” വരുമാനമൊക്കെ കിട്ടും …പക്ഷെ നിനക്കവശ്യമുള്ളത് കിട്ടുമോ ? “
സത്യന്‍ അവളുടെ തുടയിലൂടെ കൈകള്‍ മുകളിലേക്ക് കയറ്റി
” വേണ്ട …എനിക്കിത് മതി..ഇത്രയും നാള്‍ സുഖിച്ചില്ലേ”
‘ ഇന്നന്‍വര്‍ വാട്സ് ആപ്പില്‍ വന്നില്ലേ …മോബൈലെടുത്തെ ” സത്യന്‍ അവളുടെ മൊബൈല്‍ എടുത്തു ..
അനിത അത് വാങ്ങി ലോക്ക് തുറന്നു അന്‍വറിന്റെ ചാറ്റ് എടുത്തു
” ഹായ് … അനിതാ …
ഹായ് ..
ഹെലോ …………… കുറെ പ്രാവശ്യം ഹെലോ വെച്ച് പോയിട്ടുണ്ട് ..ഇപ്പൊ ആള് ഓണ്‍ലൈനും ഉണ്ട്
സത്യന്‍ ഹലോ അന്‍വര്‍ എന്നെഴുതി അയച്ചു
” വേണ്ട …സത്യേട്ടാ ” അനിത മൊബൈല്‍ വാങ്ങാന്‍ തുടങ്ങി ….സത്യന്‍ ആ കൈ തട്ടി മാറ്റി അന്‍വറിന്റെ പഴയ ചാറ്റ് വായിക്കാന്‍ തുടങ്ങി ..’ നീ അവനോട് ചാറ്റ് ചെയ്യ് അനീ …അങ്ങനൊരു സുഖമെങ്കിലും നിനക്ക് കിട്ടട്ടെ ”
.അടുക്കളയില്‍ എന്തോ അനങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ എഴുന്നേറ്റു പുറത്തേക്ക് പോയി . ദീപുവായിരുന്നു അടുക്കളയില്‍
‘ എന്താ മോനെ ?”
‘ പഠിക്കുവാരുന്നു അമ്മെ ….കുറച്ചു കട്ടന്‍ അനത്താന്‍ വന്നതാ “
‘ നിനക്ക് വിളിച്ചാല്‍ പോരായിരുന്നോ ?’
അനിത അവനു ചായ ഇട്ടു കൊടുത്തിട്ട് ചെന്നപ്പോഴേക്കും സത്യന്‍ ഉറങ്ങിയിരുന്നു …. അവന്‍റെ അരികിലിരുന്ന മൊബൈല്‍ അവളെടുത്തു
” ഹായ് അനിതാ …വന്നോ …എന്ത് ചെയ്യുവാ ?” അന്‍വറിന്റെ മെസേജ് തുടരെ വന്നു കൊണ്ടിരുന്നു
” അന്‍വര്‍ …..നല്ല തലവേദന …നാളെ കാണാം, …ഗുഡ് നൈറ്റ് “
കിടന്നുറങ്ങുന്ന സത്യനെ നോക്കിയിട്ടവള്‍ ജോക്കുട്ടന്റെ വാട്സ് ആപ് എടുത്തു ..ഫോട്ടോ മാറ്റിയിരിക്കുന്നു ..
തന്‍റെ ചിരിക്കുന്ന മുഖം ..അല്‍പം പഴയതാണ് ..മൈ സ്വീറ്റ് ലവ് എന്നെഴുതി വെച്ചിരിക്കുന്നു ആ ഫോട്ടോയില്‍
‘ ഉറങ്ങിയില്ലെടാ ” മറു വശത്ത് ടൈപ് ചെയ്യുന്നുണ്ട്
“പഠിക്കുവാ മുത്തെ “
Alliyan vs alliyan e serielinte kadha ezhuthu