ജീവിതം നദി പോലെ…5 [Dr.wanderlust] 315

 

അവളെന്റെ മടിയിലിരിക്കുകയാണ്. അവളെന്റെ മടിയിലേക്ക് അമർന്നപ്പോൾ ആണ് ഞാൻ ഉറക്കമുണർന്നത്.

 

“എന്താ മാഷേ ഉച്ച മയക്കമാണോ?” അവൾ കളിയാക്കി..

 

“നീയെന്താ ഉറങ്ങുന്നവരുടെ കണക്കെടുക്കാൻ വന്നതാ?”

അവളുടെ ആ മേനിയെ പുണർന്നു കൊണ്ടു ഞാൻ ചോദിച്ചു.

 

“അല്ല, കണക്കു തരാൻ വന്നതാ.. ഇന്നാ “.. ചുണ്ടുകൾ രണ്ടും കൂചിപ്പിടിച്ചു, കവിൾ വീർപ്പിച്ചു കുട്ടികളെപോൽ ഭാവം പ്രകടിപ്പിച്ചു കൊണ്ടവൾ സ്റ്റോക്ക് ബുക്ക്‌ എനിക്ക് നേരെ നീട്ടി..

 

ഞാനതു വാങ്ങി മേശമേലേക്കിട്ട്, പിന്നെ അവളെ ഇറുകെ പുണർന്നു കൊണ്ടു ആ കഴുത്തിലും മാറിനുമിടയിൽ മുഖമമർത്തി ചുംബിച്ചു. അവളൊന്നു പുളഞ്ഞു, ഇക്കിളി കൊണ്ട പോൽ അവളൊന്നു ചിലമ്പി.

 

പിന്നെ ഇരുകൈകളാലുമെന്റെ മുഖമുയർത്തി നോക്കികൊണ്ട് ചോദിച്ചു,

“അല്ല മോനെ , എന്താ ഉദ്ദേശം?”

“ദുരുദ്ദേശം തന്നെ, എന്തേ?” ഞാൻ പുരികമുയർത്തി..

“പാവം ചെക്കനല്ലേ എന്ന് വിചാരിച്ചപ്പോൾ എന്തൊക്കെയാ ചെയ്യുന്നേ.. നല്ല അടിയുടെ കുറവുണ്ട് ചെക്കന്..” അവളെന്റെ ചുമലിൽ പതിയെ കളിയായി ഒന്നു തല്ലി..

 

“ആ.. നല്ല അടിയുടെ കുറവ് ഞാൻ കാണുന്നുണ്ട് ” ഞാനവളുടെ ചന്തിയിൽ കൈയോടിച്ചു കൊണ്ട് ദ്വായാർദത്ത്തിൽ പറഞ്ഞു..

 

“ഛീ.. വൃത്തി കെട്ടവൻ.. എന്തൊക്കെയാ പറയുന്നേ..” അവൾ മുഖം ചുളിച്ചു, പിന്നെ ചന്തിയിൽ അമർന്ന എന്റെ കൈയെടുത്തു മാറ്റി..

 

“ഇതിലെന്തു വൃത്തികേട് ” ഞാൻ നിഷ്കുവായി..

“ഡാ.. ഡാ.. കൂടുതൽ അങ്ങു പാവമാവല്ലേ.. എനിക്ക് മനസ്സിലാവുന്നുണ്ട്.. ” അവൾ ചുണ്ടു കടിച്ചു കൊണ്ട് എന്റെ ചെവിയിൽ പിടിച്ചു തിരുമ്മി..

 

“അയ്യോ.. വിടെടി.. പെണ്ണേ.. വേദനിക്കുന്നു..” ഞാൻ പറഞ്ഞു.

 

“ആ ഇനിയും വെളച്ചില് പറഞ്ഞാൽ ഇതിലും കൂടുതൽ കിട്ടുമെന്ന് ഓർമ്മയുണ്ടാവണം…” അവൾ വികൃതി കുട്ടിയെ ശ്വാസിക്കുന്ന ടീച്ചറുടെ ഭാവത്തിൽ പറഞ്ഞു.

 

പിന്നെ മുന്നോട്ടാഞ്ഞു എന്റെ ചുണ്ടുകളെ വായിലാക്കി ചപ്പി വലിച്ചു. ആ ചുണ്ടുകളെ ഞാനും നുകർന്നു, ഇടയ്ക്ക് എന്റെ നാക്ക് അവളുടെ വായിക്കുള്ളിലേക്ക് കടന്നു ചെന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെയവളും നാക്കുകളാൽ പോരാടി.

The Author

26 Comments

Add a Comment
  1. Hello വേഗം വാ… കാത്തിരിക്കാൻ തുടങ്ങി കുറേ ആയി.. എന്ന് വരും? Any update

  2. ആ ഞായറാഴ്ചത്തെ സംഭവവുമായി എന്നു വരും എന്റെ വാണ്ടർ ലസ്റ്റേ…

  3. ബാക്കി എന്നു വരും bro, its a social service.

    1. ?… Oru mood kittende bro… Ezhuthiyittu dialogue ellam nadakam pole aayippokkunnu.. Athanu late akunnathu.

  4. നിർത്തരുത്… അതു മോശമാ. ഇത് കിടിലൻ കഥയാണ്,

  5. വന്നോട്ടെ… സോണിയേ പോന്നോട്ടെ…

    ഞാറാഴ്ച സംഭവം വരട്ടെ പെട്ടന്ന്??

  6. ❤️❤️❤️❤️

  7. continue

  8. Neyyaattinkara kurippu??

    Bro super ? next part vegam aayikotte

  9. അടിപൊളി ബ്രോ… Waiting for next part

  10. Baakki. Udane. Undaavumo. Waiting. Aanu

  11. Super bro continue pls

    1. ആ ഞായറാഴ്ചത്തെ സംഭവവുമായി എന്ന് വരും എന്റെ വാണ്ടർ ലസ്റ്റേ..

  12. സേതുപതി

    നല്ല കഥയാണ് കഥാകാരന്നും നിർത്തി പോകരുത്

  13. കിടിലൻ കഥയാ നിർത്തരുത്, intresting..

  14. നന്ദുസ്

    സൂപ്പർ… കിടു.. ഒരുപാടു കാത്തിരുന്നു.. കണ്ടപ്പോൾ സന്തോഷം…
    നല്ല കഥയാണ് കേട്ടോ… തുടരൂ… ???

  15. Wow..super bro really great writing. Wil wait eagerly for the coming part.

  16. Bro ningal eth evdayirunnu……ee kadhakkayi orupad wait cheithu….kananjappol nirthi ennu karuthi

    1. നിർത്തിയതായിരുന്നു, പിന്നെ ആലോചിച്ചപ്പോൾ കുറച്ചു കൂടി എഴുതി പൂർത്തിയാക്കാം എന്ന് കരുതി.

  17. Story continue cheyunathil othiri santhosham.. adutha part ethe pole othiri delay aakilla enne karuthunnu…

  18. ഇത്രേം ഗ്യാപ് ഇടാതെ അടുത്ത പാർട്ടുകൾ ഇട് ബ്രോ. കിടിലൻ ഫീൽ ആണ്…

    1. ശ്രമിക്കാം..

  19. Nirthi poyinn vicharich

    1. നിർത്തിയതായിരുന്നു.. പിന്നെ എങ്ങനെ എങ്കിലും പൂർത്തിയാക്കി പോകാം എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *