ഇനി അമ്മ ക്ലീഷെ മമ്മി തന്നെ ഫുൾ സപ്പോർട്ട് അമ്മ ഡോക്ടർ ആണ് ശാരി കൃഷ്ണൻ വൈഫ് ഓഫ് ഗ്രേറ്റ് ബിസിനെസ്സ് മാൻ + കൃഷി കാരൻ ആയ ഹനുമാൻ ( അല്ല ആഞ്ജനേയ ദാസ് ) പക്ഷേ സൂര്യ ഹനുമാൻ എന്നാണ് അച്ഛന് ഇട്ടിരിക്കുന്ന അമ്മക്ക് മാത്രം അറിയാവുന്ന പേര് …
ഒന്നര കൊല്ലം മുന്നേ ബാംഗ്ലൂർ എത്തിയ സൂര്യക്ക് അച്ഛൻ സ്വന്തം ആയി ഒരു ഫ്ളാറ്റ് വാങ്ങിച്ച് കൊടുത്തു എന്നിട്ട് അതിൻ്റെ പൈസ റെൻ്റ് ആയി സൂര്യയുടെകൈയ്യിൽ നിന്നും വാങ്ങും ഇപ്പൊ മനസ്സിലായല്ലോ ഹനുമാൻ സ്വാമിയുടെ ബുദ്ധി… അതെ വിമാനം തന്നെ… ഇത്ര ഒക്കെ ആണേലും അച്ഛന് സൂര്യയെ വളരെ ഇഷ്ട്ടം ആണ് താനും കൂടെ വളം വച്ച് കൊടുത്താൽ മോൻ നശിച്ച് പോവുമോ എന്ന പേടി ആണ് അച്ഛന് അത് പരസ്യം ആയാ രഹസ്യം ആണ്
അടുത്തത് സൂര്യയുടെ തല. തിന്നാനും അവനെ കുരുക്കാനും മാത്രം ജീവിക്കുന്ന അനിയൻ ചന്ദ്രകാന്ത പട്ടി ചന്ദ്രകാന്ത് അഥവാ ചന്തു (20 ¼ ) കള്ള തെണ്ടി പട്ടി ??
ഇരുപത്തി നാലെ മുക്കാൽ വയസ്സ് പ്രായം ഉള്ള സൂര്യക്ക് നാട്ടിൽ ആകെ കൂട്ടുകാരൻ എന്ന് പറയാൻ ഉള്ളത് വിഷ്ണു …. സൂര്യയുടെ അച്ഛൻ്റെ കൂട്ടുകാരൻ ആയ മനോഹരൻ അങ്കിളിൻ്റെ മോൻ പക്ഷേ എന്ത് ചെയ്യാം തല വര നല്ലത് ആയത് കൊണ്ട് എറണാകുളത്ത് തന്നെ അവന് ജോലി കിട്ടി …
ബാംഗ്ലൂരും സൂര്യക്ക് കൂട്ടുകാർ ഉണ്ട് നിഷ & ശബരി … നിഷ കോട്ടയത്ത് നിന്ന് ബാംഗ്ലൂർ വന്ന് ജീവിതത്തിൽ ഗേൾ ഫ്രീഡം കൊണ്ട് വന്ന് എൻജോയ് ചെയ്യാൻ ആഗ്രഹിച്ച് നാട്ടിൽ നിന്ന് രണ്ട് ചിറകുകൾ ടൈലറോട് പറഞ്ഞ് ചെയ്യിപ്പിച്ചു കൊണ്ട് വന്ന് മൂഞ്ചിയ ജീവിതം ജീവിക്കുന്ന കുട്ടി … ശബരി പാലക്കാട് ഉള്ള ശബരി ഒരു സാധാരണ കുടുംബത്തിൽ നിന്നും വീട്ടിലെ കടം + പെങ്ങളുടെ കല്യാണം എന്നിവയുടെ ഭാരം ചുമരിൽ എടുത്ത് വണ്ടി കേറിയവൻ
Bro eee storyude bakki eppol varum?
Bro ithinte baki ille
Car helmate angatt match avanillallo
Bro entha uddeshichath enn enikkk manassilaayilla …
Bro next part ille
Bro ithinde baki ille
Bro ithinde baki ennu varum
Another story ????
കൊള്ളാം super
❤️❤️❤️❤️?????
Thankyou bro
Im so sorry kki njan ഇതിൻ്റെ kaaryam marann പോയി
Vadhu inn ndavo bro?
Nammale ormandallo lle
Innan story kandath nice aan maahn ❤️
Tnx brooo…
♥️♥️??
eath vandiya enn parayedei
Eth vandi means vangiyath aano
Bro ithinte adutha part eppo verum???pettann id bro
Idaam bro soon udane thanne idaam
Kollam bro
Engane poya mathi athigam kali ayalum bora e oru style mathi ?
Ith kurach itimate aanu njn uddeshichath nokkkam
Superr?
♥️♥️??
Tnx bri
phaa…. innirangikkonam ividunnu ..oru pavam indrante kili poi kodakkua appola adutha feel good.. Ellam koodde vayichu thalayum vaalumillathe kili poyai nilkkuva njan ivide.adyam indrante oru karakk ethikk ennitt mathi ini suryayum jessiyum ?
Appo okke bye ???♥️♥️
Kollada ishtapatu❤️
But Nee 3annam angana manage chayum?
Anthayalum വധു Complete chyii
Any way All the best brthr❤️
Numma scene aanu brooo
Innale otta divasam kond oath naapath page zhutji upload aakiyitt aanu njan ivide irikkunnath … Wow ?? ?
Ithinta nxt appolaa
Randu kadhakal theerthitu mathiyayirunnu
Bro ith entha ariyo njn hospitalil aayirunnu appo vadhu ezhuthan ulla points ente computeril aanu ath illathath kond enikk ezhuthan oattiyilla and 2 parts were freak in horrible appo njan next part on start ittu maatram
Super bro ?bro matte story koode set aakk??
Onnum. Pedikkan illa set
പ്ഫാ വധു is ദേവത പെട്ടെന്ന് ഇടടോ ഒന്ന് എന്ന് vampire
?❤?
Soukaryam illa ennu 7seas thankappan ???
Bro poli pinne enthayi vathu bro
Idunnund bro ♥️
ഇന്ദ്രന്റെ കയ്യിൽ നിന്ന് പോയ വോൾവോ ഇവിടെ വരുവോ
Ath engane bro ith 2020 il nadakkunna kadha alle saaar ??
അതിനു കല്യാണത്തിനല്ലേ വണ്ടി കൊണ്ടു പോയേ അതുകൊണ്ട് ഒരു സംശയം ചോദിച്ചതാണെ
Bro bro varunnath ente twist പൊളിക്കാൻ ആണ് ???
I hate you ?
ee cherukkan Alle indran punjabinu poyappol trainil vechu kandennu paranjathu ?
Mark bro ath anil ith soorya narayanan
Bro pryunnod onnum vijrikkal?
First nammlde ethelum oru katha teerk pinne
Hero de part ezhuth ennit ithu continue cheyy bro ellamkoode aaya oro katyude part orupad wait chryyendi vrum?
Bro hero oru 8paet vannit pinne oru anakkam illa athe pole aavum atha
Njn oru kadutha aardhika aai poyond panrjenne ollu bro
?Sorry prnjath tett ahenekil❤️
സത്യത്തിൽ njan undallo vadhu ezhuthaan vendi oru note undakaki vachu pakshe ath veettil aayippoyi ath kond hospitalil irunn veruthe ezhuthiyath aanu hero tharaam thaankalkk ariyaalo vadhu itt path minit kazhinj varum next part asap enn so ath konda hero idaatath plz dont mind njan hero idaam dont worry
Inn vadhu ntepart kanulle?❤️
Bro puthiya story ano
Athe bro ???♥️♥️
???
ഒരു ഫോർസം പ്രദീക്ഷിക്കാമോ, ദിവ്യ പ്രണയം ഒക്കെ കുറേ വായിച്ചു അതു കൊണ്ട് ചോദിച്ചതാ
Ayye bro athonnum illa but ivar thammil udane vallathum kaanum ??
???