Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ടീന എന്ന സിനിമ കാരി 5 [Daisy] 87

Kambi Views 47296

ടീന എന്ന സിനിമ കാരി 5

Teena Ena Cinema kaari Part 5 | Author : Daisy

[ Previous Part ] [ www.kambistories.com ]


 

മെറിൻ കട്ടിലിൽ നിന്ന് ഇറങ്ങി. ചേച്ചി എവിടാ നിന്നാ ഈ ടാറ്റൂ അടിച്ചത്.മെറിൻ ചോദിച്ചു.

എന്താ മോൾക്കും വേണോ. ഡെയ്സി മറുപടി കൊടുത്തു.

വേണ്ട. അവൾക്ക് അതൊന്നും വേണ്ട. ജിസ് ഇടയ്ക്ക് കയറി പറഞ്ഞു. ഡെയ്സി ജിസ് നെ രൂക്ഷമായി നോക്കി.

പെട്ടന്ന് ബാത്‌റൂമിന്റെ വാതിൽ തുറന്നു ടവലും ചുറ്റി സൂസൻ വന്നു. ആഹാ, ചേച്ചി എന്താ തുണി ഒന്നും ഉടുക്കാതെ ഇരിക്കുന്നത്…ഈ ചിലന്തി ചിഹ്നം എവിടുന്ന് വന്നു.

ഇത്‌ അവളുടെ ദേഹത്തു ഞാൻ കണ്ട ചിഹ്നം ആണ്. ആ അനുപമയുടെ ദേഹത്തു..

അനുപമയോ, ഏത് അനുപമ. മെറിൻ ചോദിച്ചു.

അതൊക്കെ ഉണ്ട് മോളേ… ഞങ്ങൾ ആ ടീനയെ കൊണ്ട് വിട്ടിട്ട് തിരിച്ചു വന്നപ്പോൾ ഒരു സംഭവം ഉണ്ടായി..പെട്ടന്ന് അടുക്കളയിൽ പത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടു സൂസൻ അങ്ങോട്ട് പോയി. തറയിൽ വീണ പത്രങ്ങൾ എടുത്തു വെച്ച് തിരിഞ്ഞു നോക്കുമ്പോൾ മുടി അഴിച്ചിട്ടു പൂർണനഗ്നയായ രൂപത്തിൽ ഉഗ്ര ഭാവത്തിൽ ഡെയ്സി..

കണ്ടോ കണ്ടോ… ഇവളിൽ ആ അനുപമയുടെ പ്രേതം കയറിയതാ…ജിസ് പേടിച്ചു പിന്നോട്ട് നീങ്ങിയതും പെട്ടന്ന് ഡെയ്സി ബോധം കെട്ടു വീണു.

അവർ ഡെയ്സിയെ പിടിച്ച് എഴുന്നേൽപ്പിച്ചു കട്ടിലിൽ കിടത്തി.മെറിനോട് നടന്ന കഥകൾ എല്ലാം പറഞ്ഞു..

നമുക്ക് ഡെയ്സിയെ രക്ഷിക്കണം. അതിനു ഒരു വഴിയേ ഒള്ളു. ആ വഴി ആ വീട്ടിൽ തന്നേ ഉണ്ടാകുമെന്ന് എന്റെ മനസ് പറയുന്നു. നമുക്ക് ഒരിക്കൽ കൂടി അങ്ങോട്ട് പോയാലോ..സൂസൻ പറഞ്ഞു.

ഞാൻ ഇല്ല. എനിക്ക് ഇനി പേടിയാ. ജിസ് ഭയന്ന് മാറി. എന്നാൽ ഞാനും മെറിനും പോകാം. നീ ഇവിടെ ഇരിക്ക്. വേണ്ട. അതോട്ടും വേണ്ട… ഞാനും വരാം… നമുക്ക് മൂന്ന് പേർക്കും കൂടി പോകാം…

The Author

21 Comments

Add a Comment
  1. എന്റെ ഫോൺ പോയി. ഞാൻ പുതിയ ഒന്ന് വാങ്ങി.

    1. Chumma number erakathadi. Ni. Ninakulla itemathite cheriya narration comment sectionil Preethi edundu keto

      1. Ente ponnu reshmaee. Veruthe avale oronu paraju pedipikathe. Phone poyi enu k paraju nadakate aval athe ullu eni daisyku option 😆

  2. Chechi any updates

  3. Daisy chechi, nursing campusinu oru second part onu ezuthan nokumo pls…

  4. Daisy ninakulla itemathite cheriya narration comment sectionil njan edundu. Time ullapol nokiko di tholichi diasy 😅

  5. Nice dear. ❤️😘

  6. Reshma molle, orthu vecho

    1. Niyum orthu vecho dii. Ni etharayum kalam kadayilude e siteil ampamanicha alukalude munil nine njan nirthum Daisy. Apol egane akum enu orthit undo Daisy ni.athu orthu vecho keto😡

  7. പണി വരുന്നുണ്ട് മകളേ… @Reshma

    1. Ni paniyan vadi Daisy egotu. Reshma aru anu ni ariyum. Poori molee

      1. Chumma number anu reshma avalude avulde oru Pani.. 😅

  8. Done Preethi. Mattulla avare kadayil kudi ampamikuna evale nammalkum kadayil kudi torture cheyam. 👍 Me with you Preethi.

    1. Thanks reshma, supportinu daisye humiliate cheyithu oru story udane siteil upload akum. 😆

  9. Onnum miss aavilla… Ath paranjal aa suspence pogum… Nokki erunno ellam

    1. Dayanyude oru saree sequence ulpeduthamo, aregilum udupikunathu pole plss

  10. Enthadi e ezuthi vechekunee.. nirthi kude e paripadi. Nine onu porichu edukanam nite kadi maranam enkil.

    1. Evale njan onu Sheri akundu. Kude kudno. Nammalku ellam kudi tholi urikam avulde😅

  11. Ayooo.. njan ethokeyo expect cheyithu. Apo arudathyee mis ayallo. Nursing campusinu second part nokiyalo chechi pls..

  12. Ella…. Sundhariye njan ee kadhayil angg cheethu.

  13. Apo new story illea collegile sundari..?? Chechi

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: