ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 668

‘ ഇവന്‍ പ്ലസ്‌ ടൂ ആയപ്പോള്‍ ഞാനിവനെ വശീകരിച്ചു …ഇവനെ എന്റെതാക്കി …’

അനിത ഒന്നും മനസിലാവാതെ അവളെ നോക്കി …

‘ അനീ …ഞാന്‍ പറഞ്ഞില്ലേ .. എന്‍റെ സങ്കടവും അന്നന്നത്തെ കാര്യങ്ങളും ഒക്കെ പറയുന്ന എന്‍റെ സുഹൃത്ത് ..എന്‍റെ ആള് ..അതിവനാ ….. പക്ഷെ ..നിങ്ങളാരും അറിയാത്ത ഒരാളാണ് ജോണി മരിച്ചതില്‍ പിന്നെ എന്നെ ആശ്വസിപ്പിക്കാനും എന്‍റെ സങ്കടത്തില്‍ പങ്ക് ചേരാനും ഉണ്ടായിരുന്നത് ………… എന്‍റെ സത്യേട്ടന്‍ …. നിന്‍റെ ഭര്‍ത്താവ് …’ ജെസി വിതുമ്പി പോയി

” ജെസ്സീ ……” അനിത വിശ്വാസം വരാതെ അവളെ മിഴിച്ചു നോക്കി …ദീപുവും അതെ അവസ്ഥയിലായിരുന്നു …പക്ഷെ ജോജി ഇതൊന്നും ശ്രദ്ധിക്കാതെയന്ന പോലെ വണ്ടി പറപ്പിക്കുവാണ്

‘ സത്യേട്ടനെ ഞാന്‍ വശീകരിച്ചതോന്നും അല്ല …. അന്ന് …എന്‍റെ ജീവിതത്തിലെ കറുത്ത ദിവസം …… ബാങ്കില്‍ തുടരണമെങ്കില്‍ ടാര്‍ഗറ്റ് തികക്കണം …. മാനേജ് മെന്റിന്റെ അടുത്ത ആളായിരുന്നു മാനേജര്‍ …. എന്‍റെ ശരീരം കാഴ്ച വെക്കാതെ യാതൊന്നും നേടാനാവില്ല എന്നറിഞ്ഞ ഞാന്‍ , ഇവന്‍റെ പഠിപ്പും … ബാക്കി കടങ്ങളും പിന്നെ ആ പ്രായത്തിലെ തിളപ്പും ശരീര ദാഹവും ഒക്കെ കൊണ്ട് എടുത്തു ചാടി ……’ ജെസി ഒന്ന് നിര്‍ത്തി …..” അവര്‍ നാലഞ്ച് പേരുണ്ടായിരുന്നു……ഒരു ബസ് സ്റ്റാന്റ് വേശ്യക്ക് പോലും അങ്ങനത്തെ അവസ്ഥയുണ്ടാവില്ല…അത്രയും ക്രൂരമായാണ് അവരെന്നെ “…ജെസ്സി പൊട്ടി കരഞ്ഞു പോയി

” ജെസി ,,,,,,” അനിത അവളെ തന്‍റെ തോളിലേക്ക് കിടത്തി

” അനീ …ചത്ത്‌ കളയാന്‍ ഒരുങ്ങിയതാ ഞാന്‍ …..ജോജി നിന്റെയടുത്താ സ്കൂള് വിട്ടു വന്നാല്‍ …. അന്ന് സത്യേട്ടന് ഒരു ഒമ്നിയില്ലായിരുന്നോ….പുലര്‍ച്ചെ അവരുടെ ഉപയോഗം കഴിഞ്ഞ് വഴിയിലിറക്കി വിട്ട എന്നെ മാര്‍ക്കറ്റില്‍ വന്ന സത്യേട്ടന്‍ കണ്ടു …. വാരിയെടുത്താണ് അദ്ദേഹം എന്നെ വണ്ടിയില്‍ കിടത്തിയത് ……കുറെ വഴക്ക് പറഞ്ഞു … ഞാന്‍ നിങ്ങളുടെ അടുത്ത് ട്രെയിനിങ്ങേന്നും പറഞ്ഞാണല്ലോ ഇറങ്ങിയത് …. സത്യേട്ടന്‍ എന്നെ വീട്ടിലാക്കി …സത്യേട്ടന്‍ ഉച്ചക്ക് വന്നു നോക്കിയപ്പോള്‍.ഞാന്‍ ഞരമ്പ് മുറിച്ചിരുന്നു …. രണ്ടു ദിവസം ഹോസ്പിറ്റലില്‍ … സത്യെട്ടന്‍ ആയിരുന്നു കൂട്ട് …രാത്രി തന്നെയും …ആ രണ്ടു ദിവസം കൊണ്ട് അദ്ദേഹം എന്നെ പഴയ നിലയിലാക്കി എടുത്തു .. . ജോലി നിര്‍ത്താന്‍ എന്നോടാവശ്യപെട്ടില്ല…കാരണം …പിള്ളേരുടെ പഠിത്തം തന്നെ ….അന്നൊന്നും ഞങ്ങള് ശാരീരികമായി ബന്ധപെട്ടില്ല … രണ്ടു പേര്‍ക്കും തോന്നിയില്ല ….അതാണ്‌ സത്യം …..എന്നും വന്നു അന്നന്നത്തെ കാര്യങ്ങളെന്നോട്‌ ചോദിക്കും … വേണ്ടുന്ന നിര്‍ദേശങ്ങള്‍ തരും …പറ്റുന്നത്ര ഡെപ്പോസിറ്റ് പിടിച്ചു തരും … കുറെ നാളുകള്‍ കഴിഞ്ഞു ടാര്‍ഗറ്റ് തികക്കാന്‍ ഒരു വഴിയും കാണാതെ ഞാന്‍ …ഒരാള്‍ക്ക് …….അന്നാണ് ….അന്നാണ് ഞാന്‍ …സത്യെട്ടനുമായി ………

The Author

മന്ദന്‍ രാജ

127 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *