് മതിയാവും വരെയും അവളെന്റെ സ്വന്തമാണ്. അടുത്ത ഒരവസരം കിട്ടിയാൽ അവളെ നന്നായി ഒന്ന് സ്നേഹിക്കുകയും അതിനു ശേഷം ഒന്ന് കരയിപ്പിക്കുകയും വേണം. ഇന്നത്തെ അവളുടെ യാചനകൾ, ഓഹ്ഹ്…അത് ഓർക്കുമ്പോൾ തന്നെ രോമാഞ്ചം.

The Author

23 Comments

Add a Comment
  1. ബാക്കി എന്നു വരും bro, its a social service.

    1. 😂… Oru mood kittende bro… Ezhuthiyittu dialogue ellam nadakam pole aayippokkunnu.. Athanu late akunnathu.

  2. നിർത്തരുത്… അതു മോശമാ. ഇത് കിടിലൻ കഥയാണ്,

  3. വന്നോട്ടെ… സോണിയേ പോന്നോട്ടെ…

    ഞാറാഴ്ച സംഭവം വരട്ടെ പെട്ടന്ന്💞🤩

  4. ❤️❤️❤️❤️

  5. continue

  6. Neyyaattinkara kurippu🥸🥸

    Bro super 👍 next part vegam aayikotte

  7. അടിപൊളി ബ്രോ… Waiting for next part

  8. Baakki. Udane. Undaavumo. Waiting. Aanu

  9. Super bro continue pls

  10. സേതുപതി

    നല്ല കഥയാണ് കഥാകാരന്നും നിർത്തി പോകരുത്

  11. കിടിലൻ കഥയാ നിർത്തരുത്, intresting..

  12. നന്ദുസ്

    സൂപ്പർ… കിടു.. ഒരുപാടു കാത്തിരുന്നു.. കണ്ടപ്പോൾ സന്തോഷം…
    നല്ല കഥയാണ് കേട്ടോ… തുടരൂ… 💚💚💚

  13. Wow..super bro really great writing. Wil wait eagerly for the coming part.

  14. Bro ningal eth evdayirunnu……ee kadhakkayi orupad wait cheithu….kananjappol nirthi ennu karuthi

    1. നിർത്തിയതായിരുന്നു, പിന്നെ ആലോചിച്ചപ്പോൾ കുറച്ചു കൂടി എഴുതി പൂർത്തിയാക്കാം എന്ന് കരുതി.

  15. Story continue cheyunathil othiri santhosham.. adutha part ethe pole othiri delay aakilla enne karuthunnu…

    1. 🥰🙏🏻

  16. ഇത്രേം ഗ്യാപ് ഇടാതെ അടുത്ത പാർട്ടുകൾ ഇട് ബ്രോ. കിടിലൻ ഫീൽ ആണ്…

    1. ശ്രമിക്കാം..

  17. Nirthi poyinn vicharich

    1. നിർത്തിയതായിരുന്നു.. പിന്നെ എങ്ങനെ എങ്കിലും പൂർത്തിയാക്കി പോകാം എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: